ഞങ്ങളുടെ ഹണിമൂൺ [Stranger] 813

ഇപ്പോൾ ഇവൾ ചെയ്യുന്ന പിജി കോഴ്സ് കഴിഞ്ഞാൽ ഉടനെ കല്യാണം എന്ന് തീരുമാനിച്ചു. കല്യാണം കഴിഞ്ഞു PSC കോച്ചിംഗ് എന്ന് ജയൻ ഇപ്പോളെ പ്ലാൻ ചെയ്തു വെച്ചിട്ടുണ്ട്.

അതേ സമയം നയനയുടെ വീട്ടിലും പെണ്ണ് കാണൽ നടന്നു. അവിടെ പിന്നെ അത് ഒരു വെറും ചടങ്ങ് ആയിരുന്നു. അവളുടെ റിലേഷൻ അറിയാവുന്ന വീട്ടുകാർ അത് ഇനി വെച്ച് താമസിപ്പിച്ചു പ്രശ്നമാവണ്ട എന്ന് കരുതി ആ ചടങ്ങ് നടത്തി. പേരിൽ മാത്രമല്ല ലുക്കിലും സാക്ഷാൽ നയൻസിനെപ്പോലെയുള്ള പെണ്ണിനെ രാജേഷ്ന്റെ വീട്ടുകാർക്കും ബോധിച്ചു.

അങ്ങനെ രണ്ടു വീട്ടിലും ഫൈനൽ എക്സാമിന് ശേഷം വിവാഹം നടത്താൻ തീരുമാനം ആയി. ഡിഗ്രി മുതൽ കട്ടചങ്കുകളായിരുന്ന നയനയുടെയും സിമിയുടെയും വിവാഹങ്ങൾ അങ്ങനെ ഒരേ മാസം വെറും രണ്ടാഴ്ച വ്യത്യാസത്തിൽ നടത്താൻ തിയ്യതി കുറിച്ചു.

കല്യാണം ഉറപ്പിച്ച ശേഷം സിമിയും ചെക്കനും ഇടക്ക് ഫോൺ വിളിയും കൂടിക്കാഴ്ചയും ഒക്കെ ഉണ്ടായിരുന്നു. അതിനിടയിൽ ചെറിയ രീതിയിൽ അവർ കിട്ടുന്ന പ്രൈവസിക്ക് അനുസരിച്ചു തൊടലും പിടിക്കലും ഒക്കെ ഉണ്ടായി.

അങ്ങനെ രണ്ടു ജോടിയും വിവാഹത്തിന് മുന്നേ തന്നെ ഇണകളുമായി പരിചയമായി.

വെറും രണ്ടാഴച്ചത്തെ വ്യത്യാസം ആയത് കൊണ്ട് ഹണി മൂൺ ട്രിപ്പ്‌ ഒരുമിച്ച് ആക്കാം എന്ന് സിമി പറഞ്ഞത് നയനയും പിന്നീട് അവരുടെ വരന്മാരും സമ്മതിച്ചു. വിവാഹശേഷമുള്ള ലീവ് അവർ അതിനനുസരിച്ചു ആക്കി.

രാജേഷ് വർക്ക്‌ ചെയ്യുന്ന പ്രൈവറ്റ് കമ്പനിയിൽ തരക്കേടില്ലാത്ത ശമ്പളം ഉണ്ടായിരുന്നപ്പോൾ വേറെ നല്ല ഓഫർ വന്നു വേറെ കമ്പനിയിലേക്ക് മാറാൻ നിന്ന രാജേഷിനെ വമ്പൻ സാലറി ഓഫർ കൊണ്ടാണ് കമ്പനി നിലനിർത്തിയത്. കാരണം രാജേഷ് കമ്പനിക്ക് ഒരു asset തന്നെയാണ്.

The Author

6 Comments

Add a Comment
  1. Rajesh 😍😍😍🤩

    Nice💓💓, but പെട്ടെന്ന് തീർന്നുപോയി ☹️… Next part പെട്ടെന്ന് വരുമെന്ന് കരുതിക്കോട്ടെ….

    1. Upload cheythittund. Publish cheythittilla

  2. രാജേഷിന്റെ സംസാരം കേൾക്കുമ്പോൾ സിമിക്ക് മനസ്സിലാവില്ലേ അത് ജയനല്ല രാജേഷ് ആണെന്ന്..😂

    എന്തായാലും ഇനി അടുത്ത പാർട്ടിൽ ജയനും നയനയും ഒരു പൊളി പൊളിക്കട്ടെ, അവരുടെ കളി നല്ല detail ആയിട്ട് എഴുതണേ, ഈ part സ്വല്പം സ്പീഡായ്‌പ്പോയി… സ്വല്പമല്ല ശെരിക്കും സ്പീഡായ്‌പ്പോയി, അടുത്ത part പൊളിച്ചടുക്കണം,…പെട്ടന്ന് ബാക്കി പോന്നോട്ടെ…

    Wa8ing..

    1. 2nd ഭാഗത്തിൽ എല്ലാം സെറ്റ് ആണ്.

  3. ❤👌പൊളി സാധനം

    1. 🙏🏼🙏🏼 thank u ❤️

Leave a Reply

Your email address will not be published. Required fields are marked *