ഞാനെന്ന വിധേയൻ [Akhil] 70

കളി സെറ്റായി അവരുടെ അടുത്ത് എത്തുന്ന വരെയുള്ള ആകാംഷഭരിതമായ യാത്രയും ചെറിയ പേടിയും ഒക്കെ ഞാൻ ആസ്വദിക്കാറുണ്ടായിരുന്നു. അല്പം അല്ല നല്ല പേടിയോടു കൂടി തന്നെ അവൻ പറഞ്ഞ ലോക്കേഷനിൽ ഞാൻ എത്തി. അവൻ ജോലി ചെയ്യുന്ന നാലാം നിലവിലുള്ള ഫ്ലാറ്റിലേക്കു ലിഫ്റ്റിൽ കയറിയതൊക്കെ എത്ര പേടിയോടെ ആയിരുന്നു എന്ന് ഞാൻ ഇന്നും ഓർക്കുന്നു.

ഫ്ലാറ്റിന്റെ ഡോറിന്റെ മുന്നിൽ എത്തിചേർന്ന് കാൾ ചെയ്തപ്പോഴേക്കും അവൻ കോസ്റ്റുമിൽ തന്നെ ആയിരുന്നു കതക് തുറന്നത്.

ആദ്യ രണ്ടുമിനുട്ടിൽ ചെറുതായി പരിചയം പുതുക്കി വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ എന്നൊക്കെ മുറി ഹിന്ദിയിലും ഇംഗ്ലീഷിലും ആയി അവൻ ചോദിച്ചു. അവനു ഹിന്ദി മാത്രേ fluent ആയിരുന്നുള്ളു, എനിക്കാണെങ്കിൽ ഇംഗ്ലീഷും ഓക്കേ,ഹിന്ദി വെറും ദോടാ ദോടാ ആയിരുന്നു,എന്നാലും പരസ്പരം സംസാരിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ടായിരുന്നു.
എന്റെ ഇഷ്ടങ്ങൾ ഒക്കെ മുൻകൂട്ടി തന്നെ എല്ലാവരോടും പറയും പോലെ അവനോട് മുന്നേ പറഞ്ഞിരുന്നു.

ആദ്യ രണ്ടു മിനിറ്റിനു ശേഷമുള്ള അവന്റെ ട്രാൻസ്‌ഫോർമേഷൻ എന്നെ ശരിക്കും ഞെട്ടിച്ചു, “മൈ ഡോഗീ”എന്നും വിളിച്ചു പതിയെ മുഖത്തൊരു അടിയടിച്ചു “kneel down bitch” എന്ന് പറഞ്ഞപ്പോൾ മുതൽ അവനെന്റെ മിസ്ട്രെസ് ആയി മാറുക ആയിരുന്നു. വല്ലാത്ത ഒരു ലഹരി അതു മുതൽ എന്നെ ബാധിച്ചതായി എനിക്ക് തോന്നിത്തുടങ്ങി.

മുട്ട് കുത്തി തല കുമ്പിട്ടിരുന്ന 30 വയസും 90 kg ഉള്ള എന്നെ ആ 20 വയസുള്ള 45 kg weight ഉള്ള അവൻ അവിടം മുതൽ എന്റെ ഉടയോൻ ആയി മാറുക ആയിരുന്നു. അടിമത്തം ഇത്രയ്ക്കു ഹരം പകരുമെന്ന തിരിച്ചറിവ് എനിക്ക് ആകുമായിരുന്നു.ഇതൊക്കെ ഹാളിൽ വെച്ചാണ് ചെയ്യുന്നത് കേട്ടോ.അവന്റെ പിന്നാലെ വരാൻ ആംഗ്യം കാണിച്ചു അവൻ റൂമിലേക്ക്‌ നടന്നപ്പോൾ നാലുകാലിൽ ശരിക്കും അവന്റെ അനുസരണയുള്ള ഡോഗി ആയി ഞാൻ പിന്നാലെ ചെന്നു.

The Author

Akhil

2 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *