“………ആ ഹാജ്യാരുടെ കടയിൽ നല്ല പോത്തിറച്ചി വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോ, രാവിലെ ഞാൻ, നാലുകിലോ നമ്മടെ കുമാരന്റെ മോനെ വിട്ട് വാങ്ങിപ്പിച്ചിരുന്നു….
നാളെ പറമ്പില് പണിക്കാരുള്ളതാ…
അതിന്റെ കാശു കൊടുത്തേച്ചും വരാമെന്ന് പറഞ്ഞ് ഇപ്പൊ അങ്ങോട്ടിറങ്ങിയേ ഉള്ളു…
പറ്റുമെങ്കിൽ കെട്ടീന്ന് മീനും വല്ലതും കിട്ടുമോന്നു നോക്കാം ന്നു പറഞ്ഞു… ”
അടുക്കളയിലേക്ക് നടന്ന എനിക്ക് പിന്നാലെ നടന്നുകൊണ്ട് മമ്മ പറഞ്ഞുകൊണ്ടിരുന്നു…
“………അതേ.. ഇങ്ങനെ പോയാൽ ശരിയാവില്ല…
നമുക്ക് ലീഗലി നീങ്ങാം..
അല്ലാതെ അവൻ അവിടെ വേറെ പെണ്ണും കുട്ടികളുമായി ജീവിക്കുമ്പോ നീ മാത്രം ഇങ്ങനെ ഒറ്റാം തടിയായി നിൽക്കുന്നത് ഞങ്ങൾക്കെങ്ങനെ സഹിക്കും കൊച്ചെ..
നീയൊന്ന് സമ്മതിക്ക്…
ഇനി ഞങ്ങള് ഒരു കണ്ടിഷനും പറയില്ല…
നിനക്കിഷ്ടമുള്ള ഒരാണിനെ..
ജാതിയോ മതമോ പ്രായമോ രണ്ടാം വിവാഹമോ ഒന്നും പ്രശ്നമില്ല…
നിനക്കിഷ്ടം തോന്നുന്ന ഒരാളെ എങ്ങനെയെങ്കിലും കണ്ടുപിടിക്ക്… ”
മമ്മയെന്നെ പിറകിൽ നിന്ന് പിടിച്ചു നിർത്തി…
“………നോക്ക്… ഞങ്ങളുടെ വിഷമം നിനക്കെന്താ മനസ്സിലാക്കാൻ പറ്റാത്തത്??”
മമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
“………ഈ മമ്മ… നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു…
തനി ഈ സ്വഭാവമാണ് ആ പുങ്കനും…
ഒന്ന് പറഞ്ഞ് രണ്ടാം വാക്കിന് അപ്പൊ പൂങ്കണ്ണീരൊലിപ്പിക്കും…”
മമ്മയെ കെട്ടിപിടിച്ച് പുറം തലോടിക്കൊണ്ട്, അല്പം കുനിഞ്ഞ്, അവരുടെ ചുമലിൽ താടി താങ്ങി നിൽക്കുമ്പോൾ അയാളായിരുന്നു മനസ്സിൽ…
“………നമ്മക്ക് എന്തേലും മാർഗ്ഗമുണ്ടാക്കാം…
മമ്മയ്ക്ക് എന്റെ ക്ഷീണം മാറിയാ പോരെ…
പോണ വഴി രണ്ടു കുപ്പി മരുത്വാ പഞ്ചജീരകഗുഡം വാങ്ങി കഴിച്ചേക്കാം..
ഇനി വരുമ്പളക്കും എനിക്ക് ഒടുക്കത്തെ ഓജസ്സും തേജസ്സുമായിരിക്കും.. നോക്കിക്കോ..”
