ഞങ്ങളുടെ ഹണിമൂൺ 3 [Stranger] 437

ഈ ലോകത്ത് എല്ലാ മനുഷ്യർക്കും തന്റെ പങ്കാളിയല്ലാതെ വേറെ ആളുമായി സെക്സ് ചെയ്യാൻ ആഗ്രഹമുണ്ടായിരിക്കാൻ സാധ്യതയുണ്ടാവുമെന്നും ഈ സമൂഹം ഉണ്ടാക്കിവെച്ച ചില ചട്ടക്കൂട് ഉള്ളത് കൊണ്ട് മാത്രമാണ് ആളുകൾ എല്ലാം താൻ തന്റെ പങ്കാളിയല്ലാതെ വേറെ ആരെയും ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നത് എന്നും സിമി ചിന്തിച്ചു.

അവർ കറക്കം മതിയാക്കി. നയനയെയും രാജേഷിനെയും നോക്കി നടന്നു. അപ്പോൾ അവർ അവിടെ ഒരു നല്ല ഭംഗിയുള്ള ഒരു സ്ഥലത്ത് ഫോട്ടോ എടുക്കാൻ നോക്കുന്നു. രാജേഷ് നയനയുടെ സിംഗിൾ ഫോട്ടോ എടുത്തു കൊടുക്കുകയാണ്.

ജയൻ അവിടെ ചെന്ന് രാജേഷിനോട്

“Wow നല്ല സൂപ്പർ സ്ഥലം ആണല്ലോ. രാജേഷ് അവിടെ പോയി ഇരിക്ക്. ഇത്രയും നല്ല സ്പോട്ടിൽ നിങ്ങളുടെ ഒരു കപ്പിൾ ഫോട്ടോ വേണ്ടേ? ഞാൻ എടുത്തു തരാം”

രാജേഷ് പോയി നയനയുടെ അടുത്ത് ഇരുന്നു. ജയൻ സ്വന്തം ഫോണിൽ അവരുടെ ഫോട്ടോ എടുത്തു. ഒരു അഞ്ചാറു ക്ലിക്ക് ചെയ്തു.

അപ്പോൾ രാജേഷ് തൻറെ ഐഫോൺ ജയന് കൊടുത്തു.

“ഇതിൽ ഒന്ന് എടുത്തേക്ക്”

ജയൻ എടുത്തു കൊടുത്തു.

അങ്ങനെ അന്നത്തെ കറക്കം എല്ലാം കഴിഞ്ഞു അവർ അവരുടെ റൂമിൽ തിരിച്ചെത്തി.

റൂമിലെത്തിയ ശേഷം ജയനും സിമിയും തമ്മിൽ സംസാരം നയനയെക്കുറിച്ചായി.

ഇന്നത്തെ ദിവസം മുഴുവൻ ജയൻ നയനയെ വായ്‌നോക്കിയതും അവളെ കുറിച്ചു വാ തോരാതെ സംസാരിക്കുന്നതും കാറിൽ വെച്ച് അവളെ നോക്കുന്നതും അവസാനം ഫോട്ടോ എടുത്തു കൊടുത്തതുമെല്ലാം സിമി ചോദിച്ചു.

അപ്പോൾ രാജേഷിനെ കാണുമ്പോൾ നീയും അങ്ങനെ തന്നെ ആയിരുന്നല്ലോ എന്ന് ജയൻ തിരിച്ചടിച്ചു.

The Author

4 Comments

Add a Comment
  1. പേജ് കൂട്ടി എഴുതൂ

  2. നൈസ്.. കൊള്ളാം ബ്രോ… ബാക്കി പോരട്ടേ..

Leave a Reply

Your email address will not be published. Required fields are marked *