ഞങ്ങളുടെ ഹണിമൂൺ 2 [Stranger] 573

” സിമീ ”
സിമി ഒന്ന് നോക്കി.

നയനയെ കണ്ടതും സിമിയുടെ മുഖം വല്ലാണ്ടായി.

സിമി കരയാൻ തുടങ്ങി.

നയന ഉടനെ അവളുടെ തൊട്ടടുത്തു പോയിരുന്നു. എന്നിട്ട് അവളുടെ തോളിൽ കൈ വെച്ചു.

“സിമീ മോളേ എന്തു പറ്റിയെടീ”(ടെൻഷനോടെയാണ് ചോദിച്ചത് )

എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി അറിയാത്തത് കൊണ്ട്.

” ഇനി ഇതിൽ കൂടുതൽ എന്ത് പറ്റാനാ? എന്നാലും ഇത്‌ വല്ലാത്ത അവസ്ഥയായിപ്പോയി.”

” എടീ എന്താ സംഭവിച്ചതെന്ന് പറ ആളെ ടെൻഷൻ അടിപ്പിക്കാതെ ”

“നിനക്ക് ഒന്നും അറിയില്ലല്ലേ നീ ഒന്നും അറിഞ്ഞിട്ടേയില്ല ല്ലേ”

“എടീ അത് പിന്നെ ഞാൻ നിനക്ക് ഒരു ബുദ്ധിമുട്ട് വരരുത് എന്ന് കരുതിയാ AC റൂം നിനക്ക് തന്നത്. എനിക്ക് ac ഇല്ലെങ്കിലും സാരമില്ല എന്ന് കരുതി നിനക്ക് വേണ്ടി. ”

“ഓഹോ എന്നിട്ട് ഞാൻ ആ വിവരം ജയൻ ചേട്ടനോട് പറയാൻ നിന്നപ്പോ നീ തടഞ്ഞത് എന്തിനായിരുന്നു?”

” മോളേ അത് നിനക്ക് വേണ്ടി ഞാൻ പറഞ്ഞോളാം എന്നാണ് കരുതിയത്. പക്ഷേ ആ സമയത്ത് രാജേഷിനോടുള്ള ദേഷ്യം കൊണ്ട് അപ്പൊ പറഞ്ഞില്ല. പിന്നെ പറയണം എന്ന് കരുതിയെങ്കിലും മറന്നു പോയി അതാണ് സംഭവിച്ചത്. ”

“എന്ന് നീ പറയുന്നു. ഇനി ഇത്‌ നീ മനഃപൂർവം ചെയ്തതാണോ എന്നാണ് എന്റെ സംശയം.”

“സിമീ. നീയെന്തൊക്കെയാ പറയുന്നത് എന്ന് നിനക്ക് ബോധമുണ്ടോ?”

“ഞാൻ പിന്നെന്താ പറയേണ്ടത് നിന്നോട് ഞാൻ അത്രയും പറഞ്ഞിട്ടും നീയത് മറന്നു പോയി എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. സോറി”

“അത് സാരമില്ല രാജേഷ് എന്നിട്ട് എവിടെ?”

“രാജേഷ് എല്ലാം കഴിഞ്ഞു tired ആയി ബെഡിൽ കിടന്നിരുന്നു. ചിലപ്പോൾ ഉറങ്ങിക്കാണും.”

The Author

11 Comments

Add a Comment
  1. അടിപൊളി. അടുത്ത ഭാഗം ഇതിലും കിടിലൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു

  2. @Stranger bro,,, nice ആയിട്ടുണ്ട് 💓….. Next part കൂടുതൽ exciting ആകുമെന്ന് കരുതുന്നു…. And please add more pages… 💓

  3. പാലക്കാടൻ

    ആവശ്യമില്ലാത്ത അസഭ്യ വാക്കുകൾ ഉപയോഗിച്ച് നിലവാരം താഴാതെ, ഭംഗിയായി പറഞ്ഞ കഥ. ശരിക്കും ഒറിജിനാലിറ്റി ഫീൽ ചെയ്തു. നല്ല അവതരണം. ഇങ്ങനെയുള്ള സ്വാപ്പിംഗ്, കക്കോൾഡ്, ത്രീസം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    സൂപ്പർ ബ്രോ

  4. ❤️❤️❤️

  5. കൊള്ളാം ബ്രോ….ആദ്യ പാർട്ടിനേക്കാൾ ഈ പാർട്ടാണ് ഗുമ്മായത്… സിമി/നയന രണ്ടുപേർക്കും പരാതിയില്ല😂 പൊളിച്ച്..
    ബാക്കി പോരട്ടേ…

Leave a Reply

Your email address will not be published. Required fields are marked *