കലുങ്ങിൽ എത്തി കുപ്പിയും🍾,സോടയും🍶, ഗ്ലാസും🍺, പിന്നെ മന്ദിയും🥘 എടുത്ത് വെച്ച് ഞങ്ങൾ വെള്ളം അടി തുടങ്ങി 🥂🍻…അങ്ങനെ വെള്ളം അടിച്ചോണ്ട് ഇരിക്കുന്ന ടൈമിൽ മിഥുൻ എന്നോട് ആയി ഇന്നത്തെ ഓരോ കാര്യങ്ങൾ ചോദിക്കാൻ തൊടങ്ങി…
മിഥുൻ : ഡാ കിച്ചു ഇന്നത്തെ കോളേജ് ഫസ്റ്റ് ഡേ എങ്ങനെ ഒണ്ടായിരുന്നു..??
ഞാൻ : ഓ വലിയ രസം ഒന്നും എല്ലായിരുന്നെടാ
ഞാൻ അവനോട് ഒരു ഒഴിക്കാൻ മട്ടിൽ അങ്ങ് പറഞ്ഞു 😒…
Midhun: അപ്പോ എന്തോ ഉണ്ടാലോ പറ കേക്കട്ടെ
“അവൻ ഞാൻ പറഞ്ഞതിൽ എന്തോ ഉണ്ടെന്ന് മനസ്സിലായി എന്നോട് ചോദിച്ചു… ഞാൻ കുപ്പിയിൽ🍾 നിന്ന് ഒരു 30 ഒഴിച്ച് 🍺 ഡ്രൈ അടിച്ചേട്ട്. അവനോട് ഞാൻ ഇന്ന് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. ദേവികയുടെ കാര്യം ഒഴിച്ച് ബാക്കി ഉണ്ടായ കാര്യങ്ങൾ പറഞ്ഞ് “….!!
മിഥുൻ : ഡാ ചെന്ന് കേറിപ്പോ തന്നെ വള്ളി കേസ് വന്നാലോ
“രാവിലെ ഉണ്ടായ റാഗിംഗ് ന്റെ കാര്യം അന്ന് എന്നോട് അവൻ പറഞ്ഞെ. അതിന് ഞാൻ ഒരു ഇളിച്ചു കാണിച്ചത് ഒള്ളു 😁😁😁 “….!!
ഞാൻ : ഡാ മിഥു പിന്നെ ഇന്ന് ഉണ്ടാലോ ഞാൻ ഒരാളെ കണ്ട്
മിഥുൻ : ആരെയാടാ നീ കണ്ടേ….?
“അവൻ ഒരു ആകാംഷ രൂപത്തിൽ എന്നോട് ചോദിച്ചു “….!!
ഞാൻ : ഡാ മിഥു ഞാൻ എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ വെറുക്കുനെയും കാണാൻ ആഗ്രഹം ഇല്ലാത്ത ഒരു അല്ലെ ഞാൻ ഇന്ന് കണ്ട്. അഹ് ആൾ എന്റെ ക്ലാസ്സ് ലെക്ചർ ആഹ്ടാ…
“ഞാൻ അവനോട് ദേവികയുടെ പേര് പറയാതെ ബാക്കി ഡീറ്റിൽസ് പറഞ്ഞു കൊടുത്ത്. അപ്പൊ തന്നെ അവന്റെ മറുപടിയും വന്നു”…..!!
മിഥുൻ : ഡാ അളിയാ ദേവിക ചേച്ചിയെ ആണോ കണ്ടേ.അവൾ നിന്റെ ക്ലാസ്സ് ലെക്ചർ ഓ ഏഹ് 🫣🫣…

അടിപൊളി
❤️🩷❤️
Kollam broo
Next part late akallee
ഇപ്പോൾ ആണ് കണ്ടത് ഒറ്റ ഇരുപ്പിൽ 3 part വായിച്ചു. നല്ല അടിപൊളി കഥ ഒന്നും പറയാനില്ല പിന്നെ ഒരു request ഉണ്ട് നിർത്തി പോകല്ല് ലൈക് ചിലപ്പോ കുറയും എന്ന് കരുതി തുടരാതെ ഇരിക്കരുത് 🙏….
Eda nee ini nee enna varaa
Bro eni gap edukkanthe vekam vekam partukal edan sremikk🙌🏻