ഞങ്ങളുടെ ഹണിമൂൺ 3 [Stranger] 437

ഞങ്ങളുടെ ഹണിമൂൺ 3

Njangalude Honeymoon Part 3 | Author : Stranger

[ Previous Part ] [ www.kkstories.com]


 

സിമി റൂമിൽ കയറി നോക്കിയപ്പോൾ ജയൻ സുഖമായി ഉറങ്ങുകയാണ്. അപ്പോൾ സിമിക്ക് ചെറിയ ആശ്വാസം ആയി. സൈലന്റ് ആയി പോയി അടുത്ത് കിടന്നു. മെല്ലെ ബ്ലാങ്കറ്റ് വലിച്ചു നെഞ്ച് വരെ മൂടി. കുറച്ചു സമയം ഇന്ന് സംഭവിച്ചതിനെക്കുറിച്ചൊക്കെ ആലോചിച്ചു. ഇക്കാര്യം പുറത്ത് ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് തോന്നിപ്പോയി.

എന്നാലും സംഭവിച്ചത് ആദ്യം മുതൽ ഓരോ കാര്യങ്ങൾ ആലോചിച്ചു നോക്കുമ്പോൾ….

ഹോ അത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. ഒരു ഒന്നൊന്നര അനുഭൂതി. ചിന്തിക്കുന്നത് തെറ്റാണ് എന്ന് അറിഞ്ഞിട്ടും പിന്നെയും അക്കാര്യം തന്നെ ആലോചിക്കാൻ തോന്നുന്നു. എന്തൊക്കെയാണ് ആ മനുഷ്യൻ ഈ ശരീരത്തിൽ കാട്ടിക്കൂട്ടിയത്. ആലോചിക്കുമ്പോൾ തന്നെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തത്.

ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തത് ആണ് എന്നാലും മനസ്സ് ഒരുപാട് ചിന്തിച്ചു കൂട്ടുന്നു. ശരീരത്തിൽ രാജേഷ് ഒരു ഭാഗം പോലും ഒഴിവാക്കിയില്ല എല്ലാം കൂടി ഒരു മാതിരി ആക്രാന്തത്തോട് കൂടി ചെയ്യുന്ന പോലെയായിരുന്നു. ഇങ്ങനൊരു കളിസുഖം ആർക്കും കിട്ടിയിട്ടുണ്ടാവില്ല എന്ന് പോലും തോന്നിപ്പോയി.

അല്ല ഇനി ഇത്രയും കാലം നയനയുമായി ഒന്നും നടന്നിട്ടുണ്ടാവില്ലേ അവൾ വല്ല ജാടയും ഇറക്കിയത് കൊണ്ട് ഇത്രയും നാൾ ഒന്നും നടക്കാത്തതിന്റെ ആണോ ഈ ആക്രാന്തം. എന്തായാലും ഒന്നുകൂടി അത് അനുഭവിക്കാൻ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. മനസ്സ് മാത്രമല്ല ശരീരവും. ഛെ ഞാനെന്തോക്കെയാ ഈ ആലോചിച്ചു കൂട്ടുന്നത്. ഒരിക്കലും പാടില്ലാത്തത്…..

The Author

4 Comments

Add a Comment
  1. പേജ് കൂട്ടി എഴുതൂ

  2. നൈസ്.. കൊള്ളാം ബ്രോ… ബാക്കി പോരട്ടേ..

Leave a Reply

Your email address will not be published. Required fields are marked *