ഞങ്ങളുടെ ഹണിമൂൺ [Stranger] 813

കുറേ നേരം ഇന്നത്തെ ഗതി ഇങ്ങനെ ആയല്ലോ എന്ന് പറഞ്ഞു രണ്ടാളും.

16ൽ Ac ഓൺ ആയിരുന്ന റൂമിൽ തണുപ്പത്ത്സിമി പറഞ്ഞു : ഹോ മോളേ ഈ റൂമിൽ ac യുണ്ടോ ഭയങ്കര തണുപ്പാണല്ലോ.

നയന : ac രണ്ടു റൂമിലുമുണ്ടല്ലോ നീ ഓൺ ആക്കിയില്ലേ

സിമി : അവിടെ ac ഇല്ലെടീ

ഏയ് അങ്ങനെ വരാൻ വഴിയില്ലല്ലോ ഫുൾ ac റിസോർട് ആണല്ലോ

ഇല്ലെടീ അവിടെ ഇല്ല നീ വന്നു നോക്ക്

രണ്ടാളും കൂടി ആ റൂമിൽ പോയി നോക്കിയപ്പോൾ ശരിയാണ് അവിടെ ഉണ്ടായിരുന്ന AC അഴിച്ചെടുത്തതാണ്.

അവർ റിസപ്ഷൻ ൽ വിളിച്ചു ചോദിച്ചപ്പോൾ കംപ്ലയിന്റ് അയത് കൊണ്ട് നന്നാകാൻ കൊണ്ട് പോയതാണ് സോറി എന്ന് പറഞ്ഞു. പകരം വേണെങ്കിൽ ഒരു കൂളർ തരാം എന്ന് പറഞ്ഞു. അല്ലെങ്കിലേ ദേഷ്യത്തിൽ ആയിരുന്ന നയന വേണ്ട എന്ന് പറഞ്ഞു.

പിന്നീട് സിമിക്ക് വേണെങ്കിൽ AC റൂം എടുത്തോ ഞങ്ങൾക്ക് ac ഒന്നും വേണമെന്നില്ല എന്ന് പറഞ്ഞു.

അപ്പോൾ സിമി അയ്യോ രാജേഷ് ന് ac വേണ്ടി വരില്ലേ

നയന : ഹ്മ്മ് ഈ നേരത്തു ഡ്യൂട്ടി ചെയ്യാൻ പോയ ആളാണ് ഇനി റൂമിൽ വന്നു കിടക്കും അല്ലാതെ AC യുണ്ടോ എന്നൊന്നും നോക്കില്ല. നീ അവിടെ കിടന്നോ എന്ന് പറഞ്ഞു.

സിമി : എന്നാൽ അവരെ വിളിച്ചു പറയാം

നയന : അക്കാര്യം ഞാനേറ്റു. ഞാൻ രാജേഷിനോട് പറയാം അവർ രണ്ടാളും അടുത്തടുത്തു ഉണ്ടല്ലോ ജയനോട് രാജേഷ് പറഞ്ഞോളും.

സിമി : എന്നാൽ ok.

അപ്പോൾ സമയം 09:45 ആയിരുന്നു

സിമി ഒന്ന് ബാത്‌റൂമിൽ പോയി വന്നു

നയന : ഞാൻ എന്നാൽ റൂമിൽ പോവാ

സിമി : നീ പറഞ്ഞേക്കണേ

ശരി

സമയം 10 കഴിഞ്ഞു. 10.15 ആയിട്ടും രാജേഷിനെ റൂമിലേക്ക് കാണാനില്ല.

The Author

6 Comments

Add a Comment
  1. Rajesh 😍😍😍🤩

    Nice💓💓, but പെട്ടെന്ന് തീർന്നുപോയി ☹️… Next part പെട്ടെന്ന് വരുമെന്ന് കരുതിക്കോട്ടെ….

    1. Upload cheythittund. Publish cheythittilla

  2. രാജേഷിന്റെ സംസാരം കേൾക്കുമ്പോൾ സിമിക്ക് മനസ്സിലാവില്ലേ അത് ജയനല്ല രാജേഷ് ആണെന്ന്..😂

    എന്തായാലും ഇനി അടുത്ത പാർട്ടിൽ ജയനും നയനയും ഒരു പൊളി പൊളിക്കട്ടെ, അവരുടെ കളി നല്ല detail ആയിട്ട് എഴുതണേ, ഈ part സ്വല്പം സ്പീഡായ്‌പ്പോയി… സ്വല്പമല്ല ശെരിക്കും സ്പീഡായ്‌പ്പോയി, അടുത്ത part പൊളിച്ചടുക്കണം,…പെട്ടന്ന് ബാക്കി പോന്നോട്ടെ…

    Wa8ing..

    1. 2nd ഭാഗത്തിൽ എല്ലാം സെറ്റ് ആണ്.

  3. ❤👌പൊളി സാധനം

    1. 🙏🏼🙏🏼 thank u ❤️

Leave a Reply

Your email address will not be published. Required fields are marked *