“അവൻ വീണതും ഞാൻ അവിടെ ഉള്ളവരെ നോക്കി അവർ എല്ലാരും ഞെട്ടി തരിച്ച് നികുവായിരുന്നു. ദേവികയെ നോക്കിപ്പോ പെണ്ണ് പേടിച്ച് ഇരികുകയായിരുന്നു”….
” പിന്നെ ഞാൻ കണ്ടത്അവളുമാർ വിഷ്ണുന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ എണ്ണിപ്പിക്കാൻ നോക്കുന്നത് 😂😂”….
ഞാൻ നടന്ന് അവരുടെ അടുത്ത് എത്തിട്ട്.
ഞാൻ : ഇവനെ എന്റെ കൂടെപ്പിറപ്പ് അന്ന് ഇവന്റെ ദേഹത്ത് തൊട്ടവൻ ആരായിരുന്നാലും ഇത് അന്ന് അവസ്ഥ. ഇനിയും ഞങ്ങളുടെ മെക്കിട്ട് കേറാൻ വന്ന ഇനിയും ഇവൻ ഇത് തന്നെ അന്ന് അവസ്ഥ എന്ന് ഇഹ് മൈരൻ ബോധം വരുമ്പോ ഒന്ന് പറഞ്ഞേക്കണേ.ചേച്ചിമാരെ അപ്പോ ബൈ👋🏻 നമ്മക്ക് പിന്നെ കാണാം……
“അവരോട് അതും പറഞ്ഞു ഞാൻ മിഥുനെയും കൂട്ടി ക്ലാസ്സിലോട്ട് പോകാൻ നടന്നു”…
തുടരും………!!!
( 2nd പാർട്ടിൽ ഞാൻ. അഭിജിത്തും മിഥുനും കോളേജിൽ എത്തി ദേവികയെ കണ്ടാകാര്യമേ പറഞ്ഞിട്ട് ഒള്ളായിരുന്നു അതിന്റെ ബാക്കി പൊഷൻ അന്ന് ഇഹ് പാർട്ടിൽ ഒള്ളത്.)

next പാർട്ട് ഉണ്ടാകുമോ??
Next part evidee
Scn katha Next partinu waiting🙌🏻
അടുത്ത പാർട്ട്
ഇന്നസെന്റിന്റെ ഡയലോഗ് ഓർമ്മ വരുന്നു.
നീയൊക്കെ എന്തിനാ പഠിക്കുന്നേ??
BCom Co operation
അതല്ല, നീയൊക്കെ എന്തിനാ പഠിക്കുന്നേന്ന് ?? നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല. മൊത്തം അക്ഷരതെറ്റാ.😂
(പ്രൂഫ് നോക്കിയിട്ട് വേണ്ടേ അമ്പാനേ പോസ്റ്റ് ചെയ്യാൻ???)
Bro page kootti ezhuthan shramikkamo pettenn theernn poakunnu. Adutha part athikam late aakkathe publish cheyyan shramikkane❤️❤️
❤️❤️❤️❤️❤️
Bro nice എങനെ അവർ പ്രണയിച്ചു എങനെ പിരിഞ്ഞു ഇനി എങനെ ഒന്നിക്കും എന്നൊക്കെ അറിയാൻ കാത്തിരിക്കുന്നു
പേജ് കുറച്ചുകൂടി വേണം, വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ കഴിഞ്ഞു.