ഞങ്ങൾ സന്തുഷ്ടരാണ് (NEETHU) 390

അമ്മയും കുഞ്ഞുമായി കളിച്ചതും ..ഹോ എന്തൊരു കാലമായിരുന്നു അത് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു .തോണിയിൽ പുഴയിലൂടെ ഉള്ള യാത്ര പുഴയിൽനിന്നും വീശുന്ന തണുത്ത കാറ്റ് ..ഇപ്പോഴുമുണ്ട് ആ കാറ്റിന്റെ കുളിര് ശരീരത്തിൽ ..സ്‌കൂളിൽ ചേർന്നതും കരഞ്ഞതും പിന്നെ പിന്നെ അതിഷ്ടമായതും ..കോരിച്ചൊരിയുന്ന മഴയത്തു പാവാടയും ബ്ലൗസും ധരിച്ചു മഴകൊണ്ട്, ഒഴുക്കുവെള്ളം തട്ടിത്തെറിപ്പിച്ചു നടന്ന കാലം ..മനയ്ക്കലെ മാവിനുനേരെ കല്ലെറിഞ്ഞതും നായ കടിക്കാൻ ഓടിച്ചതും ..നെഞ്ച് പിടക്കുന്നു ..ഇനി വരില്ലല്ലോ ആ കാലം ..ഓണത്തിന് പൂ പറിക്കാൻ പോയതും പൂക്കളം തീർത്തതും അമ്പലത്തിലേക്ക് മാലകെട്ടിയതും …കൂട്ടുകാരികളുടെ ചിരിയും ഇടക്കുള്ള കളിയാക്കലുകളും മുഖം കനപ്പിച്ചുള്ള നോട്ടവും …അല്പനേരത്തെ പിണക്കവും …പിന്നീട് ഇണങ്ങുമ്പോളുള്ള പുണരലും സ്നേഹം അതൊക്കെയായിരുന്നു നിഷ്കളങ്കമായ സ്നേഹം …വേനലവധിക്ക് സ്‌കൂളടച്ചു അമ്മവീട്ടിൽ പോയതും കുട്ടിസെറ്റുമായി കളിച്ചുനടന്നതും മാങ്ങപെറുക്കി ഉപ്പുംകൂട്ടി തിന്നതും ..ഓർക്കുമ്പോൾ വായിൽ വെള്ളമൂറുന്നു …കാവിലെ വേല കണ്ടതും വളയും ചാന്ധും മാലയും വാങ്ങിയതും ..അമ്മുമ്മ വറുത്തുവച്ച ചക്ക കട്ടെടുത്തു കഴിച്ചത് …അധികം ഓർക്കാൻ കഴിയുന്നില്ല കണ്ണിൽ നനവ് പൊടിയുന്നു …
അഖിലേട്ടൻ എന്നെ കാണുന്നതും ആദ്യമായി സംസാരിക്കുന്നതും മീരേച്ചിയുടെ കല്യാണത്തിനാണ് …എന്റെ അമ്മൂമ്മയുടെ അനിയത്തിയുടെ മകന്റെ മകളാണ് മീരേച്ചി .ചെറുപ്പം തൊട്ടേ ഞങ്ങൾ വലിയ കൂട്ടായിരുന്നു എന്റെ വീടിന്റെ അടുത്തല്ല അവരുടെ വീട് എന്നാലും അവധി ദിവസങ്ങളിൽ ഞാൻ അവിടെ പോകുമായിരുന്നു ഒരുപാടു കുട്ടികൾ ഉള്ള സ്ഥലമാണ് മീരേച്ചിയുടെ വീടിന്റെ പരിസരം അവരുമായി കളിക്കാനും കൂട്ടുകൂടാനും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ..മീരേച്ചിയും എന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ വരുമായിരുന്നു ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമില്ല സമപ്രായക്കാരെ പോലെയാണ് ഞങ്ങൾ പെരുമാറിയിരുന്നത് ചെറുപ്പത്തിൽ ചേച്ചി എന്ന് വിളിച്ചു ശീലിച്ചു അതിന്നും തുടരുന്നു .മീരേച്ചിയുടെ ഭർത്താവ് നഗരത്തിലെ വലിയൊരു ആശുപത്രിയിലെ HR മാനേജർ ആണ് ..എപ്പോഴും തിരക്കാണ് എന്നെപ്പോലത്തെന്നെ ഒരുമോളാണ് ചേച്ചിക്ക് ചിന്നു എന്ന് വിളിക്കുന്ന അവന്തിക മിടുക്കി കൊച്ചാണ് ചിന്നു നല്ല സ്മാർട്ട് ..അതല്ലേലും അങ്ങനല്ലേ വരൂ അവരുടെ കുടുംബത്തിലെ എല്ലാവരും നല്ല സ്മാർട്ടാണ് നല്ല വിദ്യാഭ്യാസമുള്ള കുടുംബമാണ് അവരുടേത് .സാമ്പത്തികമായും മുൻപന്തിയിൽ എല്ലാവരും നല്ല ഉയർന്ന ജോലിയിലും ..സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവർ നഗര ജീവിതം നയിക്കുന്നവർ .മീരേച്ചി സിറ്റിയിൽ പഠിക്കുന്ന കാലത്തു കണ്ടതാണ് കിരണേട്ടൻ അതീവ സുന്ദരിയാണ് മീരേച്ചി നല്ല തറവാട്ടുകാരും കിരണേട്ടൻ വീട്ടുകാരുമായി വന്നു കല്യാണം ആലോചിച്ചു ..ജാതക പൊരുത്തവും കൂടി ഒത്തുവന്നതോടെ കല്യാണം നടന്നു .കിരണേട്ടന്റെ അമ്മാവന്റെ മോനാണ് അഖിലേട്ടൻ സിറ്റി ബ്രാഞ്ചിൽ മാനേജർ ആണ് ചെറുപ്പത്തിൽത്തന്നെ ബാങ്കിൽ മാനേജരായി ജോലിനേടി സൽസ്വഭാവി ദുശീലങ്ങൾ ഒന്നുമില്ല .മീരേച്ചിയുടെ കല്യാണത്തിന് ഞങ്ങൾ പരിചയപെട്ടു വളരെ വിനയത്തോടെയുള്ള സംസാരം കാണാൻ സുന്ദരൻ ഏതൊരുപെണ്ണും ആഗ്രഹിക്കുന്നതരത്തിലുള്ള പുരുഷൻ എന്റെ മനസ്സിൽ അന്നുതന്നെ എന്തൊക്കെയോ മോഹങ്ങൾ പൂവിട്ടിരുന്നു .

