ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ് 285

കാലും കയ്യും ഒന്നും ചലിക്കാത്ത അവസ്ഥ ആകെ മനസ്സിലൊരു അങ്കലാപ്പ്. അവളെന്റെ അരികിലേക്ക് എന്തോ ജീവൻ കിട്ടിയത് പോലെ നടന്ന് വരുമ്പോ പ്രതിമയെ കണക്ക് അവളുടെ മുന്നിൽ നിൽക്കുവാനെ എനിക്ക് കഴിഞ്ഞുള്ളൂ. അവളരുകിലേക്ക്‌ വരുന്ന ഓരോ നിമിഷവും എന്റെ ചങ്കിടിപ്പ് പരിധികൾക്കും മുകളിൽ ആയി മാറിയിരുന്നു.

എന്റെ കുറച്ച് അടുത്ത് എത്തിയതും അവൾ ഓടി വന്നെന്‍റെ  മാറിലേക്ക് വീണെന്നെ കെട്ടി പിടിച്ചപ്പോൾ ഞാൻ അവൾ സ്നേഹിക്കുന്ന വെറും നന്മയുടെ ഉറവിടമായ ചാർളി ആയി മാറിയിരുന്നു. പതിയെ എന്റെ കൈകൾക്ക് ചലനം വന്നത് പോലെ തോന്നി പോയി. അവളെന്റെ നെഞ്ചില് ചുംബനം നൽകി ഉയർന്ന് കണ്ണുകൾ തുടച്ച് കൊണ്ട് വാ നമുക്ക് ടെറസ്സിൽ പോവാം പൊന്നൂസ്‌ മുത്തെ എന്നും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് അവൽ നടന്നു. പിന്നാലെ ഞാനും അപ്പോഴും ഞാൻ എന്റെ ശെരിയായ മാനസിക നിലയിൽ എത്തിയിട്ടില്ലായിരുന്ന്.

എന്റെ മനസ്സ് ഇങ്ങനെ മന്ത്രിക്കുന്നത് എനിക്ക് കേൾക്കാം ആയിരുന്നു.” ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രഷൻ.” തിരികെ എന്റെ മൈൻഡ് എന്നിലേക്ക് വന്നപ്പോ എന്റെ കയ്യും പിടിച്ച് ഒരു വിജയിയെ പോലെ എന്നോട് ചേർന്ന് നില്ക്കുന്ന രമ്യയെ ആണ് കാണുന്നത്. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖത്തിനു മുന്നിലൂടെ മൂന്ന് നാല് മുടിയിഴകൾ കിടക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗി തോന്നി. ഞാൻ പതിയെ മൗനത്തിന് വിരാമം ഇട്ടു.

The Author

ചാർളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

72 Comments

Add a Comment
  1. കുറുമ്പൻ

    oru rakshaum illa,super aayirunnu ithumm,pathukke pathuke realistic aayiulla storyude ee pokkanu ithubithra super aakunnathu.
    kothipichu oru paruvamakii so pettanu thanne adutha partum idanee

    1. കുറുമ്പൻ….

      താങ്ക്സ്… ഇഷ്ടപ്പെട്ടല്ലോ നിക്ക്‌ അത് മതി…

      ഞാൻ പണിപ്പുരയിൽ ആണ് ഉടനെ ഉണ്ടാവും… എന്ന് മാത്രേ ഇപ്പൊ പറയാൻ പറ്റൂ….

      സ്നേഹത്തോടെ ചാർളി

  2. അർജ്ജുൻ

    ഇത് സ്റ്റുപിഡ് ആണല്ലേ…
    ചങ്കേ സുഖാണോ…
    സ്റ്റുപിഡും ചാർലിയും ഒരു കഥയിൽ കണ്ടപ്പോൾ സംശയം തോന്നി…

    എല്ലാം വായിച്ചിട്ട് ഒത്തൊരു മറുപടി കാച്ചിയേക്കാം… അല്ലെങ്കിൽ കഥകൾ മെയിലിൽ ഉണ്ടെങ്കിൽ തന്നാൽ അഭിപ്രായം അറിയിക്കാം കേട്ടോ…

    1. അർജ്ജുന് ബ്രോ….

      സ്റ്റുപിഡ് ആണല്ലോ…

      പേര് മാറ്റി… മുത്തേ….

      Mail എനിക്ക് അറിയില്ല ബ്രോ….

      സമയം പോലെ മുഴുവനും വായിച്ച് അഭിപ്രായം പറഞ്ഞ മതി

  3. ചാർളി കുട്ടാ . കഥ അടിപൊളി ആയി പോകുന്നുണ്ടല്ലോ. രമ്യ യും ആയിട്ടുള്ള ഡയലോഗ് സ് എനിക്ക് ഇഷ്ടായി. നല്ല ഫീൽ ഉണ്ടായിരുന്നു കഥക്ക്.രമ്യ യെ ഇഷ്ടായിട്ടോ.

    പിന്നെ രമ്യ ക്ക് അവസാന ചുംബനം എങ്ങാനും കൊടുത്താൽ . ???

    അടുത്ത ഭാഗം വേഗം പോരട്ടെ.

    1. Akhile muththe thaanks….

      Ellaam shubham ennu ezhuthiya oru climax udane varum….

      Appo ellaam ok aavum….

  4. kollam polichu ee katha vayichappam enickum premichalo ennoru alochana und
    enthalayalum next parat vegam venam

    1. താങ്ക്സ് ananthu…

      കഥവായിച്ച് പോയി പ്രേമിച്ച് വെറുതെ തേപ്പ് വാങ്ങണോ….

      നല്ല കാമുകി അവളിൽ ഭാര്യയുടെ അധികാരം നിന്നോട് കാണും.

Leave a Reply

Your email address will not be published. Required fields are marked *