ഞങ്ങളുടെ ഹണിമൂൺ 3 [Stranger] 437

“അത്……പിന്നെ………ഞാൻ……..”

“നീ വെറുതെ ഇനി ഉരുളാൻ നോക്കേണ്ട എനിക്ക് മനസ്സിലാവുന്നുണ്ട് കാര്യം.”

“അത്…….”

“നയനയും ഉണ്ടായിരുന്നല്ലോ കൂടെ”

“അത് പിന്നെ…. ഞങ്ങൾ പൂളിൽ ഇറങ്ങാൻ വേണ്ടിയാ….”

“അതിനു നട്ടപ്പാതിരാക്ക് രഹസ്യമായി പോകേണ്ട കാര്യമുണ്ടോ”

ഇനി എന്താ പറയാ എന്ന് അറിയാതെ സിമി നിന്ന് വിയർത്തു.

“രാത്രി നിങ്ങൾ രണ്ടും പുറത്ത് ഇരുന്നു പരുങ്ങുന്നതും രഹസ്യം പറഞ്ഞതുമെല്ലാം ഞാൻ നേരിട്ട് കണ്ടതാണ്. അതു കൊണ്ട് ഇനിയും കള്ളം പറയാം എന്ന് കരുതേണ്ട. ഇപ്പൊ പ്രാതൽ സമയത്തെ നിങ്ങളുടെ രണ്ടിന്റെയും മുഖഭാവവും ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പൊ എനിക്ക് കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി.”

സിമി ശരിക്കും പെട്ടു. കരച്ചിലിന്റെ വക്കിലെത്തിയിട്ടുണ്ട്.

“നിങ്ങൾ തമ്മിൽ എത്ര കാലത്തെ പരിചയമുണ്ട്?”

“ആര് തമ്മിൽ”

“നീയും നയനയും”

“ഞങ്ങൾ ഡിഗ്രി മുതൽ ഒരുമിച്ചാണ്”

“എന്ന് വെച്ചാൽ ഇപ്പൊ 5 വർഷത്തെ സൗഹൃദം അല്ലേ”

“അതെ”

“ഈ 5 വർഷവും നിങ്ങൾ ഹോസ്റ്റലിൽ ഒരുമിച്ചായിരുന്നോ”

“മ്മ്”

“ഇനി ഞാൻ വളരെ ഓപ്പൺ ആയി ചോദിക്കട്ടെ?”

എന്താണെന്ന മുഖഭാവം സിമിക്ക്

“നിങ്ങൾ ലെസ്ബിയൻസ് ആണല്ലേ? നിങ്ങൾ തമ്മിലുള്ള അറ്റാച്ച്മെന്റ്റ് കണ്ടപ്പോൾ തന്നെ എനിക്ക് doubt തോന്നിയതാണ്. പിന്നെ ഇന്നലത്തെ സംഭവം ആണ് അത് ഉറപ്പിച്ചതു. സത്യത്തിൽ ഈ ട്രിപ്പ്‌ പോലും നിങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തതല്ലേ??”

സിമിയുടെ തലക്ക് അടികിട്ടിയ അവസ്ഥയാണ് ഇപ്പോൾ.

“രാജേഷിനു നിന്നെ വിവാഹത്തിന് മുൻപേ പരിചയം ഉള്ളതല്ലേ. നിങ്ങളുടെ ഈ റിലേഷൻ രാജേഷിനു അറിയുമോ?”

The Author

4 Comments

Add a Comment
  1. പേജ് കൂട്ടി എഴുതൂ

  2. നൈസ്.. കൊള്ളാം ബ്രോ… ബാക്കി പോരട്ടേ..

Leave a Reply

Your email address will not be published. Required fields are marked *