ഞങ്ങളുടെ ഹണിമൂൺ 3 [Stranger] 437

എന്നാൽ ഭാര്യമാർ രണ്ടും വളരെ സൈലന്റ് ആയി തല താഴ്ത്തി ഭക്ഷണം കഴിക്കുന്നു. ഇടക്ക് അവർ തമ്മിൽ നോക്കുന്നു. പക്ഷേ രണ്ടാളും മൗനം പാലിച്ചു തന്നെ തീറ്റ തുടരുന്നു.

രണ്ടാൾക്കും ഇതെന്തു പറ്റി എന്ന് ഇടക്ക് രാജേഷ് ചോദിച്ചു.

അപ്പോൾ നയന നമ്മൾ എപ്പോൾ ആണ് റിട്ടേൺ എന്നൊക്കെ ചോദിച്ചു പിന്നെ ഈ ട്രിപ്പുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ചോദിച്ചു. സൈലന്റ് അല്ലെന്നു കാണിക്കാൻ.

പക്ഷേ രണ്ടാളുടെയും ഈ മാറ്റം ജയൻ ശ്രദ്ധിച്ചു. ഇന്നലെ രഹസ്യമായി ഇവർ എന്തോ കള്ളത്തരം ചെയ്തിട്ടുണ്ട്. അതാണ് രണ്ടാളെയും രാത്രി പുറത്തു കണ്ടത്. ഹ്മ്മ് എന്തായാലും റൂമിലെത്തിയിട്ട് ചോദിക്കാം.

അങ്ങനെ ഭക്ഷണം കഴിഞ്ഞു അവർ റൂമിലെത്തി.റൂമിലെത്തിയ ജയൻ ഒന്നും മിണ്ടാതെ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് കട്ടിലിന്റെ ഒരറ്റത്തു ഇരിക്കുന്നു.
അത് കണ്ട സിമി

“ ജയേട്ടാ ചേട്ടൻ എന്താ ആലോചിച്ചിരിക്കുന്നത്?”

ജയൻ ഒന്നും പറഞ്ഞില്ല. മുഖഭാവത്തിൽ നിന്ന് എന്തോ പ്രശ്നം സിമി ഊഹിച്ചു.

ഒരല്പം പേടിയോടെ സിമി ചോദിച്ചു എന്താ പ്രശ്നം?

“സിമീ ഇവിടെ എന്താ നടക്കുന്നത്?”

സിമി ഒന്നും മനസ്സിലായില്ല എന്ന ഭാവത്തിൽ ജയനെ നോക്കി.

“നിനക്ക് ഒന്നും മനസ്സിലായില്ലേ? ഇന്നലെ രാത്രി ഇവിടെ എന്താ സംഭവിച്ചത്?”

“നീയും നയനയും കൂടി ഇന്ന് ഞങ്ങളുടെ മുന്നിൽ ഒളിച്ചു കളിക്കുന്നത് എന്താണെന്നാ ചോദിച്ചത്.”

ചോദ്യം കേട്ട സിമിയുടെ മുഖം ആകെ മാറി.

എന്താ പറയേണ്ടത് എന്ന് അറിയാതെ അവൾ കുഴഞ്ഞു.

“ഏട്ടാ ഞാൻ… ഞങ്ങൾ…..

“ഇന്നലെ രാത്രി അസമയത്ത് നീ റൂമിൽ നിന്ന് പുറത്ത് പോയില്ലേ? അത് എന്തിനായിരുന്നു??“

The Author

4 Comments

Add a Comment
  1. പേജ് കൂട്ടി എഴുതൂ

  2. നൈസ്.. കൊള്ളാം ബ്രോ… ബാക്കി പോരട്ടേ..

Leave a Reply

Your email address will not be published. Required fields are marked *