ഞങ്ങളുടെ ഹണിമൂൺ 4 [Stranger] 405

 

ജയൻ : ആ അത് ശരിയാ ഉച്ചക്ക് ഉറങ്ങിയാലെ രാത്രി ഉറങ്ങാതെ ഇരിക്കൂ ( മറ്റേ അർത്ഥം ഉള്ള എക്സ്പ്രഷൻ)

 

നയന : ശേ…

 

രാജേഷ് : ആ അത് പോയിന്റ് അല്ലെങ്കിലും ഇന്ന് രാത്രി ഉറക്കമില്ലാത്ത രാത്രിയാണ്. അപ്പൊ എല്ലാരും വേഗം പോയി ഉറങ്ങിക്കോ.

 

ജയൻ : അതെ എന്നിട്ട് കൃത്യം 5 മണിക്ക് റെഡി ആയി ഇവിടുന്ന് ഇറങ്ങണം.

 

 

അങ്ങനെ എല്ലാവരും ഓക്കേ പറഞ്ഞു റൂമിൽ പോയി.

 

സിമിയും ജയനും അന്നത്തെ ac കംപ്ലയിന്റ് ആയിരുന്ന മുറിയിൽ പോയി. ആദ്യം തന്നെ പോയി ac ഓൺ ചെയ്തു.

പെർഫെക്ട്. സംഗതി വർക്കിംഗ്‌ ആണ്.

 

അങ്ങനെ രണ്ടു കൂട്ടരും ഉറങ്ങി പറഞ്ഞ സമയത്ത് റെഡി ആയി ഇറങ്ങി.

 

 

അവർ വണ്ടിയെടുത്ത് കുറച്ചു സ്ഥലങ്ങളിൽ ഒക്കെ കറങ്ങി ചായ കുടിച്ചു. കുറേ ഫോട്ടോ എടുത്തു. പിന്നെ ഒരു പാർക്കിൽ ഇരുന്നു തമാശ ഒക്കെ പറഞ്ഞു സമയം ഏകദേശം 07 മണി ആയി. അവർ റൂമിലേക്ക് മടങ്ങാൻ ഇറങ്ങി.

വണ്ടിയിൽ കയറി യാത്ര തുടങ്ങിയപ്പോൾ പിന്നെ അവർ ഇന്ന് രാത്രിയിലെ കാര്യങ്ങൾ പറയാൻ തുടങ്ങി.

 

ഈ ട്രിപ്പ്‌ പ്ലാൻ ചെയ്തതിന്റെ ഉദ്ദേശം തന്നെ സ്വാപ്പിങ് ആണ്. അന്ന് അബദ്ധത്തിൽ സംഭവിച്ചത് ശരിക്കും ആസ്വദിച്ചു അനുഭവിച്ചു സുഖിക്കാൻ.

ഇക്കാര്യത്തിൽ നേരത്തെ ഒരു ചർച്ച അവർക്കിടയിൽ ഉണ്ടായിരുന്നതിനാൽ അക്കാര്യം ഒന്ന് കൂടി ഓർമിപ്പിക്കാൻ മാത്രമാണ് കാറിൽ ചർച്ച. ആ കാര്യം 4 പേരും ഒരുപോലെ ആഗ്രഹിക്കുന്നതായത് കൊണ്ട് വേറെ പ്രശ്നങ്ങൾ ഒന്നുമില്ല.

 

അങ്ങനെ അവർ 8 മണിക്ക് ഡിന്നർ കഴിഞ്ഞു പിന്നെ റിസോടിന്റെ പുറത്ത് ഇരിക്കാനുള്ള പാർക്ക്‌ പോലുള്ള ഭാഗത്തു പോയിരുന്നു കുറച്ചു വർത്താനം പറഞ്ഞു ഇരുന്നു സമയം തള്ളി നീക്കി

The Author

17 Comments

Add a Comment
  1. Adutha part eppala🌝

  2. Super anik ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല ഫീൽ ഉള്ള story ❤️.
    ഇങ്ങനത്തെ fantacy story ഇനിയും ഇടണം 🥰🥰 ഇങ്ങനെ story പോലെ മതി 🥰🥰🥰

    1. ❤️❤️❤️

  3. possible anno ethokae ?

    1. I think yes കാരണം epo swapping okyy എല്ലായിടത്തും nadakundaloo

  4. Super👍
    അടുത്ത പാർട്ട്‌ വേഗം വേണം

      1. അടുത്ത പാർട്ട്‌ പെട്ടന്ന് അയക്ക് നല്ല മൂഡ് ഉണ്ട് വായിക്കാൻ സ്വപ്പിങ് മൈൻഡ് വരുന്നു

  5. ജോണ് ഹോനായി

    ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് അടുത്ത ട്രിപ്പിൾ ഒരു റൂം മതി നാല് പേരും കൂടെ ഉള്ള ഗ്രൂപ്പ് കളി നടക്കട്ടെ

  6. കളിപ്രാന്താൻ

    സൂപ്പർ💦👍

  7. ജയൻ നയന 🫣😍

  8. ❤👌ബാക്കി പെട്ടെന്ന് പോരട്ടെ

  9. സംഭവം കിടു. ‘ടൂർ’ണമെന്റിന്റെ അവസാനം ജയൻ നയനക്കും രാജേഷ് സിമിക്കും ഓരോ ട്രോഫി കൂടി കൊടുത്താൽ കൂടുതൽ കളറാകും

  10. വളരെ നന്നായിട്ടുണ്ട് ഈ കഥ വളരെ ഇഷ്ടപ്പെട്ടു ഓരോ ഭാഗം വളരെ നല്ല രീതിയിൽ മികച്ച രീതിയിൽ തന്നെ എഴുതി പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ എല്ലാ ക്രെഡിറ്റും സുഹൃത്തിന് മാത്രമാണ് തുടർന്ന് എഴുതുക ഇതിന്റെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. അടുത്ത ഭാഗം ഇതുപോലെ തന്നെ എഴുതി പൂർത്തിയാക്കുക സുഹൃത്തേ

    1. Thank u❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *