അഖിലേട്ടൻ ആള് സ്നേഹമുള്ളവനാണ് പക്ഷെ സമൂഹത്തിൽ ഭയങ്കര സ്റ്റാറ്റസ് നോക്കുന്ന കൂട്ടത്തിലാണ് .ഞങ്ങൾ താമസിക്കുന്ന വീട് ഒരു ഹൗസിങ് കോളനി ആണ് വലിയവർ മാത്രം താമസിക്കുന്ന കോളനി .ഇവിടെയുള്ളവർ പരസ്പരം സംസാരിക്കുന്നതും അടുപ്പം കൂടുന്നതും വളരെ വിരളമാണ് .എന്തെങ്കിലും പാർട്ടി ഉണ്ടെങ്കിലോ മറ്റെന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ മാത്രമേ പരസ്പരം കാണാറുള്ളു .എല്ലാവരും അടച്ചിട്ട വീടുകളിൽ മാത്രം ഒതുങ്ങിക്കൂടി അനന്യന്റെ സ്വകാര്യതയിലേക്കു കടന്നുചെല്ലുന്നത് ശരിയല്ലത്രേ .അഖിലേട്ടന്റെ കർശന നിർദേശങ്ങൾ ആയിരുന്നു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് അവരൊക്കെ ഭയങ്കര സ്റ്റാറ്റസ് ഉള്ളവരാണ് നിന്റെ പട്ടികാട്ട് രീതിയൊന്നും ഇവിടെ എടുക്കരുത് ..അതുകൊണ്ടു തന്നെ ആരുമായും ഞാൻ വലിയ അടുപ്പത്തിനൊന്നും പോകാറില്ല ..ഞാൻ കാരണം ആരുടെയും സ്റ്റാറ്റസ് പോകണ്ട .ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ആളുകൾ പരസ്പരം സംസാരിച്ചാൽ അടുത്തിടപഴകിയാൽ എങ്ങനെയാണ് കുറച്ചിൽ ഉണ്ടാവുന്നത് .മാന്യമായി പരസ്പരം സംസാരിക്കുന്നത് നല്ലതാണെന്നാണ് എന്റെ വിശ്വാസം ..അടുത്തുള്ള വീടുകളിൽ ആരൊക്കെയാണ് താമസമെന്ന് കുറെ കാലത്തേക്ക് എനിക്കറിയില്ലായിരുന്നു ..വല്ലാത്ത വീർപ്പുമുട്ടൽ ഞാൻ അന്നൊക്കെ അനുഭവിച്ചു
കാലം പോകെ ഞാൻ പതിയെ അയൽക്കാരെ പരിചയപെട്ടു എല്ലവരും വലിയ ജോലിക്കാർ ബിസിനസ് ചെയ്യുന്നവർ .പക്ഷെ പെണ്ണെന്നും പെണ്ണുതന്നെ .തുടങ്ങാനുള്ള ബുദ്ധിമുട്ടു മാത്രമാണ് ഉണ്ടായത് .അവരും കരുതിയിരുന്നത് ഞാൻ ആരോടും സംസാരിക്കാൻ ഇഷ്ടപെടുന്ന കൂട്ടത്തിലല്ല എന്നായിരുന്നു .അടുത്ത വീട്ടിൽ ഉണ്ടായിരുന്നത് ഡോക്ടറും ഭാര്യയുമാണ് അവർക്കും ജോലി ഉണ്ട് പലപ്പോഴും കാണാറില്ല .കണ്ടാൽത്തന്നെ ചിരിക്കും അത്രമാത്രം പിന്നെപ്പിന്നെ ഞങ്ങൾ സംസാരിച്ചു തുടങ്ങി .അവരൊരു സർക്കാർ ജീവനക്കാരിയാണ് അതിന്റെ ജാഡയൊന്നും ഞാൻ അവരിൽ കണ്ടില്ല സൂസൻ ജോസഫ് എന്നാണ് അവരുടെ പേര് .ഒരിക്കൽ അവർ എന്നെ വീട്ടിലേക്കു ക്ഷണിച്ചു .ആദ്യം ഞാൻ മടിച്ചെങ്കിലും പിന്നീട് പോകാൻ തന്നെ തീരുമാനിച്ചു അവരുമായി ഞാൻ കൂടുതൽ അടുത്ത് ഇടപഴകി …
ഹസ്ബൻഡ് ബാങ്കിൽ ആണല്ലേ
അതെ
പുള്ളിക്കാരൻ ആരോടും സംസാരിക്കില്ലേ
അങ്ങനൊന്നുമില്ല
നമുക്കിവിടെ റെസിഡൻസ് അസോസിയേഷൻ ഒക്കെ ഉണ്ട് പുള്ളി അതിലൊന്നും പങ്കെടുക്കാറില്ല താൻ ഫ്രീ ആണെങ്കിൽ ഒന്ന് ആക്റ്റീവ് ആക്
എനിക്കിഷ്ടമാണ് പക്ഷെ അഖിലേട്ടൻ സമ്മതിക്കില്ല
താൻ പറഞ്ഞു നോക്ക് …ഒന്നുമില്ലെങ്കിലും ഇവിടുള്ളവരെ പരിചയപെടാലോ
എനിക്കിഷ്ടമാ ചേച്ചി …സോറി അങ്ങനെ വിളിക്കാമോ
അതെന്താ അങ്ങനെ ചോദിച്ചത്
അല്ല എനിക്കറിയില്ല ഇവിടുത്തെ രീതികൾ
ഞങ്ങളും മനുഷ്യൻമാര് തന്നെയാ
ചേച്ചി ക്ഷമിക്കണം ഞാൻ ജനിച്ചതും വളർന്നതും നാട്ടിൻപുറത്താണ്
വിട്ടമ്മ ആയാൽ 90 വയസ്സായ കാർന്നോന്മാരുടെ നല്ല വണ്ണവും നീളവും ഉള്ള കുണ്ണ കിട്ടും ഊമ്പി പാൽ കുടിക്കാം ഇഷ്ടം പോലെ മുഖത്തു ഇരുന്ന് അച്ഛാ നക്കി കൊണ്ടാ എന്ന് പറയാം
Super katha.
