അമൻ : അഹ് കൊഴപ്പമില്ല . അതാവുമ്പോ നമുക്ക് എന്ത് തോന്നിവാസവും ആവാല്ലോ അല്ലെ
പ്രിയ : പോടാ . നീ പോയി കുപ്പി എടുത്ത് വെയ്ക്ക്
അമൻ : അല്ല അപ്പോ എനിക്ക് ഡ്രൈവ് ചെയ്യണ്ടേ ?
പ്രിയ : നീ കഴിക്കണ്ട 😸
അമൻ : ഓഹോ ആയിക്കോട്ടെ
അമൻ ചെന്ന് കുപ്പി എടുത്ത് 3 ഗ്ലാസ്സ് എടുത്തു പിന്നെ ഐസ് എല്ലാം സെറ്റ് ആക്കി .
അമൻ : അപ്പൊ ഒഴിക്കട്ടെ
ജീന : ഞാൻ ഹോട്ട് കഴിച്ചിട്ടില്ല
അമൻ : അഹ് ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നെ ? അല്ല നീ ഹോട്ട് ആയതുകൊണ്ടാണോ ഹോട്ട് കഴിക്കാതെ ?
പ്രിയ : ഡാ ഡാ
അമൻ : അല്ല വെറുതെ . ദേ ജീന കേൾക്കണോ ഇവളും കഴിക്കിലായിരുന്നു , ഞാൻ എല്ലാം പഠിപ്പിച്ചു .
ജീന : അമ്പട . വിനു ഇതൊന്നും അങ്ങനെ കഴിക്കില്ല . കഴിച്ചാലും പെട്ടെന്ന് ഓഫ് ആവും
അമൻ : ഡോണ്ട് വറി . ഞാൻ എല്ലാം പഠിപ്പിക്കാം
പ്രിയ : എന്നെയോ നശിപ്പിച്ചു . ഇനി എന്തിനാ ?
അമൻ : ദേ നശിപ്പിച്ചു എന്നൊക്കെ പറഞ്ഞാൽ തെറ്റിദ്ധരിക്കും
ജീന : നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ . ഞാൻ കഴിച്ചോളാം .
അമൻ : അങ്ങനെ വഴിക്കുവാ ചേച്ചി
അങ്ങനെ അമൻ അവർക്കു ഡ്രിങ്ക്സ് സെറ്റ് ആക്കി കളിക്കാൻ പുറത്തേയ്ക്കു ഇറങ്ങി .
ജീന : cheers . അടിച്ചു ഓഫ് ആവൊ
പ്രിയ : cheers , പതുക്കെ കഴിച്ച മതി . ഓഫ് ആയാൽ കൊല്ലും ഞാൻ
ജീന : ശ്രമിക്കാം . അപ്പോ എങ്ങനെയാ
പ്രിയ : wait . പിള്ളേരെ വിടട്ടെ
ജീന : ഓക്കേ . നമുക്കെന്നാ ഫുഡ് റെഡി ആക്കാം .
അവർ കുക്കിംഗ് ചെയ്തുകൊണ്ടിരിക്കെ അമൻ പുറത്തായിരുന്നു .
ഫുഡ് റെഡി ആയപോളെക്കും അമൻ പോയി കുട്ടികളെ ഡ്രോപ്പ് ചെയ്തു വന്നു .

1st part nallathayyirnu….ethu entho eshttayilla….
അടിപൊളിയായിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ കൂടി വേഗം ഇട്
Sure
adipoli….
Any suggestions?
Priyayude cuckold and cheriya cheating kali pretheshikunnu.. Oru lover priyakum venamallo😁
Ellam set aakam