പിന്നെ ഒരു ദിവസം നയനയും സിമിയും തമ്മിൽ ഇക്കാര്യങ്ങൾ രാജേഷിനോട് പറയുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ ധാരണയായി.
അതിനായി അടുത്ത ഞായറാഴ്ച അവർ ഒരുമിച്ച് കൂടാൻ തീരുമാനിച്ചു.
സിമി കാര്യം ജയനോട് പറഞ്ഞു. രാജേഷിനോട് കാര്യം പറയുന്ന ഉത്തരവാദിത്തം ജയനെ ഏൽപ്പിച്ചു.
അങ്ങനെ ആ ഞായറാഴ്ച നാട്ടിലെ ഒരു കഫെയിൽ അവർ ഒത്തു കൂടി.
സിമി-ജയൻ വൈകുന്നേരം ഏകദേശം 4 മണിയോടെ നയനയുടെ വീട്ടിൽ എത്തി. പിന്നാലെ രാജേഷ് -നയന ദമ്പതികളും എത്തി. പിന്നീട് രാജേഷിന്റെ കാറിൽ ആണ് അവർ കഫെയിൽ എത്തിയത്. അരമണിക്കൂറോളം അവർ കോഫി കുടിച്ചു മറ്റു വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു.
വീട്ടിലെ വിശേഷങ്ങളും ടൂറിന്റെ വിശേഷങ്ങളും എല്ലാം പറഞ്ഞു.
രാജേഷിനു ട്രിപ്പ് ശരിക്കും ത്രിൽ ആയി എന്നും, അധികം വൈകാതെ നമുക്ക് ഇതു പോലെ ഒന്നുകൂടി പോകണം എന്നും രാജേഷ് പറഞ്ഞു.
ബാക്കി 3 പേരും എന്ത് പറയണം എന്നറിയാതെ ഒന്ന് പരസ്പരം നോക്കി.
അങ്ങനെ അവസാനം ബിൽ വരുന്ന സമയം ആയപ്പോൾ ജയൻ ലേഡീസിനോട് നിങ്ങൾ നടന്നോളൂ എന്ന് പറഞ്ഞു കാറിന്റെ കീ കൊടുത്തു പുറത്തേക്ക് വിട്ടു. അവർ രണ്ടാളും കൂടി പുറത്ത് കാറിൽ പോയിരുന്നു.രണ്ടാളും വല്ലാത്ത ടെൻഷൻലാണ്.
അതേ സമയം ജയൻ രാജേഷിനോട് കാര്യം പറയാൻ തുടങ്ങി.
ജയൻ : “രാജേഷ്, എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
രാജേഷ് എന്താണെന്ന ഭാവത്തിൽ ഒന്ന് നോക്കി.
“ഞാൻ പറയാൻ പോകുന്ന കാര്യം കുറച്ചു സീരിയസ് വിഷയം ആണ്. അത് കേൾക്കുമ്പോൾ രാജേഷ് ദയവു ചെയ്തു ഒന്ന് calm ആയി കേൾക്കാൻ തയ്യാറാവണം.ഇത് എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് എനിക്ക് അറിയില്ല.”
Adutha part eppala🌝
Super anik ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല ഫീൽ ഉള്ള story ❤️.
ഇങ്ങനത്തെ fantacy story ഇനിയും ഇടണം 🥰🥰 ഇങ്ങനെ story പോലെ മതി 🥰🥰🥰
❤️❤️❤️
possible anno ethokae ?
😆😄😆
I think yes കാരണം epo swapping okyy എല്ലായിടത്തും nadakundaloo
Super👍
അടുത്ത പാർട്ട് വേഗം വേണം
❤️❤️
അടുത്ത പാർട്ട് പെട്ടന്ന് അയക്ക് നല്ല മൂഡ് ഉണ്ട് വായിക്കാൻ സ്വപ്പിങ് മൈൻഡ് വരുന്നു
ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് അടുത്ത ട്രിപ്പിൾ ഒരു റൂം മതി നാല് പേരും കൂടെ ഉള്ള ഗ്രൂപ്പ് കളി നടക്കട്ടെ
സൂപ്പർ💦👍
ജയൻ നയന 🫣😍
😊😊
❤👌ബാക്കി പെട്ടെന്ന് പോരട്ടെ
സംഭവം കിടു. ‘ടൂർ’ണമെന്റിന്റെ അവസാനം ജയൻ നയനക്കും രാജേഷ് സിമിക്കും ഓരോ ട്രോഫി കൂടി കൊടുത്താൽ കൂടുതൽ കളറാകും
വളരെ നന്നായിട്ടുണ്ട് ഈ കഥ വളരെ ഇഷ്ടപ്പെട്ടു ഓരോ ഭാഗം വളരെ നല്ല രീതിയിൽ മികച്ച രീതിയിൽ തന്നെ എഴുതി പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ എല്ലാ ക്രെഡിറ്റും സുഹൃത്തിന് മാത്രമാണ് തുടർന്ന് എഴുതുക ഇതിന്റെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. അടുത്ത ഭാഗം ഇതുപോലെ തന്നെ എഴുതി പൂർത്തിയാക്കുക സുഹൃത്തേ
Thank u❤️❤️❤️