“നിനക്ക് വെരെ പണി ഒന്നും ഇല്ലേ മൈരേ എപ്പോ നോക്കിയാലും ഇത് തന്നെ”.. കൊറച്ച് കലിപ്പ് ഓടെ അവനോ പറഞ്ഞു
“നീ പിന്നെ sigma അല്ലെ”… തികച്ചും പുച്ഛം 😏 കലർത്തി അവന്റെ മറുപടി..
പിന്നെ ഞാൻ അവനോട് ഒന്നും പറയാൻ പോയില്ല.. ലാസ്റ്റ് ഇത് വഴക്കിൽ ആകുന്ന് അറിയാവുന്നത് കൊണ്ട് അവനും അഹ് ടോപ്പിക്ക് വിട്ട്. പിന്നെ ഞങ്ങൾ ക്ലാസ്സിലോട്ട് പോകാൻ തുടങ്ങിയതും.. പുറകിൽ നിന്ന് ആരോ ഞങ്ങളെ ഡാ വിളിക്കുന്നത് ഞാൻ കേട്ടു. അങ്ങോട്ടേക്ക് നോക്കിയപ്പോ മനസ്സിലായി അത് സീനിയർ പിള്ളേർ ആണെന്ന്. ഞാനും അവനും അവരുടെ അടുത്തേക്ക് വെച്ച് പിടിച്ചു..
അവരുടെ അടുത്ത ഞാൻ അന്ന് ആദ്യം ആയി ദേവിക എന്ന എന്റെ ദേവൂട്ടിയെ കണ്ടു 👀 ……
****************************************
പഴയ ഓർമയിൽ ലയിച്ഛ് ഇരുപ്പോഴ് അന്ന് ആരോ എന്റെ പുറത്ത് തട്ടി വിളികുനെ ഞാൻ അറിഞ്ഞത് പെട്ടെന്ന് ഞെട്ടി പോയി…!!!!!
തുടരും………..
Adutha part ille?
Superb bro next part nu waiting ithilum kidu aavatte next 🤜🏻🤛🏻
സൂപ്പർ തുടക്കം വളരെ കാലത്തിന് ശേഷം ആണ് ടീച്ചർ സ്റ്റുണ്ടൻ്റ് ലൗ സ്‌റ്റോറി വായിക്കുന്നത്
നെക്സ്റ്റ് പാർട്ട് ആഡ് ചെയ്തോ ബ്രോ
സൂപ്പർ.. അടിപൊളി പ്രണയകാവ്യം… നല്ല ഫീൽ ആണ് വായിക്കാൻ… തുടരൂ സഹോ…. പൊളിച്ചടുക്കു പേജ് കൂട്ടി… കാത്തിരിക്കും അടുത്ത പാർട്ടിനു വേണ്ടി ❤️❤️❤️❤️❤️❤️❤️
🫶
Superb. Bro
we want more pages
🥰🥰🥰🥰🥰🥰🥺🥺🥺🥺🥺🥺🥺🥺
Super
Wow super
ഞാൻ എല്ലാരോടും ഷേമ ചോദിക്കുന്ന് പേജ് കൊറഞ്ഞു പോയതിനിൽ. അത് വേറെ ഒന്നും അല്ല എന്റെ പഴയ ഫോണിൽ ഈ കഥാടെ ഫുൾ പാർട്ടും ഒണ്ടായിരുന്നു അഹ് ഫോൺ ഡിസ്പ്ലേ പൊട്ടി ഫോൺ അടിച്ചു പോയി. പിന്നെ പുതിയ ഫോൺ എടുത്ത് അതിൽ അന്ന് ഈ കഥ എഴുതിയത്. പിന്നെ നിങ്ങളെ next പാർട്ടിനു വേണ്ടി lag അടിപ്പിക്കേണ്ടൻ എന്ന് വിചാരിച്ചോണ്ട് ഈ കഥ പെട്ടന് എഴുതി ഇട്ടേ.. അടുത്ത പാർട്ട് ഇതിലും പേജ് കൂട്ടി എഴുതി upload ചെയുന്നെ ആയിരിക്കും 🙏🙏🙏
❤️❤️❤️
Waiting for next big part 💚💚💚