ഞാൻ ചാർളി തുടക്കം (ചാര്‍ളി) 459

ഞാൻ അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ലോക്ക് ഉള്ളതുകൊണ്ട് മെസ്സേജ് എടുക്കാൻ പറ്റില്ല പക്ഷേ ഡിസ്പ്ലേ നോക്കാം ആപ്ലിക്കേഷൻ മാത്രേ ലോക്ക് ചെയ്തിട്ടുള്ളൂ അതും വാട്ട്സ്ആപ്പ് ഒൺലി…. അതവൻമാർക്ക്‌ അറിയാം അതുകൊണ്ട് അത് അവന്മാർ ചൊതിച്ചിട്ടില്ല അവന്മാരുടെ പ്രണയവും എനിക്കറിയാം എല്ലാം ഞങ്ങൾ തമ്മിൽ പങ്ക് വെക്കാറുണ്ട്…..

അത്രക്കും നല്ല ഫ്രണ്ട്സ് ആണ് ഞങ്ങൾ മൂന്ന് പേരും….

ഞാൻ: അതെട അവൽ തേച്ച് തേച്ച് ഞാൻ ഒരുകാര്യം പഠിച്ചു ഇനി അവളെ പ്രണയിച്ചു നടക്കുന്നത് ഊളത്തരം ആണെന്ന്…..

അഷറഫ്: ഞങ്ങളിത് നിന്നോട് എത്ര തവണ പറഞ്ഞു അവളൊരിക്കലും നിന്നെ ആത്മാർത്ഥമായി അല്ലടാ സ്നേഹിച്ചത് നിന്റെ വരികളോടുള്ള പ്രണയം ആയിരുന്നു നിന്നോടല്ല ……

അനീഷ്: അതേട നി ഇപ്പൊ ഓക്കേ അല്ലെ അതോ പോകുന്ന വഴിയിൽ കരഞ്ഞ് വിളിച്ച് ഞങ്ങളെ ധർമ സങ്കടത്തിൽ ആക്കുവോ….

ഞാൻ: ഇല്ലെട അവളെ ഞാൻ വെറുത്തു അളിയാ…. ഉള്ളത് പറയാല്ലോ എനിക്ക് സ്റ്റാറ്റസ് ഇല്ല എന്നവള് പറഞ്ഞളിയ…..

അപ്പോ അവരു രണ്ടും ഒരുമിച്ച് തന്നെ പറഞ്ഞ് ഇനിയിപ്പോ അവള് തിരിച്ച് വന്നാലും നിനക്ക് അവളെ വേണ്ടായിരിക്കുമല്ലോ….. നിന്നെ പറ്റി ഞങ്ങൾക്കറിയാല്ലോ…..

ഞാൻ പോകാട എന്നും പറഞ്ഞ് അവന്മരെയും കൂട്ടി ബൈക്കിന്റെ കീയും എടുത്ത് താഴേക്കിറങ്ങി ….

നേരെ ചെന്ന് ചാടിയത് ഉമ്മാടെ മുന്നിൽ ഉമ്മ ഒന്നും പറഞ്ഞില്ല കാപ്പി കുടിച്ചിട്ട് പോട എന്ന് മാത്രേ പറഞ്ഞുള്ളൂ ഉമ്മാടെ മുഖത്തെ ചിരി കണ്ടപ്പോ എന്തോ ഒരു സന്തോഷം നേരെ…… ഞാൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് പറഞ്ഞു ഇല്ലുമ്മ ഞങ്ങൾ പുറത്ത് കഴിച്ചോളാം സമയം ഒത്തിരി വൈകി… എന്നും പറഞ്ഞ് നേരെ എക്സാം ഹാളിലേക്ക് വിട്ടു…….

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

76 Comments

Add a Comment
  1. പൊളിച്ചു മുത്തേ . നല്ല തുടക്കം. നല്ല അവതരണം. അടിപൊളി ആയിട്ടുണ്ട്.

    1. Akh ബ്രോ….

      താങ്ക്സ് മുത്തെ….

  2. തകർത്തു മച്ചാനെ

    1. താങ്ക്സ്…. ബ്രോ….

  3. ജിന്ന്

    നല്ല തീം..
    നീ പൊളിച്ച് തകർക്ക് ബ്രോ..
    കട്ട സപ്പോർട്ട് ആയി കൂടെ തന്നെ ഉണ്ടാകും
    എല്ലാ പർട്ടിലും കുറഞ്ഞത് ഒരു പരിപാടി എങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കുക.

    1. ജിന്ന് ബ്രോ…..

      അടുത്ത പാർട്ട്‌ ഇന്ന് വൈകിട്ട് ചിലപ്പോ പോസ്റ്റ് ചെയ്യും…..

      താങ്ക്സ് മുത്തെ…..

Leave a Reply

Your email address will not be published. Required fields are marked *