ഞാനെന്ന വിധേയൻ [Akhil] 70

റൂമിലെ കട്ടിലിൽ ഇരുന്ന അവൻ അവന്റെ മുന്നിൽ മുട്ടുകുത്തി നിൽക്കാൻ പറഞ്ഞു.പട്ടിക്കുട്ടിയെ തഴുകുന്ന പോലെ മുടിയിലും കഴുത്തിലും ഒക്കെ തഴുകി തലോടുമ്പോഴും അവന്റെ നോട്ടം എന്റെ കണ്ണിൽ തന്നെ ആയിരുന്നു. എന്റെ സൈസ്, തടി ആരോഗ്യം ഇതൊന്നും അവനെ ബാധികാത്ത പോലെ ആയിരുന്നു അവന്റെ പെരുമാറ്റം. കണ്ണിൽ നോക്കി ഓരോന്ന് ചോദിക്കുമ്പോൾ ഉത്തരത്തിന്റെ കൂടെ “മാം” എന്ന് ചേർത്ത് ഞാൻ പറയുന്നത് സത്യത്തിൽ ഞാൻ പോലും അറിയുന്നുണ്ടായില്ല.

ഓരോ ടാസ്കുകൾ ഓർഡർ രൂപത്തിൽ പറയുമെങ്കിലും ഞാൻ ഓകെ ആണോ എന്ന രീതിയിൽ ആണ് എന്തും ആദ്യം പറയുക. Lick my feet എന്ന് പറഞ്ഞാലും എനിക്ക് ഇൻട്രസ്റ്റ് ഇല്ലെങ്കിൽ നിരാകരിക്കാനുള്ള സ്പേസ് അവൻ തന്നിരുന്നു. രണ്ടു കാലും അവയിലെ ഓരോ വിരലും പ്രത്യേകമായും പിന്നെ കാലു മൊത്തത്തിലും അവൻ എന്നെ കൊണ്ട് നക്കിപ്പിച്ചു, വരുന്നതിനു തൊട്ടു മുൻപ് കാലു സോപ്പിട്ടു കഴുകിയതിന്റെ മണം പോയിട്ടില്ലായിരുന്നു. ആദ്യ ടാസ്ക് കഴിഞ്ഞ ഞാൻ അല്പം nervous ആയിരുന്നു,

“mam plz give some rest, iam thirsty” എന്ന് പറഞ്ഞപ്പോൾ, അവൻ എന്നെ റസ്റ്റ്‌ എടുക്കാൻ സമ്മതിച്ചു. ഹാളിലുള്ള ബാഗിൽ പെപ്സി ഉണ്ടെന്നും അതെടുത്തു വരട്ടെ എന്ന് ചോദിച്ചപ്പോൾ നാലുകാലിൽ തന്നെ പോയി വരാൻ എന്നോട് പറഞ്ഞു.

Unromantic മൂരാച്ചിയും ആവശ്യത്തിൽ കൂടുതൽ ആറ്റിട്യൂട് ഇട്ട് പരുക്കൻ സ്വഭാവം പ്രകടിപ്പിക്കുന്നു എന്റെ manliness ത്തെ അവൻ ഓടിച്ചു മടക്കി അവന്റെ കാൽചുവട്ടിൽ ആക്കുകയായിരുന്നു.പട്ടിയെ പോലെ പെപ്‌സിയും കടിച്ചു പിടിച്ചു റൂമിലേക്ക്‌ നാല് കാലിൽ വരുമ്പോൾ ഞാൻ അതുവരെ നില നിർത്തി പോന്ന എന്റെ എല്ലാ മാനഭിമാനവും അവന്റെ കാൽകീഴിൽ അടിയറവു വെക്കാൻ സന്നദ്ധൻ ആയിരുന്നു.

The Author

Akhil

2 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *