കൊച്ചി നഗരത്തിലെ പ്രസിദ്ധമായ ഹോസ്പിറ്റലിലെ technical staff ആണ് അനന്തനും രഘുവും , അനന്തൻ്റെ സുഹൃത്തും സഹപാഠിയും, മനഃസാക്ഷി സൂക്ഷിപ്പ് കാരനും…
അങ്ങനെ അവൻ്റെ പിറക്കാതെ പോയ സഹോദരൻ ആണ് രഘു.
രണ്ട് പേരും ഒരുമിച്ച് ഒരേ അനാഥാലയത്തിൽ വളർന്ന് വന്നവരായത് കൊണ്ട് എന്തും പങ്കുവെച്ചു സഹകരിച്ചും ആണ് അവര് ജീവിച്ചിരുന്നത് ,അങ്ങനെ ഉള്ള അനന്ദൻ്റെയും രഘുവിൻ്റെയും ഇടയിൽ ഉള്ള ആദ്യ രഹസ്യം ആണ് അനന്തൻ്റെ ഉണ്ണിമായ…
ചില ആളുകൾ ഉണ്ടല്ലോ പെട്ടന്ന് നമ്മളുടെ മനസ്സിൽ ഉടക്കുന്ന, മറന്ന് പോവാത്ത,ചിലർ… അവരുടെ ഒക്കെ എന്തെങ്കിലും പ്രത്യേകത ആയിരിക്കും മനസ്സിൽ ഉടക്കുക, വലിയ മുല, ചന്തി അല്ലെങ്കിൽ നല്ല ഇടതൂർന്ന മുടി, അല്ലെങ്കിൽ നല്ല മുഖം, നല്ല ഷേപ്പ്…അങ്ങനെ അങ്ങനെ…
പക്ഷെ അനന്തൻ ഈ ആശുപത്രിയിൽ വന്ന് കേറിയ അന്ന് മനസ്സിൽ ഉടക്കിയ കക്ഷി ആണ് ഉണ്ണിമായ, നഴ്സിംഗ് യൂണിഫോം ഇട്ട് അനന്തൻ്റെ രക്തം എടുക്കാൻ നിന്ന യക്ഷി അവളുടെ എല്ലാം അവൻ്റെ മനസ്സിൽ ഉറച്ചു.അടി തൊട്ട് മുടി വരെ..
അന്ന് തന്നെ രഘുവിനോട് അവൻ അത് പറഞ്ഞെങ്കിലും അവൻ അത് ശ്രദ്ധിച്ചില്ല, അത്ര സുന്ദരികൾ ആരും അവിടെ ഉണ്ടായില്ല പോലും…പൊട്ടൻ ഇതിലും സുന്ദരി ആരാ ഐശ്വര്യ റായ് ഓ
പിന്നീട് ഉള്ള ദിവസങ്ങൾ എല്ലാം കാത്തിരിപ്പിൻ്റെ ആയിരുന്നു, ഒരു തവണ കൂടെ ഈ മാലാഖയെ കാണാൻ അനന്തൻ എല്ലാ ഫ്ലോറിലും കയറി ഇറങ്ങി, നടന്ന് നടന്ന് താടി വളർന്ന അനന്തൻ്റെ മുന്നിൽ മൂന്നാം നാൾ അവള് പ്രത്യക്ഷപെട്ടു, അതും അനന്തൻ്റെ ഫേവറിറ്റ് ആയ karanjohar സിനിമയിൽ ഓകെ കാണുന്ന പോലെ ഒരു meet cute…

ഞാൻ ഗന്ധർവ്വി എന്ന എൻ്റെ നോവലിൻ്റെ ആദ്യ ഭാഗം ആനന്തം,
അനന്തൻ്റെയും രഘുവിൻ്റേയും എല്ലാം ലോകത്തേക്കുള്ള എഴുത്തുകാരൻ്റെ ഇടിച്ചു കയറൽ ആണ് ഈ നോവൽ, ആസ്വദിക്കുക, അഭിപ്രായങ്ങളും നിർദേശങ്ങളും കമൻ്റുകളുടെ രൂപേണ അറിയിക്കുക…
എന്ന്
തൂലിക