ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ല. നിന്റെ ഖൽബിൽ അൻസി എത്രത്തോളം ഉണ്ട് എന്നത്. ഇന്നുഞ്ഞാൻ മനസ്സിലാക്കിയത് കൊണ്ട്.
ഞാൻ: ഏയ്… പെണ്ണ് ഇത്രയേ ഉള്ളൂ… രമ്യ കുട്ടി. ഒരിക്കലും ഒരു കൂട്ടുകാരിയിൽ നിന്ന് അവളുടെ ചില നേരത്തെ ഒറ്റ പെടലുകൾക്ക് പരിഹാരം നൽകാൻ കഴിയില്ല. അതിന് ഒരു ആണ് തന്നെ വേണം ശരിക്കും സ്നേഹിക്കുന്ന ഒരു ജീവ ശ്വാസം പോലെ ഒരു കൈ താങ്ങ്…
രമ്യ: അൻസി ഭാഗ്യം ചെയ്ത ഒരു പോട്ടിയാണ്…..
ഞാൻ: പക്ഷേ നിങ്ങളുടെ ആഗ്രഹം പോലെ ഒരിക്കലും ഞങ്ങൾക്ക് ഇനി ഒരുമിച്ച് ജീവിക്കാൻ കഴിയില്ല സന്തോഷം ആയില്ലേ….
രമ്യ: അതെന്താ…..
തുടരും………
charlie broyum kalippanepoleyano
Next part vararayo???
ചാർളി ചേട്ടാ ദയവു ചെയ്തു ഇനിയും വൈകിപ്പോയാൽ ഞാൻ ഹാർട്ട് അറ്റാക്ക് വന്നു മരിക്കും , ദയവായി ഈ കഥ ഒന്ന് വേഗം പബ്ലിഷ് ചെയ്
എന്ന് ഒരു പുതിയ റീഡർ
ലക്ഷ്മി എന്ന ലച്ചു…
കഥ ഇഷ്ടമായി എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം…
ഒരിക്കൽ എഴുതിയത് പകുതിയോളം ആയപ്പോൾ ഞാൻ തന്നെ ഡിലീറ്റ് ചെയ്തു…
സൈറ്റും ആയി ചെറിയൊരു വഴക്കിന്റെ പേരിൽ വീണ്ടും എഴുതുന്നുണ്ട് ഒരുപാട് വൈകില്ല നെക്സ്റ്റ് വീക്ക് ചാർളി ക്ളൈമാസ് ഞാൻ നല്കിയിരിക്കും…..
സന്തോഷവും നന്ദിയും അറിയിക്കുന്നു….
സ്നേഹത്തോടെ ചാർളി
ചാർളിച്ചായ ഇനിയും വൈകിക്കല്ലേ
മനപ്പൂർവം അല്ല ബ്രോ….
തിരക്കുകൾ മനുഷ്യ സഹജം അല്ലെ….
പകുതിയിൽ കൂടുതൽ എഴുതിയതാണ് അത് ഡിലീറ്റ് ആക്കി….
കാരണം നിസാരം മറ്റുള്ളവർക്ക്…
എനിക്ക് അങ്ങനെ അല്ല….
വീണ്ടും എഴുതുന്നുണ്ട് ഉടനെ ഉണ്ടാവും… ബ്രോ…
char;ichayo thangalude kadhavararayo….noki noki irikkuva
മനപ്പൂർവം അല്ല ബ്രോ….
തിരക്കുകൾ മനുഷ്യ സഹജം അല്ലെ….
പകുതിയിൽ കൂടുതൽ എഴുതിയതാണ് അത് ഡിലീറ്റ് ആക്കി….
കാരണം നിസാരം മറ്റുള്ളവർക്ക്…
എനിക്ക് അങ്ങനെ അല്ല….
വീണ്ടും എഴുതുന്നുണ്ട് ഉടനെ ഉണ്ടാവും… ബ്രോ…
theri ankhonki hazane mein chupathe huwa muzafir ka dhariya.
Or theri dhil ki hazane mein us dhariya ka namak.
-JINN
ഒരു പ്ലാനും ഇല്ലാതെ ഇങ്ങനെ ജീവിക്കുക അതാണ് ഇപ്പോഴത്തെ പ്ലാൻ….