പിന്നെ ഞാൻ അവളുടെ വേഷം ഇപ്പോഴാ ശ്രദ്ധിച്ചേ… സാരീ അന്ന് വേഷം. അഹ് സാരീ ഉടുത്തിരിക്കുന്നെ തന്റെ ശരീര ഭാഗങ്ങൾ ആരെയും കാണിക്കാതെ വിധം അന്ന് അവൾ സാരീ ഉടുത്തത്. At ലീസ്റ്റ് അവൾക് അഹ് വയർ എങ്കിലും കാണിക്കം ആയിരുന്ന്.. അത് എങ്കിലും സീൻ പിടിച്ച് ഇരിക്കാമായിരുന്ന എനിക്ക്…
ക്ലാസ്സിലോട്ട് കെയറി വരുന്നതിന്റെ ഇടയിൽ കുട്ടികളെ ശ്രദ്ധിക്കുന്ന കുട്ടത്തിൽ അവൾ എന്നെയും കണ്ടപ്പോ. പുള്ളിക്കാരി ഞെട്ടി തരിച്ച് നികുന്നേ അന്ന് ഞാൻ കണ്ടേ… അവളുടെ അഹ് നിൽപ്പ് കണ്ടപ്പോ എനിക്ക് ആണെ ചിരിയ വന്നേ പക്ഷേ ഞാൻ അത് എങ്ങനെയോ ചിരി കണ്ട്രോൾ ചെയ്തുനിന്നു…
“എന്ത് പറ്റി ടീച്ചറെ അവിടെ തന്നെ നികുന്നേ “… ക്ലാസ്സിലെ ഏതോ ഒരുത്തൻ അവളുടെ അഹ് നിൽപ്പ് കണ്ടോണ്ട് ചോദിച്ചു…
അപ്പോഴാണ് പുള്ളികാരിക്ക് ക്ലാസ്സിൽ അന്ന് നികുന്നേ എന്ന ബോധം വന്നേ… ആഹ് മുഖത്തിൽ കൂടെ ചമ്മൽ മിന്നി മറഞ്ഞു പാക്കുന്നത് ഞാൻ കണ്ടു….
“ഓ… ഒന്നുമില്ല “… ചമ്മിയ മുഖത്തോടെ അവൻ ഒള്ള മറുപടിയും കൊടുതു
“ഹായ് സ്റ്റുഡന്റസ് എന്റെ പേര് ദേവിക. s.. ഞാൻ നിങ്ങൾക്ക് എടുക്കുന്ന subject business മതമറ്റിക്സ് അന്ന്.. ഞാൻ പഠിപ്പിക്കുന്നതിൽ എന്തെകിലും ഡൗട്ടോ നിങ്ങൾക്ക് മനസ്സിൽ ആവാതെ വെറുകയോ ചെയുവാണെ എന്നോട് ഒരു മടിയും കൂടാതെ പറയണം അത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തെരുനെ ആയിരിക്കും.. ഓക്കേ”…!!
ഒരു സെൽഫ് ഇൻട്രോഡക്ഷൻ പോലെ അവൾ പറഞ്ഞു!!….
!!അപ്പോ അഹ് subject ഊമ്പാലും കഞ്ഞിയും ആയി എന്ന് അർത്ഥം!!ഞാൻ മനസ്സിൽ പറഞ്ഞു…
Adutha part ille?
Superb bro next part nu waiting ithilum kidu aavatte next 🤜🏻🤛🏻
സൂപ്പർ തുടക്കം വളരെ കാലത്തിന് ശേഷം ആണ് ടീച്ചർ സ്റ്റുണ്ടൻ്റ് ലൗ സ്‌റ്റോറി വായിക്കുന്നത്
നെക്സ്റ്റ് പാർട്ട് ആഡ് ചെയ്തോ ബ്രോ
സൂപ്പർ.. അടിപൊളി പ്രണയകാവ്യം… നല്ല ഫീൽ ആണ് വായിക്കാൻ… തുടരൂ സഹോ…. പൊളിച്ചടുക്കു പേജ് കൂട്ടി… കാത്തിരിക്കും അടുത്ത പാർട്ടിനു വേണ്ടി ❤️❤️❤️❤️❤️❤️❤️
🫶
Superb. Bro
we want more pages
🥰🥰🥰🥰🥰🥰🥺🥺🥺🥺🥺🥺🥺🥺
Super
Wow super
ഞാൻ എല്ലാരോടും ഷേമ ചോദിക്കുന്ന് പേജ് കൊറഞ്ഞു പോയതിനിൽ. അത് വേറെ ഒന്നും അല്ല എന്റെ പഴയ ഫോണിൽ ഈ കഥാടെ ഫുൾ പാർട്ടും ഒണ്ടായിരുന്നു അഹ് ഫോൺ ഡിസ്പ്ലേ പൊട്ടി ഫോൺ അടിച്ചു പോയി. പിന്നെ പുതിയ ഫോൺ എടുത്ത് അതിൽ അന്ന് ഈ കഥ എഴുതിയത്. പിന്നെ നിങ്ങളെ next പാർട്ടിനു വേണ്ടി lag അടിപ്പിക്കേണ്ടൻ എന്ന് വിചാരിച്ചോണ്ട് ഈ കഥ പെട്ടന് എഴുതി ഇട്ടേ.. അടുത്ത പാർട്ട് ഇതിലും പേജ് കൂട്ടി എഴുതി upload ചെയുന്നെ ആയിരിക്കും 🙏🙏🙏
❤️❤️❤️
Waiting for next big part 💚💚💚