ഞാനും എന്റെ ദേവൂട്ടിയും 2 [കോമാളി] 225

 

“അതെ ഞാൻ എന്നെ പരിച്ചെയപെടുത്തിലെ ഇനി നിങ്ങൾ ഓരോരുത്തർ ആയി വന്ന് സെൽഫ് ഇൻട്രോടുസ് ചെയ്തേ”…ക്ലാസ്സിലെ എല്ലാ കുട്ടികളെയും നോക്കിട്ട് അന്ന് അവൾ പറഞ്ഞു…..

 

“അഹ് പിന്നെ ഫസ്റ്റ് നമക് boysന്റെ സൈഡിൽ നിന്ന് തൊടങ്ങാം ഓക്കേ “…ബോയ്സിന്റെ സൈഡിൽ നോക്കിക്കൊണ്ടാന്ന് പുള്ളിക്കാരി പറഞ്ഞത് കുട്ടത്തിൽ എന്നെയും ഒന്ന് നോക്കി എന്ന് പറയാം…..അഹ് പിന്നെയും ഊമ്പി നിനക്ക് വെരെ പണി ഇല്ലേ കാലത്തി.. ഞാൻ അവളെ മനസ്സിൽ തെറിയും വിളിച്ച് ഇരിന്നു!!…

 

അങ്ങനെ ഓരോരുത്തർ ആയി സെൽഫ് ഇൻട്രോഡക്ഷൻ പൊക്കൊണ്ട് ഇരിക്കുവാന്ന്!!!… അഹ് സമയത്ത് ഞാൻ എന്റെ പഴയ ഓർമകളിലേക്ക് പോയി ഞാനും ദേവിക എന്ന “ദേവൂട്ടിയും”ആദ്യം ആയി കണ്ട് മുട്ടിയ ദിവസത്തിലേക്ക് പോയി …..

****************************************

“ഡാ ചെക്കാ എണ്ണികെടാ”ആരോ എന്നെ ഒറക്കത്തിൽ നിന്ന് വിളിക്കുന്ന പോലെ എനിക്ക് തോന്നി……

 

“ഡാ നിന്നോട് എണ്ണിക്കാൻ അല്ലെ ”

 

കൊറച്ച് ദേഷ്യത്തോടെ അമ്മ എന്നെ വിളിച്ചേ

 

“എന്റെ പൊന്ന് തള്ളേ ഞാൻ കൊറച്ച് നേരം കൂടെ കെടന്നോട്ടെ “ഒറക്കത്തിൽ നിന്ന് വിളിച്ചത് ഇഷ്ടപ്പെടാതേ ഞാൻ അമ്മയോട് പറഞ്ഞ്.. എന്നിട്ട് തല വഴിയേ മുണ്ടും പൊതാച് പിന്നെയും കേറി കെടാൻ ഞാൻ….

 

അപ്പോ തന്നെ കിട്ടി എനിക്ക് ചന്തിക്ക് നല്ല ഒന്നതരാം അടി… അടി കിട്ടിയ പാടെ ഞാൻ ചാടി എണീറ്റ് അമ്മയെ നോക്കി. അപ്പോ അന്ന് അമ്മയുടെ കൈയിൽ ഇരിക്കുന്ന ആയുധതെ ഞാൻ ശ്രദ്ധിക്കുന്നെ.. അത് വേറെ ഒന്നും അല്ല ചട്ടുകം ആയിരുന്നു….

The Author

11 Comments

Add a Comment
  1. Adutha part ille?

  2. Superb bro next part nu waiting ithilum kidu aavatte next 🤜🏻🤛🏻

  3. സൂപ്പർ തുടക്കം വളരെ കാലത്തിന് ശേഷം ആണ് ടീച്ചർ സ്റ്റുണ്ടൻ്റ് ലൗ സ്‌റ്റോറി വായിക്കുന്നത്

    1. നെക്സ്റ്റ് പാർട്ട്‌ ആഡ് ചെയ്തോ ബ്രോ

  4. നന്ദുസ്

    സൂപ്പർ.. അടിപൊളി പ്രണയകാവ്യം… നല്ല ഫീൽ ആണ് വായിക്കാൻ… തുടരൂ സഹോ…. പൊളിച്ചടുക്കു പേജ് കൂട്ടി… കാത്തിരിക്കും അടുത്ത പാർട്ടിനു വേണ്ടി ❤️❤️❤️❤️❤️❤️❤️

    1. 🫶

  5. Superb. Bro
    we want more pages
    🥰🥰🥰🥰🥰🥰🥺🥺🥺🥺🥺🥺🥺🥺

    1. Wow super

  6. ഞാൻ എല്ലാരോടും ഷേമ ചോദിക്കുന്ന് പേജ് കൊറഞ്ഞു പോയതിനിൽ. അത് വേറെ ഒന്നും അല്ല എന്റെ പഴയ ഫോണിൽ ഈ കഥാടെ ഫുൾ പാർട്ടും ഒണ്ടായിരുന്നു അഹ് ഫോൺ ഡിസ്പ്ലേ പൊട്ടി ഫോൺ അടിച്ചു പോയി. പിന്നെ പുതിയ ഫോൺ എടുത്ത് അതിൽ അന്ന് ഈ കഥ എഴുതിയത്. പിന്നെ നിങ്ങളെ next പാർട്ടിനു വേണ്ടി lag അടിപ്പിക്കേണ്ടൻ എന്ന് വിചാരിച്ചോണ്ട് ഈ കഥ പെട്ടന് എഴുതി ഇട്ടേ.. അടുത്ത പാർട്ട്‌ ഇതിലും പേജ് കൂട്ടി എഴുതി upload ചെയുന്നെ ആയിരിക്കും 🙏🙏🙏

    1. പാവം ഞാൻ

      ❤️❤️❤️
      Waiting for next big part 💚💚💚

Leave a Reply

Your email address will not be published. Required fields are marked *