രമ്യ: അപ്പോ ഞങ്ങൾ മൂന്ന് പേരും ചെയ്ത സെക്സ് ചാറ്റ് ബാക്കി അങ്ങനെ എല്ലാം നി മനസ്സിലാക്കിയോ…..
ഞാൻ: രമ്യ കുട്ടി ഇനിയും കളിക്കണോ….
മൂന്ന് അല്ല 2 പേര്… എന്ന് പറ, അൻസി പാവം. നിങ്ങളെ മനസ്സിലാക്കാതെ നിങ്ങടെ ഇടയിൽ പെട്ട് കളി അറിയാതെ നിന്ന് തന്ന നിങ്ങളുടെ ഒരു തുറുപ്പ് ചീട്ട് മാത്രം. ശരിക്കും ഒരു പൊട്ടി. എന്നെ ഒത്തിരി സ്നേഹിച്ച് ഇന്നും സ്നേഹിക്കുന്ന ഒരു പാവം. അത് പോട്ടെ എന്റെ അടുത്ത ഇര അഞ്ചുവാണ് നിനക്ക് പറ്റുമെങ്കിൽ അത് നി ഒന്ന് അവളെ അറിയിച്ച് നോക്ക്. നിന്റെ ഫോട്ടോ ദുനിയാവ് മുഴുവൻ പടരും. ഇത് ബ്ലാക് മൈൽ ഒന്നും അല്ല. ചാർളി നിനക്കൊക്കെ ഒരുക്കിയ ഒരു ചെറിയ റിവെഞ്ച് പാർട്ടി. ലെട്സ് എൻജോയ് ബഡ്ഡി…
രമ്യ: എന്തായാലും എല്ലാം അറിഞ്ഞ സ്ഥിതിക്ക് നിനക്ക് ഇനി ഒരിക്കലും നിന്റെ വാവയെ കിട്ടാൻ പോണില്ലെട. ഊളെ…..
ഞാൻ: നി ഇപ്പൊ പറഞ്ഞത് ഒന്ന് കൂടി പറഞ്ഞെ ശരിക്കും കേട്ടില്ലെങ്കിലോ….
രമ്യ: എന്താടാ പട്ടി, വാവയെ നിനക്ക് ഒരിക്കലും കിട്ടാൻ പോണില്ല. അതിന് എവിടെ വരെ പോകണോ അത് വരെ ഞങ്ങൾ പോയിരിക്കും. ചാർളിയുടെ റിവഞ്ചിന് മറുപടി റിവഞ്ച് എന്തെ ഇപ്പൊ കേട്ടോ….
ഞാൻ ഫോൺ എടുത്ത് ലൗഡ് സ്പീക്കർ ഇട്ട് കൊണ്ട് ചോയിച്ചു. ഇക്കാന്റെ വാവ ഇപ്പൊ ശരിക്കും കേട്ടോ…. ഫോണിൽ നിന്നും ഒരു പോട്ടിയെ പോലെ ഒന്നും മനസ്സിൽ ആവാതെ ഇതുവരെ ഇവളുമാരുടെ വാക്കും കേട്ട് നടന്ന വാവക്ക് ചെറുതായി വേദന നൽകിയിരുന്നു.
charlie broyum kalippanepoleyano
Next part vararayo???
ചാർളി ചേട്ടാ ദയവു ചെയ്തു ഇനിയും വൈകിപ്പോയാൽ ഞാൻ ഹാർട്ട് അറ്റാക്ക് വന്നു മരിക്കും , ദയവായി ഈ കഥ ഒന്ന് വേഗം പബ്ലിഷ് ചെയ്
എന്ന് ഒരു പുതിയ റീഡർ
ലക്ഷ്മി എന്ന ലച്ചു…
കഥ ഇഷ്ടമായി എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം…
ഒരിക്കൽ എഴുതിയത് പകുതിയോളം ആയപ്പോൾ ഞാൻ തന്നെ ഡിലീറ്റ് ചെയ്തു…
സൈറ്റും ആയി ചെറിയൊരു വഴക്കിന്റെ പേരിൽ വീണ്ടും എഴുതുന്നുണ്ട് ഒരുപാട് വൈകില്ല നെക്സ്റ്റ് വീക്ക് ചാർളി ക്ളൈമാസ് ഞാൻ നല്കിയിരിക്കും…..
സന്തോഷവും നന്ദിയും അറിയിക്കുന്നു….
സ്നേഹത്തോടെ ചാർളി
ചാർളിച്ചായ ഇനിയും വൈകിക്കല്ലേ
മനപ്പൂർവം അല്ല ബ്രോ….
തിരക്കുകൾ മനുഷ്യ സഹജം അല്ലെ….
പകുതിയിൽ കൂടുതൽ എഴുതിയതാണ് അത് ഡിലീറ്റ് ആക്കി….
കാരണം നിസാരം മറ്റുള്ളവർക്ക്…
എനിക്ക് അങ്ങനെ അല്ല….
വീണ്ടും എഴുതുന്നുണ്ട് ഉടനെ ഉണ്ടാവും… ബ്രോ…
char;ichayo thangalude kadhavararayo….noki noki irikkuva
മനപ്പൂർവം അല്ല ബ്രോ….
തിരക്കുകൾ മനുഷ്യ സഹജം അല്ലെ….
പകുതിയിൽ കൂടുതൽ എഴുതിയതാണ് അത് ഡിലീറ്റ് ആക്കി….
കാരണം നിസാരം മറ്റുള്ളവർക്ക്…
എനിക്ക് അങ്ങനെ അല്ല….
വീണ്ടും എഴുതുന്നുണ്ട് ഉടനെ ഉണ്ടാവും… ബ്രോ…
theri ankhonki hazane mein chupathe huwa muzafir ka dhariya.
Or theri dhil ki hazane mein us dhariya ka namak.
-JINN
ഒരു പ്ലാനും ഇല്ലാതെ ഇങ്ങനെ ജീവിക്കുക അതാണ് ഇപ്പോഴത്തെ പ്ലാൻ….