ഞാൻ ചാർളി തുടക്കം (ചാര്‍ളി) 459

“”പലപ്പോഴും ഇവളെന്‍റെ അടുത്ത് അമിത സ്വാതന്ത്ര്യം എടുത്തപ്പൊഴൊന്നും ഇവൾക്കെന്നോട് പ്രണയമാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്തുകൊണ്ട് ഇവൾ എന്നെ പ്രണയിച്ചു അതോ കടിയിളകിയ ഒരു നിമിഷം ആകുമോ….എന്തായാലും അതരിയാതെ ഇനി ഒരു രക്ഷയും ഇല്ല…””

നീണ്ട് നിന്ന ചുംബനത്തിന് ഞാൻ തന്നെ വിരാമം ഇട്ടു അവളെ ചുണ്ടിൽ നിന്നും വേർപെടുത്തി….

പക്ഷേ ഇടതു കൈകൊണ്ട് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചത് ഞാൻ വിടാതെ തന്നെ അവളോട് ചൊതിച്ചു നിനക്കെന്നോട് പ്രണയമാണോ പെണ്ണേ….

അവളുടെ മറുപടി ഇപ്രകാരം ആയിരുന്നു….

ആദ്യമൊക്കെ എനിക്ക് കാമം കിട്ടാൻ വേണ്ടിയാണ് ഞാൻ നിന്നിലേക്ക് എന്നെ അടുപ്പിച്ച് കൊണ്ടിരുന്നത് പക്ഷേ നിന്റെ  മുറിയിൽ വെച്ച് ഒരിക്കൽ നിന്റെ ഒരു ഡയറിൽ നി എഴുതിയ വരികൾ എനിക്ക് എന്തെന്നില്ലാതെ ഇഷ്ടായി ആദ്യം വരികളോടാരുന്ന് എനിക്ക് പ്രണയം അതെപ്പഴോ നിന്നോടായ്‌ നി എന്നെ കണ്ടിട്ടും കാണാതെ നടന്നത് കൊണ്ടാവും അത്യവിശ്യം ഒരു പുരുഷനെ മയക്കാനുള്ളതോക്കെ എനിക്കില്ലേട… എന്നിട്ടും ഒരിക്കൽ പോലും നി എന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് കൊണ്ടാവാം നിന്നോടെനിക്ക്‌ പ്രണയം പൂവിട്ടത്…. പത്ത് പേര് അറിഞ്ഞ് ഇവിടെ സത്യമായി ഒരു പ്രണയവും നടക്കുന്നില്ല അപ്പോ ആരുമറിയാതെ ഞാൻ നിന്നെ പ്രണയിച്ചിരുന്നു……അതിൽ തെറ്റുണ്ടോ….

വീണ്ടും സത്യ സന്ധമായ പ്രണയം ഞാൻ അവളിൽ തിരിച്ചറിയുക തന്നെ ആയിരുന്നു വിവാഹം കഴിഞ്ഞാലും പ്രണയിക്കാം അത് മനസ്സിന് ഇണങ്ങിയ ഇഷ്ടപ്പെടുന്ന ഒരാളോട് തോന്നും ഒന്നുകിൽ നമ്മള് അത്മർഥായി പ്രണയിക്കുമ്പൾ അവരു തേക്കും അല്ലെങ്കിൽ ഇവിടുന്ന് അങ്ങോട്ട്…..

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

76 Comments

Add a Comment
  1. പൊളിച്ചു മുത്തേ . നല്ല തുടക്കം. നല്ല അവതരണം. അടിപൊളി ആയിട്ടുണ്ട്.

    1. Akh ബ്രോ….

      താങ്ക്സ് മുത്തെ….

  2. തകർത്തു മച്ചാനെ

    1. താങ്ക്സ്…. ബ്രോ….

  3. ജിന്ന്

    നല്ല തീം..
    നീ പൊളിച്ച് തകർക്ക് ബ്രോ..
    കട്ട സപ്പോർട്ട് ആയി കൂടെ തന്നെ ഉണ്ടാകും
    എല്ലാ പർട്ടിലും കുറഞ്ഞത് ഒരു പരിപാടി എങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കുക.

    1. ജിന്ന് ബ്രോ…..

      അടുത്ത പാർട്ട്‌ ഇന്ന് വൈകിട്ട് ചിലപ്പോ പോസ്റ്റ് ചെയ്യും…..

      താങ്ക്സ് മുത്തെ…..

Leave a Reply

Your email address will not be published. Required fields are marked *