ഞാൻ ഷീനാ തോമസ് 749

ഞാൻ ഷീനാ തോമസ്

NJAN SHEENA THOMAS | AUTHOR:SHEENA THOMAS

എനിക് ഒരു കഥ എഴുതി ഒരു മുൻപരിചയം ഇല്ല ഇത് ശരിക്കും എന്റെ സ്വന്തം അനുഭവം ആണ് എന്റെ ജീവിതത്തിൽ സംഭവിച്ച ചില തെറ്റുകൾ ആണോ അതോ എനിക് കിട്ടിയ ഭാഗ്യം ആണോ എന്നൊന്നും എനിക് അറിയില്ല അതു നിങ്ങൾ വായിച്ചു തീരുമാനിക്കണം..

ഞാൻ ഇപ്പൊ എന്റെ 35 വയസിൽ എത്തി നിക്കുന്നു എന്റെ പോയ കാലത്തേക് ഒന്നു തിരിജു നോക്കുമ്പോ മറക്കാൻ ആകാത്ത കുറച്ചു അനുഭവങ്ങൾ ഉണ്ട് എന്ന്റെ മനസ്സിൽ ആരോടും ഇതു വരെ പറയാൻ പറ്റാത്ത കുറച്ചു സുഗം ഉള്ള ഓർമ്മകൾ
നമ്മൾ ചെറിയ പ്രായത്തിൽ ചെയ്യുന്ന ചില കുസൃതികൾ പലപ്പോഴും പിന്നീട് ഓർക്കുന്നതും പങ്കു വെക്കുന്നതും ഒരു സുഗം ആണ് പ്രതേകിച്ചു നമ്മൾ ഒറ്റപ്പെട്ട് നീക്കുമ്പോൾ
അയ്യോ ഞാൻ എന്നെ പറ്റി പറയാൻ മറന്നു
‎എന്റെ പേര് ഷീനാ തോമസ് എന്റെ ഹസ്ബൻഡ്‌ മർച്ചന്റ് നേവി ആണ് ഒരു മകൻ 6 വയസ്സ് ഇപ്പോൾ ഞാനും എന്റെ ഹുസ്ബൻഡ് ഉം കുറച്ചു കാലം ആയി അകന്നു നിൽക്കുന്നു ആതിനെ പറ്റി പിന്നീട് എന്റെ മനസ്സ് നേരെ ആകുമ്പോൾ പറയാം
‎ ഞാൻ ഒരു മിഡ്ഡ്ൽ ക്ലാസ്‌ ഫാമിൽ ആണ് ജനിച്ചത് അച്ഛൻ ഒരു ഗവണ്മെന്റ് ജോലിക്കാരൻ ‘അമ്മ ഹൈസ്‌കൂൾ ടീച്ചർ എനിക് ഒരു അനിയൻ ഷിജു തോമസ് ഞാൻ പഠിച്ചത് ഒക്കെ girls സ്‌കൂളിൽ ആയിരുന്നു വീട്ടിൽ ‘അമ്മ ടീച്ചർ ആയതുകൊണ്ട് അറിയല്ലോ ഭയങ്കര സ്ട്രിക്ട് ആയിരുന്നു.

The Author

ഷീനാ തോമസ്

4 Comments

Add a Comment
  1. കഥ കൊള്ളാം… ഒരു നീണ്ട കഥക്കുള്ള scope ഉണ്ടല്ലോ…. പേജ് കൂട്ടി തുടരുക..

  2. കഥ കൊള്ളാം ഷീന, പരമാവധി അക്ഷര തെറ്റ് വരാതെ പേജിന്റെ എണ്ണം കൂട്ടി തുടർന്ന് എഴുതു നന്ദി.

  3. Thudakkam kollam you are continue..

  4. Sheena kadha ezhuthiyittilla.first time aanu ennu paranjathu nannayi.oru feel undaavanam.ithokke real life il nadakkunnathaanennu thonnanamenkil lalithamayi pakshe aathmaarthathayode ezhuthanam.kambi ezhuthaan aarkum pattum.pakshe athu vaayichu vaanam vidunnavante manasum nirayanam.athanu sarikumulla kambi.best wishes.aalochichu manassiruthi erivum puliyum cherthu aakhoshamaayittu ezhuthiko.waiting 4 next part.kk.

Leave a Reply

Your email address will not be published. Required fields are marked *