ഞങ്ങളുടെ 3 [ജോർദ്ദാൻ] 290

ഉച്ചയ്ക്ക് ഒരുമണിയോടുകൂടി എന്റെ എറണാകുളതെ പേപ്പർ വർക്ക് എല്ലാം കഴിഞ്ഞു ഞാനൊരു കടയിൽ കയറി ഭക്ഷണം കഴിച്ച ശേഷം. ഇരിഞ്ഞാലക്കുടയിലേക്ക് പോയി വന്നവഴിക്ക് രണ്ടുമൂന്ന് കസിൻസിന്റെ വീട്ടിൽ കയറിയത് കാരണം ഞാനവന്റെ വീട്ടിലെത്തിയപ്പോഴേക്കും രാത്രി 7 മണി കഴിഞ്ഞിരുന്നു. അവനെയും കണ്ട് അവന്റെ വീട്ടുകാരോട് സംസാരിച്ചതിനു ശേഷം വീടിന് പുറത്തേക്ക് ഇറങ്ങി. ആ സമയം അവിടേക്ക് ഒരുപാട് ആളുകൾ വന്നു കൊണ്ടിരിക്കുകയായിരുന്നു ഞാൻ ആളുകളിൽ നിന്നും ഒഴിഞ്ഞ് കുറച്ചു നീങ്ങി നിന്ന് ഫോണിൽ റീൽ കണ്ടുകൊണ്ട് നിൽക്കുമ്പോൾ പെട്ടെന്ന് അനിയത്തിയുടെ കോൾ വന്നു കോൾ എടുത്തവഴിക്ക് മറു തലയിൽ നിന്ന്

അനിയത്തി : എന്നോടൊന്നും പറയാതെ പോയല്ലേ… ഞാൻ വന്നപ്പോൾ ചേട്ടൻ ഇവിടെ കണ്ടില്ല……

ചെറിയ ദേഷ്യത്തോടെയാണ് അവൾ ഇത് പറഞ്ഞത്

ഞാൻ : ഞാൻ ഇന്നലെ പറഞ്ഞില്ലായിരുന്നോ ഇവിടേക്ക് വരുന്ന കാര്യം.. പിന്നെ രാവിലെ നീ അമ്മയോടൊപ്പം ധ്യാനത്തിന് പോയില്ലേ….

അനിയത്തി :….. മ്മ്….. മ്മ്

ഞാൻ : ധ്യാനം കൂടിയിട്ട് ആൾ എങ്ങനെയാ മാനസാന്തരപ്പെട്ടോ….

അനിയത്തി :…. പിന്നെ…. ഇനിമുതൽ ഞാൻ നല്ല കുട്ടിയായിരിക്കും….

ഞാൻ : ആണോ…. അപ്പോ വെള്ളിയാഴ്ച ഞാൻ അങ്ങോട്ട് വരണ്ടല്ലോ….

അനിയത്തി : പിന്നെ ഇവര് പോയാൽ ഞാൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കണോ..

ഞാൻ : നിനക്ക് ഒറ്റയ്ക്ക് നിന്നാൽ എന്താ… നിന്നെ ആരും പിടിച്ചോണ്ട് പോകുന്നില്ലല്ലോ…

അനിയത്തി : വരുന്നുണ്ടെങ്കിൽ വാ…. അല്ലെങ്കിൽ ഞാൻ ഇവിടെ ഒറ്റയ്ക്ക് നിന്നോളാം….

ഇതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു.

The Author

ജോർദ്ദാൻ

Read all stories by Jordan

6 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️♥️

  2. നന്ദുസ്

    സൂപ്പർ.. തുടരൂ.. നല്ല വെറൈറ്റി… 💚💚💚

  3. ഉഗ്രൻ

  4. Continue cheyy bro
    Adipowli aayittund❤️

  5. Poli 💥
    Continue.

Leave a Reply

Your email address will not be published. Required fields are marked *