ഞങ്ങളുടെ ഹണിമൂൺ 2 [Stranger] 573

“അപ്പൊ നിങ്ങൾ തമ്മിൽ 🙆🏼‍♂️”

“എല്ലാം കഴിഞ്ഞു. നീയൊരാൾ കാരണം”

“അപ്പൊ നിങ്ങൾ രണ്ടുപേരും ഇതിനിടയിൽ തിരിച്ചറിഞ്ഞില്ലേ?”

“എങ്ങനെ തിരിച്ചറിയാൻ ആണ്? ആൾ ബെഡിലേക്ക് വരുന്നതിന് മുൻപാണ് എന്തോ സംസാരിച്ചത്. ബെഡിൽ വന്നിട്ട് പിന്നെ സംസാരം ഒന്നും ഉണ്ടായില്ല. പിണങ്ങിയ ആളോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് കരുതിക്കാണും. ”

“മ്മ് എന്നാലും നിനക്ക് ഒരു വ്യത്യാസവും ഫീൽ ചെയ്തില്ലേ?”

എന്തൊക്കെയോ മാറ്റങ്ങൾ ഒക്കെ തോന്നിയിരുന്നു. അത് പക്ഷേ ഇന്നത്തെ ദിവസം ഒരു വെറൈറ്റി ആക്കാൻ വേണ്ടി നടത്തിയ പരീക്ഷണങ്ങൾ ആവുമെന്നേ കരുതിയുള്ളൂ. ഇങ്ങനെയൊക്കെ തീരെ പ്രതീക്ഷിച്ചില്ല.

“ശേ എന്നാലും ഇത് വല്ലാത്ത അവസ്ഥ ആയിപ്പോയി. ഏത് നേരത്താണാവോ എനിക്ക് റൂം മാറാൻ തോന്നിയത്. അല്ലെങ്കിൽ ഈ റിസോർട് കാരെ പറഞ്ഞാൽ മതിയല്ലോ. മുൻകൂട്ടി ബുക്ക്‌ ചെയ്തു വന്നിട്ടും AC കംപ്ലയിന്റ് ആണെന്ന കാര്യം പറഞ്ഞില്ല തെണ്ടികൾ. അല്ല അത് പറഞ്ഞിരുന്നെങ്കിൽ ബുക്കിങ് ക്യാൻസൽ ആവുമോ എന്ന് കരുതിയിട്ടുണ്ടാവും.

സിമി കുറേ നേരം ഒന്നും മിണ്ടാതെ ഇരുന്നു.

നയന :

“എന്താടീ നീ ആലോചിക്കുന്നത്? ”

അല്ല, നിങ്ങളുടെ റൂമിലെ അവസ്ഥ എന്തായിരുന്നു? നിങ്ങളും പരസ്പരം തിരിച്ചറിഞ്ഞില്ലേ?

നയന ഒന്ന് പരുങ്ങി പിന്നെ പറഞ്ഞു.

റൂമിലേക്ക് ജയൻ വന്നപ്പോൾ ഞാൻ രാജേഷ് ആണെന്നാണ് കരുതിയത്. റൂമിൽ ഒരു തരി വെളിച്ചമില്ലായിരുന്നു. രാജേഷ് വരുമ്പോൾ ഒന്ന് കഷ്ടപ്പെടട്ടെ എന്ന് കരുതി മനഃപൂർവം ഞാൻ ചെയ്തതാണ്. പക്ഷേ ഇത് ഇങ്ങനെ ആവും എന്ന് കരുതിയില്ല. റൂമിൽ വന്നതും പിന്നെ എല്ലാം തുടങ്ങിയതും ഒക്കെ ഒരുമിച്ചായിരുന്നു.”

The Author

11 Comments

Add a Comment
  1. അടിപൊളി. അടുത്ത ഭാഗം ഇതിലും കിടിലൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു

  2. @Stranger bro,,, nice ആയിട്ടുണ്ട് 💓….. Next part കൂടുതൽ exciting ആകുമെന്ന് കരുതുന്നു…. And please add more pages… 💓

  3. പാലക്കാടൻ

    ആവശ്യമില്ലാത്ത അസഭ്യ വാക്കുകൾ ഉപയോഗിച്ച് നിലവാരം താഴാതെ, ഭംഗിയായി പറഞ്ഞ കഥ. ശരിക്കും ഒറിജിനാലിറ്റി ഫീൽ ചെയ്തു. നല്ല അവതരണം. ഇങ്ങനെയുള്ള സ്വാപ്പിംഗ്, കക്കോൾഡ്, ത്രീസം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    സൂപ്പർ ബ്രോ

  4. ❤️❤️❤️

  5. കൊള്ളാം ബ്രോ….ആദ്യ പാർട്ടിനേക്കാൾ ഈ പാർട്ടാണ് ഗുമ്മായത്… സിമി/നയന രണ്ടുപേർക്കും പരാതിയില്ല😂 പൊളിച്ച്..
    ബാക്കി പോരട്ടേ…

Leave a Reply

Your email address will not be published. Required fields are marked *