The Author

Neethu

44 Comments

Add a Comment
  1. വിട്ടമ്മ ആയാൽ 90 വയസ്സായ കാർന്നോന്മാരുടെ നല്ല വണ്ണവും നീളവും ഉള്ള കുണ്ണ കിട്ടും ഊമ്പി പാൽ കുടിക്കാം ഇഷ്ടം പോലെ മുഖത്തു ഇരുന്ന് അച്ഛാ നക്കി കൊണ്ടാ എന്ന് പറയാം

  2. Super katha.

  3. Oru samadhanam ulla katha

  4. കന്ന് കുട്ടന്‍

    Lub…umma

  5. Nalla story manoharam

  6. കൊള്ളാം

  7. ഒരു നല്ല കഥ. പക്ഷേ പട്ടണത്തിലെ ജീവിതം മോശം എന്നും നാട്ടിൻപുറത്തെ ജീവിതം നല്ലതും എന്ന ഒരു മുൻവിധി ഉണ്ടോ. പട്ടണത്തിൽ ആണോ നാട്ടിൻപുറത്ത് ആണോ എന്നത് അല്ല പ്രശ്നം. നമ്മൾ എങ്ങനെ നമ്മുടെ ബന്ധങ്ങൾ maintain ചെയ്യുന്നു എന്നതാണ്. ഇതിലെ അഖിലിന്റെ attitude വെച്ച് നാട്ടിൻപുറത്ത് ജീവിച്ചാലും വലിയ വ്യത്യാസമൊന്നുമില്ല.

  8. Superb neethu super ..
    Adipoli avatharanam.
    Adutha kadhayumayee udan vayo muthaaa

  9. വെരിനൈസ് …. ടച്ചിങ്ങ് ഹാർട്ട് …

  10. ?മായാവി?അതൊരു?ജിന്നാ?

