ട്രെയും ആയി നടന്ന് പോയ അവളെ അണ്ണൻ നൈസ് ആയിട്ടങ്ങ് ഇടിച്ചിട്ടു…
പക്ഷേ അവള് ദേഷ്യപെട്ടൊന്നും ഇല്ല,അവനെ നോക്കി നന്നായൊന്നു പുഞ്ചിരിച്ചു,കിട്ടിയ അവസരം അനന്തൻ ആണേ അങ്ങ് നന്നായി മുതലാക്കുകയും ചെയ്തു, പ്രായശ്ചിത്തം ആയി ക്യാൻ്റീൻ നിന്നും ഒരു കോഫി…
അവൻ്റെ പ്രാർത്ഥന കേട്ടത് പോലെ ഒഴിഞ്ഞ ക്യാൻ്റീനിൽ ഇരുന്ന് രണ്ട് പേരും കുറെ നേരം സംസാരിച്ചു, പരസ്പരം നമ്പറും കൈമാറി, നാട്ടിൽ കെട്ടിയോനും മോളും ഉള്ള ഉണ്ണിമായ കുറച്ച് അന്തർമുഖ ആണ്, ഇവിടെ സുഹൃത്തുക്കൾ ഒന്നും തന്നെ ഇല്ല,ഒരു ടിപ്പിക്കൽ നാണക്കാരി പെൺകൊച്ച്, അവളും അവളുടെ ഹോസ്റ്റൽ മുറിയും, പക്ഷെ അനന്തൻ ഉണ്ടോ വിടുന്നു…ഒടുക്കം എന്താവൻ…
അങ്ങനെ അന്ന് രാത്രി തൊട്ട് ചാറ്റിങ്ങും ചാറ്റിംഗ് മെല്ലെ കോളിങ്ലേക്കും നീണ്ടു, അന്ന് തുടങ്ങിയ പരിചയം തുച്ഛം ദിവസങ്ങൾ കൊണ്ട് സൗഹൃദം ആയും സൗഹൃദം ഒരാഴ്ചക്കകം കിടക്കയിലും വന്നെത്തി.
സ്കൂളിലും കോളജിലും ആയി ആകെ മൊത്തം ഒന്നോ രണ്ടോ പ്രേമം മാത്രം ഉണ്ടായിരുന്ന അത് വരെ ഒരു പെണ്ണിനെ തൊട്ടോ മണതോ പോലും നോക്കാത്ത ആനന്ദന് ആദ്യമായി സ്ത്രീ വിഷയത്തിൽ താൻ ഒരു പുലി ആണ് എന്ന് തോന്നൽ ഉണ്ടായി,
അന്ന് തുടങ്ങിയ ബന്ധം ആണ്,അനന്ദനും അനന്ദൻ്റെ ഉണ്ണിയും…
എത്ര തവണ വേണമെങ്കിലും, ഇവിടെ വെച്ച് വേണമെങ്കിലും എത്ര പ്രാവശ്യം ,എത്ര ദിവസം വേണമെങ്കിലും ഉണ്ണി അവന് കളി കൊടുക്കും അതും എണ്ണം പറഞ്ഞ ഉഗ്രൻ കളികൾ, പക്ഷെ ഉണ്ണി ആകെ അവനോട് പറഞ്ഞത് ഇത് ആരും അറിയാതെ നോക്കണം,

ഞാൻ ഗന്ധർവ്വി എന്ന എൻ്റെ നോവലിൻ്റെ ആദ്യ ഭാഗം ആനന്തം,
അനന്തൻ്റെയും രഘുവിൻ്റേയും എല്ലാം ലോകത്തേക്കുള്ള എഴുത്തുകാരൻ്റെ ഇടിച്ചു കയറൽ ആണ് ഈ നോവൽ, ആസ്വദിക്കുക, അഭിപ്രായങ്ങളും നിർദേശങ്ങളും കമൻ്റുകളുടെ രൂപേണ അറിയിക്കുക…
എന്ന്
തൂലിക