ഞങ്ങളുടെ രാവുകൾ [ജിമ്പ്രൂ ബോയ്] 176

ഞാൻ ഒരു msg ചെയ്യാമെന്ന് വിചാരിച്ചെങ്കിലും വേണ്ടെന്ന് വച്ചു പിന്നെ സിന്ധു ടീച്ചറിന് മാത്രം കിട്ടുന്ന രീതിയിൽ ഒരു good night status ഇട്ടു ..
ആ ചൂണ്ടയിൽ ടീച്ചർ കൊളുത്തി ഒരു 5 മിനുറ്റ് കഴിഞ്ഞപ്പോ അതിന് റിപ്ലൈ വന്നു
‘ഹായ് സഞ്ജു .. ഉറങ്ങിയോ’
“ഹാ ടീച്ചറെ ഉറങ്ങാൻ പോകുന്നു , ടീച്ചർ ഉറങ്ങുന്നില്ലേ നേരം 10.30 ആയല്ലോ ”
” ഇന്ന് നിന്നെ ആയി സംസാരിച്ചപ്പോൾ ഭയങ്കര ആശ്വാസം ആയിരുന്നു ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിക്കുവായിരുന്നു”
” എനിക്കും അതേ ടീച്ചറെ ആ ദേഷ്യക്കാരി സിന്ധു ടീച്ചറിൽ നിന്ന് ഒരു പാവത്തിനെ ഞാൻ ആദ്യമായാണ് കണ്ടത്”
“ഞാൻ വിളിക്കട്ടെ ടീച്ചറെ എനിക്ക് സംസാരിക്കാൻ തോന്നുന്നു”
” ആഹ് സഞ്ജു”

ഞാൻ call ചെയ്തു ഒരു അര മണിക്കൂർ സംസാരിച്ചു ഇത്തവണ ഞാൻ സിന്ധു ടീച്ചറെ ചെറുതായി ഒന്ന് പൊക്കി സംസാരിച്ചു കല്യാണത്തിന്റെ അന്ന് ഭയങ്കര attraction തോന്നി ,ആ സൗണ്ടിൽ ഒക്കെ ഇപ്പൊ ഭയങ്കര സ്വീറ്റ് ആയി എന്നൊക്കെ
ടീച്ചർ ആ ഒരു മൂഡിൽ ചിരിച്ചു തമാശ ആയി എടുത്തുള്ളൂ
പിന്നീട് എന്നും രാത്രി കിടക്കുന്നതിന് മുമ്പ് ഞങ്ങൾ call ചെയ്യാൻ തുടങ്ങി , 2019 ലെ ക്രിസ്തുമസിന് തലേ ദിവസം കാലത്ത് ടീച്ചറെ വിളിച്ചപ്പോൾ ഒട്ടും വയ്യാത്ത പോലെ തോന്നി , ചോദിച്ചപോൾ പനി ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞു ഞാൻ വൈകുന്നേരം വിളിച്ചപ്പോളും കിടന്ന കിടപ്പ് ആണ് എണീറ്റിറ്റില്ല എന്ന് പറഞ്ഞു.. ഞാൻ ഉടനെ വണ്ടി എടുത്തു ടീച്ചറുടെ വീടിന്റെ അടുത്ത എത്തി എന്നിട്ട് വിളിച്ചു പറഞ്ഞു റെഡി ആയി ഇരിക്കൂ ഡോക്ടറെ കാണാൻ പോകാം എന്ന്
ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നെ സിന്ധു ടീച്ചർ സമ്മതിച്ചു ഞാൻ വീട്ടിലേക്ക് വണ്ടി എടുത്തപ്പോൾ ടീച്ചർ പുറത്തേക്ക് ഇറങ്ങി വന്നു ഒരു ചുരിദാർ ആയിരുന്നു ഇട്ടൊരുന്നത്
ഞാൻ ചെന്ന് നെറ്റിയിൽ തൊട്ട് നോക്കി നല്ല ചൂട് ഉണ്ടല്ലോ
ഞങ്ങൾ ടൗണിലെ എന്റെ ഒരു പരിച്ചയാക്കാരൻ ഡോക്ടറെ കാണിച്ചു പുള്ളിക്കാരൻ എഴുതി തന്ന മരുന്നും വാങ്ങി തിരിച്ചു വരുന്ന വഴി ഞാൻ വണ്ടി എന്റെ വീട്ടിലേക്ക് ഉള്ള ഇടവഴിയിൽ എടുത്തു

