എന്നാലുംകുറച്ചു സമാധാനം ആയെങ്കിലും എനിക്കും അനുവിനും അത് ഉൾക്കൊള്ളാൻ പറ്റാത്ത അത്ര കാര്യം ആയിരുന്നു…..
പെട്ടന്ന് തന്നെ ജിം ക്ലോസ് ചെയ്തു വീട്ടിലേക്ക് ഞങ്ങൾ ഇറങ്ങി ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് അമ്മ….
“എന്താ കുരുപ്പുകളെ ഇന്ന് വളരെ നേരത്തെ ആണല്ലോ വരവ് എന്താ പറ്റിയെ രണ്ടാളും ഉടക്കിയോ?”
ഇല്ല അമ്മേ ഞങ്ങൾ ഒരുമിച്ചു മറുപടി കൊടുത്തു കൊണ്ട് അകത്തേക്ക് കയറി…. ചെന്ന് കയറിയപ്പോൾ ഒന്നും അറിയാത്ത മട്ടിൽ രണ്ടു യുവ മിഥുനങ്ങളും ടീവി കാണുകയാണ്
ഒന്നും അറിയാത്ത ഇള്ളകുഞ്ഞുങ്ങളെ പോലെ രണ്ടെണ്ണം…. ഇമ്മാതിരി അഭിനയം കൂടെ കണ്ടപ്പോൾ ഒന്ന് ഉറപ്പായി അവർ കണ്ട കാഴ്ചകൾ എല്ലാം ശെരി ആവാൻ ആണ് ചാൻസ്….
പെട്ടന്ന് അമ്മ ” എന്താടാ നാല് പേരും ചേരി തിരിഞ്ഞോ? രണ്ടു പേര് ഇവിടെ രണ്ടു പേര് അവിടെ…. വന്നു ഫ്രഷ് ആയിട്ട് ഫുഡ് കഴിച്ചു കിടക്കാൻ നോക്ക്….”
ഞാൻ അനുവിനെ ഒന്ന് പാളി നോക്കി… അവളും അതുപോലെ ഒന്ന് നോക്കി…. എന്തൊക്കെയോ ഉള്ളിൽ കുറിച്ചിട്ട പോലെ…..
10 മണി ആയി അച്ഛൻ കുറച്ചു ലേറ്റ് ആയി അതോണ്ട് ആരും കഴിക്കാൻ ഇരുന്നില്ല… അതാണ് എല്ലാരുടേം ശീലം…. ഒരുമിച്ചു ഉള്ള ഭക്ഷണം…..
ഞങ്ങൾ രണ്ടാളും കൊത്തി വലിച്ചു നോക്കുന്ന കണ്ട് സംശയം തോന്നിയത് കൊണ്ടാവും അവർ ഒന്ന് അകന്നു….
പക്ഷേ.. അവർ തമ്മിൽ ഉള്ള ഒരു കെമിസ്ട്രി അത് അത് അവർക്ക് മാത്രം പറ്റൂ എന്ന് ഞങ്ങൾക്ക് തോന്നി….
ഇന്ന് രാത്രി വരെ വെയിറ്റ് ചെയ്യാം എന്ന് അനുമോൾ എനിക്ക് വാക്ക് തന്നിട്ട് റൂമിൽ പോയി…. ഒരു അരമണിക്കൂർ കഴിഞ്ഞു അമ്മുവും പോയി….. അവരുടെ റൂമിൽ ഇന്ന് എന്തൊക്കെ ആവും സംസാര വിഷയം എന്നൊക്കെ ഓർത്തു ഞാൻ തലപുകച്ചു കൊണ്ടിരുന്നു…. ആ സമയം ഏട്ടനും ഞങ്ങളുടെ റൂമിലേക്ക് കിടക്കാൻ ആയിട്ട് വന്നു ഒരു 11 മണി ആയിക്കാണും എന്റെ ഫോണിൽ അമ്മുവിന്റെ msg ചേട്ടായി ഡാ പറ്റി പോയി അനുമോൾ ചോദിച്ചപ്പോൾ പറയാതെ ഇരിക്കാൻ പറ്റിയില്ല….. (സ്ത്രീ സഹജമായ കാര്യം… രഹസ്യങ്ങൾ സൂക്ഷിക്കാൻ ഇവർക്കുണ്ടോ കഴിയുന്നു )
തുടരുക ?
അടുത്ത പാർട്ട് ശെരിയാക്കാം Ramu Ser
Adutha part evde