ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്!!!! ….”
അറിയാതെ പൊടുന്നനെ പറഞ്ഞതോർത്ത് ഞാൻ നാവു കടിച്ചു…
“……..അത് പിന്നെ….. അങ്ങനൊന്നും ഇല്ല…
അത്… ഞാൻ നിർത്തിയതാ… അത് കാരണം ഒന്നും സംഭവിക്കില്ല…”
ഒരുവിധം അത്രയും പറഞ്ഞൊപ്പിച്ച് പൈസ ആൾക്കുനേരെ നീട്ടി…
പൈസ വാങ്ങാനായി കൈ നീട്ടിയതും, ഗ്രൗണ്ട് ഫ്ലോറിൽ ബാക്കിയുണ്ടായിരുന്ന ഫാമിലി താമസിച്ചിരുന്ന റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ ഇരുവരും ഒന്നിച്ച് അങ്ങോട്ട് നോക്കി…
അവരും യാത്ര പോകാൻ വേണ്ടി ഇറങ്ങുകയാണ്…
“……..ആ….. രതീ… വന്നത് നന്നായി..
സ്പെയർ കീ തന്നേൽപ്പിക്കട്ടെ…
വല്ലോടത്തും കളഞ്ഞുപോയിട്ട് പിന്നെ തപ്പി തിരയാൻ നിക്കണ്ടല്ലോ…”
അവിടത്തെ ചേച്ചി പുറത്തിറങ്ങി വന്നപ്പോൾ ഭർത്താവും മക്കളും ബാഗും സാധനങ്ങളുമായി പുറത്തിറങ്ങി റൂം ലോക്ക് ചെയ്യുകയായിരുന്നു..
“……..ഒരു പാക്കറ്റ് പാൽ മതിയോ??”
പെട്ടെന്ന് ഗോവിന്ദേട്ടന്റെ ചോദ്യം കേട്ട് മുഖം തിരിക്കുമ്പോൾ ആ ചേച്ചി ഞങ്ങൾക്കരികിൽ എത്തിയിരുന്നു..
“……..ആ… ഒരു പാക്കറ്റ് മതി… ”
വേഗം എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങി അയാൾ ഒന്നും മിണ്ടാതെ ഗേറ്റിലേക്ക് നടന്നു..
“……..വല്ലാത്തൊരു മനുഷ്യൻ അല്ലെ രതീ… ആരോടും ഒന്നും മിണ്ടില്ല..
ഈ ചോദ്യത്തിനുള്ള ഉത്തരം പറച്ചിൽ മാത്രം…”
ചേച്ചി വല്ലാത്ത സംസാരപ്രിയയാണ്…
“……..ആ ചേച്ചി…
പക്ഷെ അതൊരു തരത്തിൽ നന്നായി… നമ്മൾക്ക് ശല്യമില്ലല്ലോ…”
സ്പെയർ കീ വാങ്ങി വാനിറ്റി ബാഗിൽ ഇടുമ്പോൾ അവരുടെ ഭർത്താവും മക്കളും ചിരിച്ചുകൊണ്ട് തലയാട്ടി കാറിനരികിലേക്ക് നടന്നിരുന്നു…
“……..പോയിട്ട് വാ ചേച്ചീ…”
അവരെയും യാത്രയാക്കി സ്റ്റെയർ കയറുമ്പോൾ ആ ബിൽഡിങ്ങിൽ ഞാൻ തനിച്ചായിരുന്നു…
************************************************************
(ധുഡരും)
സിമൂ……
“……… ഇങ്ങനൊരു കഴുപ്പി പൂറ് ”
വൗ…. ഈ പറച്ചിൽ കേട്ടപ്പോൾ, എനിക്ക് തന്നെ എന്തലാമ്മോ ആയിപ്പോയി…..
????
നല്ല മൂടായി
സോറി ഫോർ ലേറ്റ് റീഡിങ്.വിശദമായ അഭിപ്രായം അധ്യായം മൂന്നിൽ ഇടാം
ആൽബി
ഒരു അപേക്ഷയാണ്
നിങ്ങളുടെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കഥയാണ് “അതിർത്തികൾ ലങ്കിക്കുന്ന അവിഹിതം”
ചിത്രയുടെ ഗര്ഭകാലവും സെക്സും പ്രസവവും പാകിസ്താനിയുമായുള്ള അവിഹിത ജീവിതവും ഉൾകൊള്ളിച്ചു അടുത്ത പാർട്ട് എഴുതണം എന്ന് അപേക്ഷിക്കുന്നു.
പ്ലീസ് –
നിങ്ങളുടെ കഥകൾക്കെ ഞാൻ ഇഷ്ടപെടുന്ന ആ ഫീൽ ഒള്ളു.
So please write next part of it.
It is an humble submission please
Same feelings bro
എജ്ജാതി ലേ !
ശ്രമിക്കാം…. ഒരു അവിഹിത ഗർഭിണി കഥ….
മറ്റൊരിക്കൽ….
ആദ്യമായി മറുപടി തന്നതിനു വളരെ നന്ദി.
സിമോണ ചേച്ചിയിൽ നിന്നും ഒരുപാട് കഥകൾ ഞങ്ങൾക്ക് വേണം.
But ചിത്രയുടെയും പാകിസ്താനിയുടെയും കഥകൾ minimum ഒരുപാട് പാർട്ട് കൂടി വേണമെന്ന് അപേക്ഷിക്കുന്നു.Please
I repeat ഇതു പോലെ എന്നെ കാമത്തിന്റെ കൊടുമ്പിരി കയറ്റിയ കഥ ഈ അടുത്ത കാലത്തുണ്ടായിട്ടില്ല. So please write one more part.
പൊളിച്ചു എജ്ജാതി ഫീൽ
ഒരു ഗർഭം പ്രതീക്ഷിച്ചു,ഭർത്താവിന്റെ തിരിച്ചു വരവും,തിരിച്ചു ഭർത്താവിനെ ചതിക്കുന്നതും സ്ക്രൂരിറ്റി ചേട്ടന്റെ പിള്ളേരെ പ്രസവിക്കുന്നതും ഒക്കെ എഴുതാൻ പറ്റോ !!!
ചൂടൻ കഥ … ഞാനും ഇത് പോലൊരു ചേച്ചിയെ കാത്തിരിക്കുന്നു