ഞാൻ: എടി നമ്മളൊക്കെ എന്തൊക്കെ കാണിച്ചാലും എങ്ങനെയൊക്കെ ജീവിച്ചാലും അതിലെല്ലാം വിധി നിറയുന്നുണ്ടാവും…. ഇനി എന്റെ വിധി നീ ആണ് പെണ്ണേ… ഇൗ നിലാവിനെ സാക്ഷി നിർത്തി ഞാൻ നിനക്ക് വാക്ക് തരുന്നു. നിന്നെയും കൊണ്ടെ ഞാൻ പോവു അതിനി മരണത്തിലേക്ക് ആയാലും.
ഞാൻ അത് പറഞ്ഞ് നിർത്തിയതും എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു ഒരു സ്നേഹ ചുംബനം ആയി. എന്നിട്ട് എന്റെ ചെവിയിൽ ഒരു പെണ്ണിന്റെ നാണത്തോടെ ഐ ലൗ യു എന്ന് പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല… ജീവനുള്ള കാലത്തോളം. ഞാൻ പതിയെ എഴുന്നേറ്റ് ചെറിയ മുട്ടോളം പൊക്കമുള്ള മതിലിൽ കൈ വെച്ച് താഴോട്ട് നോക്കി കൊണ്ട് തുടർന്നു. കാരണം അവളുടെ സ്നേഹം അവൾ പറഞ്ഞത് പോലെ ഞാൻ തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. നിലാവിന്റെ ചാരുതയിൽ ഭൂമിയുടെ മടിത്തട്ടിൽ അവളെനിക്കായി അവളുടെ മനസ്സും ശരീരവും പ്രണയവും കൈമാറി. എന്നെ പൂർണമായും വിശ്വസിക്കുന്ന രമ്യ എന്ന എന്റെ ഭാവിയെ ഞാനും എന്റെ മനസ്സിൽ ഒരുപാട് ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
oru rakshaum illa,super aayirunnu ithumm,pathukke pathuke realistic aayiulla storyude ee pokkanu ithubithra super aakunnathu.
kothipichu oru paruvamakii so pettanu thanne adutha partum idanee
കുറുമ്പൻ….
താങ്ക്സ്… ഇഷ്ടപ്പെട്ടല്ലോ നിക്ക് അത് മതി…
ഞാൻ പണിപ്പുരയിൽ ആണ് ഉടനെ ഉണ്ടാവും… എന്ന് മാത്രേ ഇപ്പൊ പറയാൻ പറ്റൂ….
സ്നേഹത്തോടെ ചാർളി
ഇത് സ്റ്റുപിഡ് ആണല്ലേ…
ചങ്കേ സുഖാണോ…
സ്റ്റുപിഡും ചാർലിയും ഒരു കഥയിൽ കണ്ടപ്പോൾ സംശയം തോന്നി…
എല്ലാം വായിച്ചിട്ട് ഒത്തൊരു മറുപടി കാച്ചിയേക്കാം… അല്ലെങ്കിൽ കഥകൾ മെയിലിൽ ഉണ്ടെങ്കിൽ തന്നാൽ അഭിപ്രായം അറിയിക്കാം കേട്ടോ…
അർജ്ജുന് ബ്രോ….
സ്റ്റുപിഡ് ആണല്ലോ…
പേര് മാറ്റി… മുത്തേ….
Mail എനിക്ക് അറിയില്ല ബ്രോ….
സമയം പോലെ മുഴുവനും വായിച്ച് അഭിപ്രായം പറഞ്ഞ മതി
ചാർളി കുട്ടാ . കഥ അടിപൊളി ആയി പോകുന്നുണ്ടല്ലോ. രമ്യ യും ആയിട്ടുള്ള ഡയലോഗ് സ് എനിക്ക് ഇഷ്ടായി. നല്ല ഫീൽ ഉണ്ടായിരുന്നു കഥക്ക്.രമ്യ യെ ഇഷ്ടായിട്ടോ.
പിന്നെ രമ്യ ക്ക് അവസാന ചുംബനം എങ്ങാനും കൊടുത്താൽ . ???
അടുത്ത ഭാഗം വേഗം പോരട്ടെ.
Akhile muththe thaanks….
Ellaam shubham ennu ezhuthiya oru climax udane varum….
Appo ellaam ok aavum….
kollam polichu ee katha vayichappam enickum premichalo ennoru alochana und
enthalayalum next parat vegam venam
താങ്ക്സ് ananthu…
കഥവായിച്ച് പോയി പ്രേമിച്ച് വെറുതെ തേപ്പ് വാങ്ങണോ….
നല്ല കാമുകി അവളിൽ ഭാര്യയുടെ അധികാരം നിന്നോട് കാണും.