സിന്ധു : ഇതെങ്ങോട്ടാ പോകുന്നത്
” ടീച്ചർ അവിടെ ചെന്ന് മരുന്ന് കഴിക്കുമെന്നു എനിക്ക് ഉറപ്പില്ല…ഇന്ന് എന്റെ വീട്ടിൽ നിന്ന് പനി കുറഞ്ഞിട്ടു വീട്ടിൽ പോയാൽ മതി ”
“അയ്യോ അതൊന്നും ശെരിയാവില്ല”
ഞാൻ ടീച്ചറെ നോക്കി ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ ഉടക്കി ടീച്ചർ തല തിരിച്ചു
ഞാൻ വീട്ടിലേക്ക് വണ്ടിയെടുത്തു ടീച്ചർ ഇറങ്ങി ഞങ്ങൾ അകത്തേക്ക് കയറി
ആകെ അലങ്കോലം ആയി കിടക്കുന്ന വീട് കണ്ട് ടീച്ചർക്ക് ദേഷ്യം വന്നു എന്നിട്ട് ചിരിച്ചു
ഞാൻ ടീച്ചറോട് മരുന്ന് കഴിച്ചു rest എടുക്കാൻ പറഞ്ഞു റൂമിൽ ചെന്ന് ആക്കി
ടീച്ചർ ഒന്ന് മയങ്ങാൻ കിടന്നു
രാത്രി ഒരു 7.30 ആയി എണീറ്റപോൾ ടീച്ചർ റൂമിന് പുറത്തേക്ക് വന്നപ്പോൾ ഞാൻ ടീവി കാണുകയായിരുന്നു ഞാൻ ഉടനെ കഞ്ഞി എടുത്തു കൊടുത്തു ഞങ്ങൾ കഴിക്കാൻ ഇരുന്നു
എന്നിട്ട് വീണ്ടും മരുന്ന് കഴിച്ചു . അപ്പോഴാണ് കരോൾ ഒക്കെ ഉണ്ട് ടൗണിലേക്ക് ചെല്ലാൻ പറഞ്ഞിട്ട് എന്റെ ഫോണിലേക്ക് കൂട്ടുകാർ വിളിച്ചത് ഞാൻ ഒഴിഞ്ഞു മാറി cut ചെയ്തപ്പോൾ ടീച്ചർ നിനക്ക് പൊക്കൂടെ എന്ന് ചോദിച്ചു

14 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം……. നല്ല തുടക്കം……

    ????

  2. മായാവി

    അടിപൊളി തുടരുക

  3. Onu petranu varane nxt

  4. Ithu pole poyal mathi..fettishum dirtyum aakanda,. smooth aayi paranje poyal mathi

  5. Ithe story ivide vannittu one month aakunne ullallo

  6. Thudakkam adipoli
    please continue bro..

  7. ഇതും കോപ്പിയടി ആണല്ലോ സാറേ:

  8. ഫെറ്റിഷ് add ചെയ്ത് dirty ആക്കിക്കോ

  9. Fetish venda

  10. Ithu already vanna story aanu

  11. ഇതു തന്നെ അല്ലെ ഖലീൽ എഴുതിയ കഥ ഈ ആഴ്ച തന്നെ വന്നത്.

  12. ദയവു ചെയ്തു fetish ഒഴിവാക്കുക…….. Please….. അതിനു പറ്റിയ തീം അല്ല…………

  13. അധികം തടിയില്ല പോലും. തടിയുണ്ടെങ്കിൽ എന്താടാ കുഴപ്പം.

    1. തടി ഇല്ലെങ്കിൽ എന്താ കുഴപ്പം?

Leave a Reply

Your email address will not be published. Required fields are marked *