ഞാൻ ചാർളി തുടക്കം (ചാര്‍ളി) 459

എന്നതിലാണ് മെസ്സേജ് അവസാനിപ്പിച്ചത് അവള്…..അവളെ ഇതുവരെ കണ്ടിട്ട് കൂടിയില്ല എങ്ങനിരിക്കും…. എന്ന് പോലും അറിയില്ല…. പിന്നെ ഇത് പോലെ എന്റെ വരികളെ ഇഷ്ടപ്പെടുന്ന ഒത്തിരി പെൺകുട്ടികൾ ഉണ്ട് എനിക്ക് അതുകൊണ്ട് അതിൽ ചിലത് പ്രണയവും കൊപ്പും ഒക്കെ ആണെന്ന് പറയാറും ഉണ്ട് എന്നിട്ട് അതിനോടൊന്നും തോന്നാതെ എനിക്ക് പ്രണയം തോന്നിയവളോ നല്ല അസ്സലോരു തേപ്പ് കാരിയും….

എന്തായാലും ഞാൻ അവൾക്ക് മെസ്സേജ് അയച്ചു “”എന്തുവാടി ഇതൊരുമാതിരി കാമുകി മാരെ പ്പോലെ എന്താ പറ്റിയത് എനിക്കൊരു എക്സാം ഉണ്ടായിരുന്നു…..

അതിന് പോയിട്ട് തിരികെ വീട്ടിലേക്ക് പോകുവാ ചെന്നിട്ട് ഞാൻ വിളിക്കാം വേറെ ആരെയും വിളിക്കാൻ ഇല്ലല്ലോ അതോണ്ട് എന്തായാലും വിളിക്കാം”””

അഷറഫ്: വീണ്ടും അവളാണോട  മൈരെ….

ഞാൻ: അല്ലെട ഇത് വേറെ ഒരെണ്ണം പ്രണയമൊന്നും അല്ല ഫ്രണ്ട് ആട…

അനീഷ്: മച്ചാനെ എന്നിട്ട് അവളൊരു 100 മെസ്സേജ് അയച്ചിട്ടുണ്ട് അല്ലോ….. എന്തായാലും ഇനിയും പോയി തേപ്പും വേടിച്ചിട്ട്‌ ഞങ്ങടെ അടുത്ത് കിടന്ന് മൊങ്ങാതിരുന്ന മതി…..

ഞാൻ: മച്ചാനെ ഞാൻ പ്രണയം എന്ന ആപ്ലിക്കേഷൻ അങ്ങ് അൻഇൻസ്റ്റാൾ ചെയ്തു….. ഇനി ആരെയും ആത്മാർത്ഥമായി പ്രണയിക്കില്ല മുത്തുമണികളെ…… ഇങ്ങോട്ട് പ്രേമിക്കാൻ വന്നാലും ഞാനങ്ങ് തേക്കും…..

അഷറഫ്: അതെന്തോ നി ചെയ്യ് പിന്നെ ഞങ്ങടെ അടുത്ത് വന്നിരുന്നു ഇനിയും മോങ്ങിയ ഞങ്ങൾ തന്നെ നിന്നെ ഇടിക്കും…..

അവന്മാരെയും കുറ്റം പറയാൻ പറ്റില്ല കഴിഞ്ഞ 2 തവണ അൻസിയെന്നെ തേച്ചപ്പൊഴെ ഇവർ പറഞ്ഞത അവളൊരിക്കലും നിനക്ക് കിട്ടില്ലെട ഇനി അവളുടെ പേരും പറഞ്ഞ് മൊങ്ങണ്ടാന്ന്…

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

76 Comments

Add a Comment
  1. പൊളിച്ചു മുത്തേ . നല്ല തുടക്കം. നല്ല അവതരണം. അടിപൊളി ആയിട്ടുണ്ട്.

    1. Akh ബ്രോ….

      താങ്ക്സ് മുത്തെ….

  2. തകർത്തു മച്ചാനെ

    1. താങ്ക്സ്…. ബ്രോ….

  3. ജിന്ന്

    നല്ല തീം..
    നീ പൊളിച്ച് തകർക്ക് ബ്രോ..
    കട്ട സപ്പോർട്ട് ആയി കൂടെ തന്നെ ഉണ്ടാകും
    എല്ലാ പർട്ടിലും കുറഞ്ഞത് ഒരു പരിപാടി എങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കുക.

    1. ജിന്ന് ബ്രോ…..

      അടുത്ത പാർട്ട്‌ ഇന്ന് വൈകിട്ട് ചിലപ്പോ പോസ്റ്റ് ചെയ്യും…..

      താങ്ക്സ് മുത്തെ…..

Leave a Reply

Your email address will not be published. Required fields are marked *