Oru samadhanam ulla katha
Lub…umma
Nalla story manoharam
കൊള്ളാം
ഒരു നല്ല കഥ. പക്ഷേ പട്ടണത്തിലെ ജീവിതം മോശം എന്നും നാട്ടിൻപുറത്തെ ജീവിതം നല്ലതും എന്ന ഒരു മുൻവിധി ഉണ്ടോ. പട്ടണത്തിൽ ആണോ നാട്ടിൻപുറത്ത് ആണോ എന്നത് അല്ല പ്രശ്നം. നമ്മൾ എങ്ങനെ നമ്മുടെ ബന്ധങ്ങൾ maintain ചെയ്യുന്നു എന്നതാണ്. ഇതിലെ അഖിലിന്റെ attitude വെച്ച് നാട്ടിൻപുറത്ത് ജീവിച്ചാലും വലിയ വ്യത്യാസമൊന്നുമില്ല.
Ath point
Superb neethu super ..
Adipoli avatharanam.
Adutha kadhayumayee udan vayo muthaaa
വെരിനൈസ് …. ടച്ചിങ്ങ് ഹാർട്ട് …
നീതു
ശരിക്കും പൊളിച്ചു ശരിക്കും വളരെ അധികം ഇഷ്ടായി
കൊള്ളാം സൂപ്പർ
Very good brought in lot of nostalgia keep writing neethu
ആദ്യമേ നന്ദി പറഞ്ഞു കൊള്ളട്ടെ മാഷെ…….. ഇപ്പോളത്തെ കാലഘട്ടത്തിൽ നടക്കുന്ന സംഭവങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചതിന്……….. നല്ല രചന
onnu parayanilla neethu super
Neethu
വീണ്ടും നീതു
kidukki.
Nice story
Super
താങ്ക്സ്
എന്റമ്മോ പൊളിച്ചു
നന്ദി
ഇപ്പോഴും നാട്ടിൻപുറത്ത് ജീവിക്കുന്നതിൽ അത്യധികം സന്തോഷിക്കുന്നു.
എനിക്കും
ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി. കണ്ണിനും മനസ്സിനും ഒരുപോലെ കുളിർ തോന്നി ഗ്രാമത്തെ കുറിച്ച് വർണിച്ചപ്പോൾ. അടുത്ത നല്ല ഒരു കഥയുമായി വീണ്ടും വരുക.
Anganakatte
Neethu valareyadhikam nanni.nalloru story thannathinu.nalloru storyumayi veendum varuka
Neethuvinte kadhakal ennum priyanka ram.ithum priyankaram
ഒരുപാടു നന്ദി
വളരെ നല്ല കഥ..
നന്നായി ആസ്വദിച്ചു വായിച്ചു..
Thanks
Kambi illa ennu paranjappo sangadaY ..
Sadharan kambi illatha storY & fetish vaYikkar illa ..
But eYuthukariYude name kandappo vaYichu nokki ..
Sangathi nice aYittundu .. ishtaY ..
Nalla kidukachi kambi kathakkaY waiting
അടുത്ത് കമ്പി ആക്കാം
കിടു story . ഗ്രാമീണത വളരെ മനോഹരമായി വരച്ചുക്കാട്ടി.നൊസ്റ്റാൾജിയ ഫീൽച്ചയ്തു.ഇതുപോലുള്ള നന്മയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Nice story dude….
awesome feel…
enjoyed
താങ്ക്യൂ ജോ
നീതു കിടു സ്റ്റോറി . Nyce ഫീലിംഗ് . ഇന്നത്തെ കുടുംബ ജീവിതം നന്നായി വിവരിച്ചു എനിക്ക് വളരെ അധികം ഇഷ്ടായി . ഇനിയും ഇതുപോലുള്ള കഥകളും ആയി വരിക.
ശ്രമിക്കാം
കമ്പി കുട്ടനിൽ കമ്പി ഇല്ലാത്ത കമ്പി കഥയോ….??
അങ്ങനേം ഒരെണ്ണം
കമ്പി ഇല്ല എന്നാദ്യമേ പറഞ്ഞതിനു നന്ദി.
Athentha
കമ്പി വായിക്കാൻ സൈറ്റിൽ കയറുന്ന ഒരു വായനക്കാരൻ എന്ന നിലയ്ക്ക്,വായിച്ചു സമയം മെനക്കെടുത്തേണ്ടല്ലോ. പിന്നെ, കമ്പിയില്ലെങ്കിലും നല്ല കഥകൾ ഇഷ്ട്ടമുള്ള ധാരാളം വായനക്കാരും ഈ സൈറ്റിൽ ഉണ്ടല്ലോ.
Polichu .very good story
Thanks