മടിച്ചാണെങ്കിലും ഞങ്ങൾ ഒരേ സ്വരത്തിൽ യെസ് പറഞ്ഞു…. എന്ത് ചെയ്യാൻ cash തന്നെ നാല് പേർക്കും നോട്ടം….
ആദ്യത്തെ ഒരാഴ്ച കൊണ്ട് കുറച്ചു പേര് വന്നു തുടങ്ങി…. വന്നതെല്ലാം നഗരത്തിലെ കൊമ്പന്മാരുടെ മക്കൾ…. ഓഫർ കിട്ടിയാൽ ആരാണ് വീഴാത്തത്! അച്ഛൻ ശെരിക്കും ഒരു ബിസിനസ് മാൻ തന്നെ ഞങ്ങൾക്ക് ശെരിക്കും അസൂയ തോന്നി….
ഇനിയുള്ള പോക്ക് ജിമ്മിൽ അജ്ജുവിന്റേം അമ്മുവിന്റേം കാഴ്ച്ചയിൽ :-
ഡീ അമ്മുവേ, വന്നതൊന്നും നല്ല ടീം മാത്രം അല്ല നമ്മളെക്കാൾ വിളഞ്ഞ വിത്തുകൾ ആണ്…. കട്ടയ്ക്ക് നിക്കണേൽ നമുക്കും നന്നായി വർക്ക് ഔട്ട് ചെയ്യേണ്ടി വരും….
ശെരിയാ ബ്രോ…. ലാസ്റ്റ് ഇവനും ഇവളും ഒക്കെ നമ്മളെ പഠിപ്പിക്കാൻ വരും…..
കൂട്ടത്തിൽ അത്യാവശ്യം മാന്യൻ എന്ന് തോന്നിയ ചേട്ടനെ കണ്ടു കാര്യം പറഞ്ഞു…ആളിന്റെ പേര് മൻസൂർ എന്നായിരുന്നു
“മച്ചാനെ ഇത് ഞങ്ങൾ ഒരു initiative ആയി തുടങ്ങിയത് ആണ് വല്യ പിടിയില്ല…. കുറച്ചു വർക്ക് ഔട്ട് കാര്യങ്ങൾ ഒക്കെ ഞങ്ങൾക്കും ഒന്ന് സെറ്റ് ആക്കി തരണം…. മച്ചാൻ ആദ്യത്തെ 2 മാസം ഫീസ് ഒന്നും തരേണ്ട മറ്റേ ടീമുകൾ അറിയാതെ നാല് പേർക്കും സെറ്റ് ബോഡി കേറ്റി തരണം…”
രണ്ട് മാസം ഫീസ് വേണ്ട ന്ന് കേട്ടപ്പോൾ ആള് ഹാപ്പി
അച്ഛന്റെ അല്ലെ മക്കൾ നല്ല ഒരു കട്ട ഓഫർ കൊടുത്തു ആളിനെ ഞങ്ങൾ കുപ്പിയിൽ ആക്കി….. രണ്ടു ഷിഫ്റ്റ് നു പകരം നാല് പേരും ഒരുമിച്ചു ആക്കി ജിമ്മിൽ പോക്ക്…
അച്ഛന്റെ കാശും ജിമ്മിലെ വർക്ക് ഔട്ടും എല്ലാം ആയപ്പോൾ ഞങ്ങൾ നല്ല കട്ട ഫിഗർ ഉള്ള പിള്ളേര് ആയി….
നല്ല ഹോളിവുഡ് സെലിബ്രിറ്റി മാതിരി ആയി ഞങ്ങളുടെ അമ്മുവും അനുവും ഇമ്മാതിരി ഫിഗർ….
ചെക്കന്മാരുടേം പെൺകുട്യോൾടേം ഒരു ഒഴുക്ക് എന്ന് തന്നെ പറയാം…. അനിയനും ഞാനും ഷോർട്സ് മാത്രം ഇട്ടു കൊണ്ട് അവളുടെ ഒക്കെ ഇടയ്ക്ക് കെടന്നു കറങ്ങുന്നത് കണ്ട് പെങ്ങന്മാർക്ക് പ്രാന്തിളക്കി….
രണ്ടാളും മിണ്ടാതെ ഇറങ്ങി പോയി… കാര്യം മനസ്സിൽ ആയ ഞങ്ങൾ എങ്ങനെ ഒക്കെയോ നേരം കളഞ്ഞു 10 മണിക്ക് ജിം ക്ലോസ് ചെയ്തു വീട്ടിൽ എത്തി….
Adipoli katha next pqrt pettannu pratheekshikkunuu

അടുത്ത പാർട്ടിൽ ഞാനും ജിമ്മിൽ വരാൻ ആഗ്രയിക്കുന്നു ഉണ്ട് ഇഷ്ടമായി.
ബീന മിസ്സ്.
Nalla thudakkam waiting for next part
തീർച്ചയായും അടുത്ത പാർട്ട് വേഗം നിങ്ങൾക്കായി പബ്ലിഷ് ചെയ്യുന്നത് ആയിരിക്കും… ആദ്യ ഭാഗത്തിലെ തെറ്റുകൾ തിരുത്തി പൂർവാധികം തീ ഐറ്റംസ് കൂടുതൽ add ചെയ്തു വരും…. ?
പ്ലീസ് എത്രയും പെട്ടെന്ന് പാർട്ട് ടു എഴുതണേ
Vegam അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Uploaded
പ്ലീസ് എത്രയും പെട്ടെന്ന് പാർട്ട് ടു എഴുതണേ