ഞാനൊരു വീട്ടമ്മ -5 (ഉത്സവം) 699

“അവന്റെ ഒരു ഹംസാക്ക ..ഓരോ തെണ്ടികളെ വിളിച്ചു വണ്ടീൽ കയറ്റിക്കോളും ..നീയൊക്കെ എന്നെ പറ്റി എന്താ വിചാരിച്ചെ …”

കുറ്റബോധം കൊണ്ടാവണം ഷാഫി ഒന്നും മിണ്ടിയില്ല ..പിന്നീട് നിശ്ശബ്ദതയായിരുന്നു .സംഭവിച്ച കാര്യങ്ങൾ എന്റെ കൂടി പിടിപ്പുകേട് കൊണ്ടായിരുന്നെങ്കിലും ..ദേഷ്യവും അമർഷവും ,മുട്ടുകുത്തി വീണതിലുള്ള വേദനയും എല്ലാം കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു ..സകല അമർഷവും ഷാഫിയോടാണ് എനിക്ക് തോന്നിയത് .. അവൻ വണ്ടി നിർത്തിയിട്ടല്ലേ ഹംസ യെ കണ്ടത് ..അവൻ സമ്മതം മൂളിയിട്ടല്ലേ ,,,ഹംസ വണ്ടീല് കേറിയത് ..അവൻ ഒത്താശ ചെയ്തിട്ടല്ലേ ഹംസ വണ്ടി പഠിപ്പിക്കാൻ നോക്കിയത് ..മതി .. ഷാഫി ചതിയനാണ് ഇനി ഷാഫി വേണ്ടാ …പോയതിന്റെ ഇരട്ടി വേഗത്തിൽ വീട്ടിലെത്തി ..ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ വണ്ടി പോർച്ചിൽ നിർത്തി ഷാഫിയും ചെരുപ്പഴിച്ചു കയറാൻ നോക്കുകയായിരുന്നു ..

“നീ അവിടെ നിക്ക് ..ഞാനിപ്പോ വരാം “!!!!

അകത്തുപോയി പേഴ്സിൽ നിന്നും 200 രൂപയെടുത്തു ഷാഫിയുടെ കയ്യിൽ കൊടുത്തു പറഞ്ഞു ..

“തല്ക്കാലം നിന്റെ സേവനം മതി.ഇനി എൻറെ കൺ വെട്ടത്തു കണ്ടു പോകരുത്”!!! …..

തല താഴ്ത്തിക്കൊണ്ടു പണം വാങ്ങി അവൻ പോക്കറ്റിലിട്ടു ..

“പോരായ്ക യുണ്ടെങ്കിൽ പറയണം” !

അവനെന്തോ പറഞ്ഞു തുടങ്ങാനുള്ള പോലെ ശ്രമിച്ചു ..പക്ഷെ വാക്കുകളൊന്നും പുറത്തു കേട്ടില്ല ..വളരെ സാവധാനത്തിൽ അവൻ തിരിഞ്ഞു നടന്നു ..അകത്തു കയറി വസ്ത്രം മാറ്റി കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീണു

The Author

SREELEKHA

www.kkstories.com

76 Comments

Add a Comment
  1. Chechi next part vegam

  2. പറയുന്നുത് ഒരുവാക്ക് ആണാക്കിലും അതിനു വില വേണം.. കാത്തിരിക്കുന്നവരെ… നമ്മുടെ ഒരു കമന്റ്‌നുമിവിടെ വില ഇല്ലാ എന്ന് മനസിലാക്കുക…

  3. Tuesday idumenn paranjh pattichalle

  4. Chechi. Tuesday varum ennu paranjit kandillallo. Next part bayankara delay ayallo. Vegam idu chechi. Katta waiting.

    1. already uploaded, waiting doctor

  5. Sri chechi pwolichtto story adtha bhagham veghm ezhuth

    Kattta waiting….

  6. Waiting for next part

  7. Chechi ithavana katta waiting anallo . Petenu porate . Kathirikukayanu.

  8. aa flow ang pokalla chechi pettann idoo … katta waiting.. Tuesday aakanda Nale thanne idoo

  9. ഡിയർ ലേഖ ചേച്ചി ,കാത്തിരിപ്പിക്കുന്നത് താങ്കൾക്ക് ഇഷ്ട്മണല്ലേ ??? 10 ഭാഗങ്ങൾ എഴുതി എന്ന് പറഞ്ഞിരുന്നല്ലോ ?? പെട്ടെന്ന് പൊരട്ടെ ചേച്ചി ….കട്ട വെയ്റ്റിങ് …

    1. SREE LEKHA

      tuesday idum anas

      1. Ayoo appo eni 1 day koodi waiting ?

  10. Super chechi…plz post next episode

  11. Haiii chechi.. Eppazha next part maarakka kathirippanu.. Katta waiting..

  12. Plz upload New one plz

  13. Next part ethiyillallo chechi. Waiting for that. Ethra part und total.

    1. udane thanne

  14. നശിപ്പിച്ചു…എന്റെ ലേഖ ചേച്ചി, ഇങ്ങനെ കൊണ്ട് വന്നു നിർത്തല്ലേ…
    അടുത്ത ഭാഗത്തിൽ എന്തേലും കാര്യമായി തന്നെ പ്രതീക്ഷിക്കുന്നു…

      1. Hmmmm vallathum nadakkumo

  15. ഈ കഥയിൽ അപരിചിതർ ആയുള്ള ഒരു ഭാഗം കൂടെ ഉൾപ്പെടുത്താമോ ? തീയറ്റർ പോലുള്ള ഒരു പശ്ചാത്തലത്തിൽ .നന്നായേനെ

    ചലച്ചിത്രങ്ങളുടെ പാരഡി ശ്രമിച്ചു നോക്കിയിട്ടുണ്ടോ ? ഹാപ്പി ഹസ്ബൻഡ്‌സ് പോലുള്ള ചിത്രങ്ങൾ താങ്കളുടെ ശൈലിക്ക് യോജിക്കുന്നതാണ് .ഞാൻ ഒരെണ്ണത്തിനെ ശ്രമത്തിലാണ്

    1. sorry fath.. i have no idea…any way you caary on …all the best

  16. Waiting for next part

    1. expect soon

  17. Sreelekha chechi kadha nannayittund nalla avatharanam oru nimisham njanum a ulsava parambil ayirunnu. Shafiyodu oru ishtam okke thonnund
    Pakshe mun bhagangalude athrem nilavaram und enn parayanavilla aparijitharil ninn aprathekshamayi undavunna sex enik orupad ishtamanu athukondavum enik eattavum ishtamayath part4 anu. Shafiyum lekhayumayulla painkili pramam akaruth avasanam e kadha orupad sadhythakal ulla kadha anu athu pole ningal nalla kazhivulla ezhuthkariyum anu athukond adutha bagam enyum nannakkuka.pinne kali pettann venam enn parayilla but cheriya kurach scenukal ella partilum avam e partil angane onnum kandilla.
    Any way all the best. Eagerly waiting for 6th part

    1. thank you shambu for your suggession

  18. Excellent story…adipoli avatharanam..keep it up sreelekha and continue..

    1. thank you vijayakumar

Leave a Reply

Your email address will not be published. Required fields are marked *