ഞാനും എന്റെ ദേവൂട്ടിയും
Njanum Ente Devuttiyum | Author : Komali
ഹലോ guys ഞാൻ ഇവിടെ പണ്ട് തൊട്ടേ ഒള്ള ഒരു വായനക്കാരൻ ആയിരുന്നു എന്നാൽ പിന്നെ ഒരു കഥ എഴുതയാലോ എന്ന് ഒരു മോഹം വന്നു. ഇഷ്ടപെട്ടാൽ support ചെയ്താൽ നല്ലത് ആയിരിക്കും പിന്നെ തെറ്റുകൾ ഉണ്ടെഗിൽ comment ആയിട്ട് പറഞ്ഞാൽ മതി അപ്പോ പിന്നെ തൊണ്ടങ്ങാം അല്ലെ.
എന്റെ ദൈവമേ ഇന്ന് ആണെലോ പുതിയ college ൽ class തുടങ്ങുവാണലോ കോപ്പ് ഇന്നത്തെ കാര്യം മൈര് മാറാനും പോയി.
സമയം നോക്കിപ്പോ 8:30 മൂഞ്ചി
ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല പെട്ടന് റെഡി ആയി പോകാൻ നോകാം അല്ലെഗിൽ first day തന്നെ ലേറ്റ് അയാൾ നാണക്കേട് ആകുമല്ലോ.
പിന്നെ ഒന്നും നോക്കില്ല രാവിലത്തെ കലാപരിപാടി ഒകെ കഴിഞ്ഞ് (എന്ന് വെച്ചാ പല്ലുതേപ്പും കുളിയും ഒകെ അന്ന് ഉദ്ദേശിച്ചത് )
പിന്നെ food അടിക്കാൻ വേണ്ടി താഴെ ഹാളിലേക് പോയി അവിടെ ചെന്നപ്പോ
കണ്ടത് ഇഡലി വായിൽ കുത്തികെട്ടുന്ന അനിയത്തിയെ കണ്ട് അതിന് പിന്നെ food കിട്ടിയ നമ്മൾ ഒകെ mind പോലും ഇല്ല.
മണിക്കുട്ടി (അനിയത്തി ) – എന്ന് നേരത്തെ ആണെലോ സർ എന്ത് പറ്റി നേരത്തെ എണ്ണിക്കാൻ
ഞാൻ – എന്ന് നേരത്തെ പോണം മഹാദി ഇല്ലെഗിൽ 1st day തന്നെ college ൽ ലേറ്റ് ആകും അത് കൊണ്ട
മണിക്കുട്ടി – ഓഹോ ഇന്ന് ആണേലെ മോന്റെ പുതിയ college പഠിത്തം തുടങ്ങുന്നേ. പിന്നെ അവിടെ എങ്കിലും നേരെ ചൊവ് പഠിക്കാൻ നോക്കി കേട്ട വെറുതെ വീട്ടുകാരുടെ ക്യാഷ് കളയാതെ ഇരിക്കാൻ നോക്കി മോനെ
ബ്രോ അടുത്ത പാർട്ട് എന്ന് വരും
വെറുതെ എന്തിനാ അതുലിനെ ചീത്ത പറഞ്ഞത്..?
അത് കഥയുടെ പകുതി ആകുമ്പോ മനസ്സിൽ ആകും
Nalla kada



keep it up 


നന്നായിട്ടുണ്ട് ബാക്കി വൈകിപ്പിക്കരുത്
അത് ഒകെ compelet ആക്കിട്ടെ ഞാൻ പോകു.

പിന്നെ സപ്പോർട്ട് ചെയ്തതിന് വളരെ അധികം നന്ദി
Story complete akkanam bro
സ്റ്റോറി ഒക്കെ സെറ്റ് ആണ് mistake കൊറച്ചാൽ നന്നായിരിക്കും
ഓക്കേ മച്ചാനെ സെറ്റ് ആകാം

Continue continue
ചെയാം നിർത്തിട്ട് പോകത്തില്ല
അക്ഷര തെറ്റ് തിരുത്താൻ ശ്രമിക്കുക…
എഴുതി കഴിഞ്ഞ് ഒന്നു കൂടി വായിച്ച് നോക്കിയാൽ ഒരു പാട് തെറ്റുകൾ തിരുത്താൻ കഴിയും…
ഇനിയും നന്നായി എഴുതാൻ കഴിയട്ടേ … Wish you all the best.
അതെ ഞാൻ സെറ്റ് ആകാം മച്ചാനെ. പിന്നെ മിസ്റ്റേക്ക് ഒകെ പറഞ്ഞു തന്നതിൽ വളരെ അധികം നന്നായി
എനിക്ക്അ വളരെ ഇഷ്ടപ്പെട്ടു അടുത്ത പാർട്ട് വേഗം ഇടണം
Kollam bro continue cheyy

സപ്പോർട്ട് ചെയ്തത്തിന് വളരെ അധികം നന്ദി
.
കൊള്ളാം, അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
പെട്ടന്ന് തന്നെ തരാം മച്ചാനെ
കഥ എഴുതി കംപ്ലീറ്റ് ആക്കുമെങ്കിൽ തുടരൂ..
പേജ് കൂട്ടിതന്നെ അടുത്ത പാർട്ട് ചാമ്പിക്കോ…
അത് ഒകെ compelet ആക്കിട്ടെ ഞാൻ പോകു.

പിന്നെ സപ്പോർട്ട് ചെയ്തതിന് വളരെ അധികം നന്ദി
Full sport bro