    നീതു
    ശരിക്കും പൊളിച്ചു ശരിക്കും വളരെ അധികം ഇഷ്ടായി

  11. കൊള്ളാം സൂപ്പർ

  12. Very good brought in lot of nostalgia keep writing neethu

  13. പാപ്പൻ

    ആദ്യമേ നന്ദി പറഞ്ഞു കൊള്ളട്ടെ മാഷെ…….. ഇപ്പോളത്തെ കാലഘട്ടത്തിൽ നടക്കുന്ന സംഭവങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചതിന്……….. നല്ല രചന

  14. onnu parayanilla neethu super

  15. ഹാജ്യാർ

    Neethu
    വീണ്ടും നീതു

  16. kidukki.
    Nice story

  17. ഷാജിപാപ്പൻ

    Super

    1. താങ്ക്സ്

  18. കാഥോൽകചൻ

    എന്റമ്മോ പൊളിച്ചു

    1. നന്ദി

  19. അഞ്ജാതവേലായുധൻ

    ഇപ്പോഴും നാട്ടിൻപുറത്ത് ജീവിക്കുന്നതിൽ അത്യധികം സന്തോഷിക്കുന്നു.

    1. എനിക്കും

  20. ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി. കണ്ണിനും മനസ്സിനും ഒരുപോലെ കുളിർ തോന്നി ഗ്രാമത്തെ കുറിച്ച് വർണിച്ചപ്പോൾ. അടുത്ത നല്ല ഒരു കഥയുമായി വീണ്ടും വരുക.

    1. Anganakatte

  21. Neethu valareyadhikam nanni.nalloru story thannathinu.nalloru storyumayi veendum varuka

  22. Neethuvinte kadhakal ennum priyanka ram.ithum priyankaram

    1. ഒരുപാടു നന്ദി

  23. ജിന്ന് ??

    വളരെ നല്ല കഥ..
    നന്നായി ആസ്വദിച്ചു വായിച്ചു..

    1. Thanks

  24. Kambi illa ennu paranjappo sangadaY ..

    Sadharan kambi illatha storY & fetish vaYikkar illa ..

    But eYuthukariYude name kandappo vaYichu nokki ..

    Sangathi nice aYittundu .. ishtaY ..

    Nalla kidukachi kambi kathakkaY waiting

    1. അടുത്ത് കമ്പി ആക്കാം

  25. കിടു story . ഗ്രാമീണത വളരെ മനോഹരമായി വരച്ചുക്കാട്ടി.നൊസ്റ്റാൾജിയ ഫീൽച്ചയ്തു.ഇതുപോലുള്ള നന്മയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  26. Nice story dude….
    awesome feel…
    enjoyed

    1. താങ്ക്യൂ ജോ

  27. നീതു കിടു സ്റ്റോറി . Nyce ഫീലിംഗ് . ഇന്നത്തെ കുടുംബ ജീവിതം നന്നായി വിവരിച്ചു എനിക്ക് വളരെ അധികം ഇഷ്ടായി . ഇനിയും ഇതുപോലുള്ള കഥകളും ആയി വരിക.

    1. ശ്രമിക്കാം

  28. ജിന്ന് ??

    കമ്പി കുട്ടനിൽ കമ്പി ഇല്ലാത്ത കമ്പി കഥയോ….??

    1. അങ്ങനേം ഒരെണ്ണം

  29. കമ്പി ഇല്ല എന്നാദ്യമേ പറഞ്ഞതിനു നന്ദി.

    1. Athentha

      1. കമ്പി വായിക്കാൻ സൈറ്റിൽ കയറുന്ന ഒരു വായനക്കാരൻ എന്ന നിലയ്ക്ക്‌,വായിച്ചു സമയം മെനക്കെടുത്തേണ്ടല്ലോ. പിന്നെ, കമ്പിയില്ലെങ്കിലും നല്ല കഥകൾ ഇഷ്ട്ടമുള്ള ധാരാളം വായനക്കാരും ഈ സൈറ്റിൽ ഉണ്ടല്ലോ.

  30. Polichu .very good story

    1. Thanks

Leave a Reply

Your email address will not be published. Required fields are marked *