ചിരിച്ചു കൊണ്ട് മമ്മ വീണ്ടും കയ്യോങ്ങുമ്പോഴേക്ക് ഞാൻ കിച്ചണിലേക്ക് ചാടിക്കയറി…
വൈകിട്ട് പപ്പാ വന്നപ്പോൾ ഒഴിച്ചുതന്ന, ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ഇളം കള്ള് രണ്ടു ഗ്ലാസ് അകത്താക്കി, മൂക്കുമുട്ടെ ഭക്ഷണം കഴിച്ചെണീക്കുമ്പോഴേക്ക് കണ്ണുകളിൽ മയക്കം വന്നുകൊണ്ടിരുന്നു..
“………നീ പോയി കിടന്നോ…
പാത്രമൊക്കെ നാളെ രമണി വന്ന് കഴുകിക്കോളും…”
Njan rathi full pdf kittan valla margavumundo….nalla story …,???
Oro partum pinnem pinnem vyikknm….nlla continuatin…simoon istam
Othiri boradichu.sory
ക്ഷമിക്കൂ ക്ഷമിക്കൂ….
നമ്മുടെ പ്രിയങ്കരനായ കുട്ടാപ്പി വൈദ്യർ `തിരക്കിൽ പെട്ട കാരണാ നേരം വൈകീത്..
സാരല്യ ന്നെ… നമ്മടെ വൈദ്യരല്ലേ….
നാളെ കഥ ബാക്കി പബ്ലിഷ് ചെയ്യും….
പിന്നെ…. ഒരുപാട് പ്രതീക്ഷകളോടെ കഥയെ നോക്കി കാണരുതെന്ന് അപേക്ഷ..
കാരണം… ഓരോരുത്തരുടെയും പ്രതീക്ഷകൾ ഓരോ വിധത്തിലാവും..
എഴുതുന്ന ഞാനാണേൽ ആകെ ഒരാളും….
അപ്പൊ എന്തായാലും പലരുടെ പ്രതീക്ഷകൾക്കും ചിലപ്പോ മങ്ങലേറ്റെന്നുവരും…
സോ….. ബാക്കി ഇനി നിങ്ങൾടെ കയ്യിൽ…
സപ്പോർട്ടുമായി എന്നും കൂടെയുള്ള എല്ലാര്ക്കും..
സ്നേഹപൂർവ്വം
നിങ്ങളുടെ
സിമോണ.
വൈശാഖ്,
ലിൻസിക്കുട്ടി,
ഉണ്ണിക്കുട്ടൻ,
വീണ്ടും വീണ്ടും ലിൻസിക്കുട്ടി,
നവീൻ,
ദേ പിന്നേം പാവം എന്റെ ലിൻസിക്കുട്ടി,
പിന്നെ നമ്മുടെ സ്വന്തം ശ്രീനി…
താങ്ക്സ് ട്ടോ…. ഇത്തിരി ദിവസായിട്ട് ഇങ്ങോട്ട് എത്താൻ പറ്റീല.. നിങ്ങടെ കമന്റുകളും കണ്ണിൽ പെട്ടില്ല അതുകാരണം..
ക്ഷമിക്കൂ…
സ്റ്റേഞ്ചർ ബോയ്…
ഓർമ്മിണ്ട്…ഓർമ്മിണ്ട്…
സമയം മാത്രേ ഇല്ലാണ്ടുള്ളൂ….
എന്നാലും സമയം കിട്ടണേന് അനുസരിച്ച് എഴുതാം….
സ്നേഹപൂർവം
സിമോണ.
Simona kutty
Iyal njangalude swantham chunkathi alle
new story onnum elle
Eth pdf kittan valla margavumundo
Simona penne
Oro kadhayum vareity anelo
You are always special
Waiting for next
ഇന്നും വന്നില്ലല്ലോ….??????????
സിമോണ പെണ്ണെ എവിടെ വേഗം ബാലൻസ് എഴുതി തീർക്കു, എത്ര ദിവസായി കാത്തിരിക്കുന്നു
എനിക്ക് കാത്തിരുന്ന് ഭയങ്കര സങ്കടമായി?????
സിമോണ ചേച്ചി ഡോക്റ്റർ ചതിച്ചു,ബാക്കി ഭാഗം ഇതുവരെ പോസ്റ്റ് ചെയ്തില്ല…?????
എവിടെ അടുത്ത പാർട്ട്
അടിപൊളി ആയിട്ടുണ്ട്
വേഗം പോസ്റ്റ് ചെയ്യൂൂ
സിമോണ ചേച്ചി
ഞാൻ പറഞ്ഞത് മറക്കരുത്
കട്ട വെയിറ്റിംഗ് for next part
സൂപ്പർ
അടിപൊളി കലക്കി തിമിർത്തു
കമന്റ് ഇടാതിരിക്കാൻ പറ്റുന്നില്ല പൊന്നോ
എന്റെമോ….. ഞാൻ ചത്തേ…… അല്ല ഈ സിമു, ഓരോന്ന് പറഞ്ഞ് എന്നെ ഇങ്ങനെ ആക്കിയതാണേ…..
????
ഉവ്വുവ്വ്… പൊന്നൂസേ…
ന്നാലും ആ പാവം വൈദ്യരുടെ തല….
അല്ലെങ്കിലേ നീലിഭൃംഗ്യാദി ക്കാര് നോട്ടം വെച്ചേക്കണതാ ആ മൊട്ടത്തലേം കൊമ്പൻ മീശേം…
അതിൽ പിടിച്ചൊക്കെ ഇമ്മാതിരി സത്യം ചെയ്താല്…
ആ… ഒന്നുല്ലെങ്കി നിങ്ങൾ രണ്ടാളും ഇരട്ടപെറ്റ പിള്ളാരെപ്പോളാണല്ലോ കാണാനും..
അത് കാരണം സാരല്യ…..
മൂപ്പർക്ക് എന്തെലും പറ്റിയിരുന്നേൽ പൊന്നൂനെപ്പിടിച്ച് അഡ്മിൻ ആക്കിയേനെ..
(ഇനീപ്പോ എന്തുട്ട് ആക്കാൻ ല്ലേ??? ഗൊച്ചു ഗള്ളാ..)
താങ്ക്സ് എ ലോട്ട് പൊന്നുക്കുട്ടീ…
സ്നേഹപൂർവ്വം
സിമോണ.
❤❤????
????
അടിപൊളി ബാക്കിയുള്ള ഭാഗം പെട്ടെന്ന്
താങ്ക്സ് എ ലോട്ട് ജാക്കി….
ബാക്കി ഭാഗം ഡോക്ടർജിയുടെ സൗകര്യാർത്ഥം പബ്ലിഷ് ചെയ്യും..
ആൾറെഡി അയച്ചുകൊടുത്തിട്ടുണ്ട്….
സസ്നേഹം
സിമോണ.
Doctore itrem dushtan akaruthe
അടിപൊളിയാ ബാക്കിയെപ്പോഴാ
താങ്ക്സ് എ ലോട്ട്…
ബാക്കി വരും മുരുകാ…. ഡോക്ടറുടെ സൗകര്യാർത്ഥം…
ആൾറെഡി അത് മൂപ്പരുടെ കയ്യിലാണ്…
സസ്നേഹം
സിമോണ.
Kidukkachi
ആരോടും പോയ് പറയരുതീ കഥ ഡൈമാ…
പൊന്നു ഡൈമാ….
മാലിനി നദിയിൽ, അല്പം ചീച്ചലുള്ള ചാള വെട്ടി കഴുകുന്ന സിമോണ…
തൊട്ടരികിൽ, കുത്താൻ പറന്നുവരുന്ന കടന്നലിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഓടിപ്പിക്കാൻ ശ്രമിക്കുന്ന ഡൈമൺ ചട്ടമ്പി…
വൗ…. ഇത് ഞാൻ കലക്കും….
താങ്ക്സ് ചട്ടമ്പി…
സസ്നേഹം
സിമോണ.