അൽപനേരം കഴിഞ്ഞപ്പോഴേക്കും മനസിന് ആകെ ഒരു ശാന്തത… ഒരാഴ്ചത്തെ മുഴുവൻ ഭാരവും ഇറങ്ങിപ്പോയ പോലെ… തക്കുണ്ടായിരുന്ന ഭാരം അങ്ങ് നീങ്ങി പോയി.
കൂടെ കൊണ്ടുവന്ന ചിപ്സും കൊറിച്ചുകൊണ്ടിരുന്നപ്പോഴേക്കും ദേണ്ടെ വാതിൽ തുറന്നു വന്നേക്കുന്നു കുഞ്ഞമ്മ… ഈശ്വര…. നെഞ്ചിൽ ഒരു വെള്ളിടി കൊണ്ട പോലെയായിരുന്നു പരവേശം… ഇതൊന്നും മറച്ചു പിടിക്കാനാവുന്നില്ല… കുപ്പി അല്പം ദൂരെയാണ്… എൻ്റെ ഗ്ലാസും… ഞാൻ തല കുനിച്ചു അശ്വിനെ നോക്കി…. അവനും എൻ്റെ അതെ അവസ്ഥയിലാണ്… ഞങ്ങൾ ഒന്നും മിണ്ടിയില്ല…
“എനിക്കും ഒരു ഗ്ലാസ് ഒഴിക്കു…. ” കുഞ്ഞ ആ പറഞ്ഞത് ഞങ്ങൾ രണ്ടും ഒരേ ശബ്ദത്തിൽ “ഏ…” എന്ന ഒറ്റവാക്കിൽ അന്തംവിട്ടു ചോദിച്ചു…
“ഇവിടെ വന്നിട്ട് നിങ്ങൾ മാത്രം രസിച്ചാൽ മതിയോ… എനിക്ക് വേണ്ടിയല്ലേ നിങ്ങളീ പാടൊക്കെ പെട്ടെ… അപ്പൊ എനിക്കൂടെ ഒരു ഗ്ലാസ് ഒഴിക്കു…” കുഞ്ഞ അതും പറഞ്ഞു നമ്മുടെ കൂടെ നിലത്തു കാർപെറ്റിൽ ഇരുന്നു.
അശ്വിൻ ഉടനെ തന്നെ ഓടി ഒരു ഗ്ലാസും കൂടെ രണ്ടാമത്തെ കുപ്പിയും കൊണ്ട് വന്നു. പെട്ടെന്ന് തന്നെ ആദ്യത്തെ കുപ്പിയിലുണ്ടായിരുന്ന ബാക്കി ബിയർ മൂന്നു ഗ്ലാസ്സിലാക്കി ഒഴിച്ചിട്ടു എനിക്കും കുഞ്ഞയക്കും തന്നിട്ട് അവനും എടുത്തു വീണ്ടും ഒരു ചിയേർസ് കൂടി പറഞ്ഞു. ഇത്തവണ എനിക്കായിരുന്നു കൂടുതൽ ഉത്സാഹം… കാരണം കുഞ്ഞ അല്പം റിലാക്സ് ആകുമല്ലോ.
ഇത്തവണ ഞാനും അശ്വിനും മെല്ലെ സിപ് ചെയ്തു കുടിച്ചിട്ട് ഗ്ലാസ് കൈയ്യിൽ പിടിച്ചപ്പോഴെക്കെയും കുഞ്ഞ ഒറ്റ പിടിത്തത്തിൽ കുടിച്ചു തീർത്തു.
“ഒരെണ്ണം കൂടെ ഒഴിക്ക്…” കുഞ്ഞ അവനെ നോക്കി പറഞ്ഞു…
അവൻ ഒന്നും മിണ്ടാതെ ഗ്ലാസ് വാങ്ങി വീണ്ടും ഒഴിച്ചു. അല്പം ബാക്കി വന്നത് നിറക്കാൻ രണ്ടാമത്തെ കുപ്പിയും തുറന്നു. എന്നിട്ടു ആ ഗ്ലാസ് കുഞ്ഞക്ക് നേരെ നീട്ടി.
“ഒരുപാട് കാലമായി ഞാൻ എങ്ങനെ ഒരു ബിയർ കുടിച്ചിട്ട്. ഇന്നാണ് എൻ്റെ മനസ്സൊന്നു ശാന്തമായതു.” കുഞ്ഞ ഗ്ലാസ് കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
രണ്ടാമത്തെ ഗ്ലാസ് നമ്മൾ മൂന്നു പേരും ഒരുമിച്ചാണ് തീർത്തത്. ഒരുപാട് കഥകളും തമാശകളും ഒക്കെ പറഞ്ഞു പറഞ്ഞു മെല്ലെയാണ് കുടിച്ചതും. കുഞ്ഞമ്മ ഞങ്ങളുടെ അമ്മയുടെയും അച്ഛൻ്റെയുമൊക്കെ പഴയകഥകൾ പറഞ്ഞു തന്നു. അതെല്ലാം ഞങ്ങൾക്ക് പുതിയ അറിവുകൾ ആയിരുന്നു.
ഒരുപാടു പാൽ കഥകൾ ആതിരക്കുട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നു..എല്ലാത്തിലും മുലപ്പാൽ ഉൾപ്പെടുത്തുക