ഞാൻ ചാർളി തുടക്കം (ചാര്‍ളി) 459

എഫ് ബിയിലെ എന്റെ ഫേക്ക് ഐഡി യിലൂടെ പരിചയപ്പെട്ട അവളെ എങ്ങനെ ഇത്രത്തോളം പ്രണയിച്ച് പോയി എന്നെനിക്ക് ഇന്നും അറിയില്ല…. അതെ എന്റെ പേര് അന്നൊക്കെ ചാർളി എന്നായിരുന്നു…. ഒത്തിരി പെൺകുട്ടികളുമായി ചാറ്റ് ചെയ്യുമെങ്കിലും അവള് മാത്രം അതിൽ സ്പെഷ്യൽ ആയിരുന്നു… അതെ എന്റെ വാവാച്ചി… അവളൊരു പാവം ആയിരുന്നു സ്വന്തം വീട്ടുകാരെ വിഷമിപ്പിക്കാൻ കഴിയാതെ വീർപ്പ് മുട്ടി കഴിഞ്ഞിരുന്ന എന്നെ ഓർത്ത് എപ്പോഴും കണ്ണുനീർ പൊഴിച്ചിരുന്ന എന്റെ വാവ എന്ന് വിളിക്കുന്ന അൻസി ക്കുട്ടി ഒരു ഉമ്മച്ചിക്കുട്ടി….

രാത്രികളെ പകലുകളാക്കി കാമവും പ്രണയും വീഡിയോ കോളിലൂടെ പങ്കുവെച്ച് നേരിൽ പലതവണ കണ്ടിട്ടും ഒരിക്കൽ പോലും കാമത്തിന് വേണ്ടി അവളെ ഉപയോഗിച്ചിട്ടില്ല കാരണം പ്രണയത്തിൽ കാമം എന്നത് ഉടലെടുത്താൽ പിന്നെ അത് ഒരിക്കലും പ്രണയ മാകുകയില്ല വെറുമൊരു പ്രഹസനം മാത്രം….. എന്ന് ചിന്തിച്ചിട്ടും അവളെന്നെ നിസാരമായി അവളുടെ വീട്ടുകാർക്ക് ഒപ്പം പിടിച്ചു നിൽക്കാൻ സ്റ്റാറ്റസ് ഇല്ലാത്തവാനാക്കി വലിച്ചെറിയും വരെയും…. അതെ ഇന്നലത്തെ ഒറ്റ രാത്രിയിൽ ഞാൻ തിരിച്ചറിയുക ആയിരുന്നു പെണ്ണിന് പ്രണയം എന്നൊക്കെ പറയുന്നത് ആണുങ്ങളെ വെറുതെ നേരം പോക്കിന് തമാശ കളിപ്പിക്കുവാനുള്ള ഒരു സംഗതി മാത്രം ആണെന്ന്…. അവളെന്നെ മറ്റെന്തിന്റെ പേരിൽ ഇട്ടേച്ച് പോയാലും ഞാൻ അവളുടെ പിറകെ എരിയുന്ന ഖൽബുമായി അലഞ്ഞ് നടന്നേനെ… പക്ഷേ ഇനി അതുണ്ടാവില്ല പണവും പ്രതാപവും നോക്കി എന്നിൽ നിന്നും അകന്ന് പോകുന്നത് എന്ത് തന്നെ ആയാലും അത് ചാർളിക്ക്‌ വെറും മൈരാണ്….

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

76 Comments

Add a Comment
  1. പൊളിച്ചു മുത്തേ . നല്ല തുടക്കം. നല്ല അവതരണം. അടിപൊളി ആയിട്ടുണ്ട്.

    1. Akh ബ്രോ….

      താങ്ക്സ് മുത്തെ….

  2. തകർത്തു മച്ചാനെ

    1. താങ്ക്സ്…. ബ്രോ….

  3. ജിന്ന്

    നല്ല തീം..
    നീ പൊളിച്ച് തകർക്ക് ബ്രോ..
    കട്ട സപ്പോർട്ട് ആയി കൂടെ തന്നെ ഉണ്ടാകും
    എല്ലാ പർട്ടിലും കുറഞ്ഞത് ഒരു പരിപാടി എങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കുക.

    1. ജിന്ന് ബ്രോ…..

      അടുത്ത പാർട്ട്‌ ഇന്ന് വൈകിട്ട് ചിലപ്പോ പോസ്റ്റ് ചെയ്യും…..

      താങ്ക്സ് മുത്തെ…..

Leave a Reply

Your email address will not be published. Required fields are marked *