ഞാനും എന്റെ മഞ്ജുവും 397

ഞാനും എന്റെ മഞ്ജുവും

Njanum Ente Manjuvum Kambikatha bY:Pravasi@kambikuttan.net


10.വര്ഷം മുൻപ് ഞാൻ എറണാകുളത്തു വില്ലിങ്ടൺ ഐലൻഡിൽ ജോലി  ചെ ്യുന്ന സമയം. കമ്പനി ആണെങ്കിൽ സ്വന്തമായി ജോലി എടുത്തു ചെയുന്നത് കുറവ്. അത്കൊണ്ട് എസ്റ്റിമേറ്റ് ഏടുകളും മറ്റുമായി ബോറടിച്ചു ജോലി പൊയ്ക്കൊണ്ടിരുന്നു. 8  മണി മുതൽ 5 വരെ ജോലി

ഞാൻ എൻജിനിയർ. പിന്നെ ഒരു ഇലെക്ട്രിഷ്യൻ അനി -ഉണ്ടാകും മിക്കവാറും. അവൻ ഇടക്കു സൈറ്റിലും പോകും.  പിന്നെ വല്ലപ്പോളും മുതലാളി വരും.

അങ്ങനെ ഇരിക്കെ ഒരു നല്ല ജോബ് വന്നു ഇലെക്ട്രിഷ്യൻ അതിനു പോകും അപ്പോൾ ഒരു സ്റ്റാഫിനെ കുടി എടുക്കാമെന്ന് വച്ച് നൗക്രിയിൽ പരസ്യം കൊടുത്തു എന്റെ നമ്പർ വച്ച്. ഒരു സാറ്റർഡേ ഒരു പയ്യൻ വിളിച്ചു  ബ്രദർ  ആണെന്ന് പറഞ്ഞു, സിവി അയച്ചപ്പോൾ പെണ്ണാണ് പേര് മഞ്ജു. monday വരൻ പറഞ്ഞു

 

ആദ്യമേ പറയട്ടെ ഇതുവരെ ഉണ്ടാക്കി പറഞ്ഞതാണ്.  ഇനി ഇതൊരു നടന്ന സംഭവമാണ്…

monday എന്റെ കഷ്ടകാലത്തിനു train ലേറ്റ് ആയി ഞാൻ എത്തിയത് 9 മണിക്. അപ്പോളെക്കും അവൾ വന്നു അവളെ ജോലിക്കെടുക്കുകയും ചെയ്തു. ഞാൻ നോക്കിയപ്പോൾ കറുത്ത ഒരു പെൺകുട്ടി പറയാനും മാത്രം ഫിഗറും ഇല്ല ഇനി ഒഴിവാക്കാനും പറ്റില്ല  എന്റെ  എന്തൊക്കെ പ്രതീക്ഷകളാ തകർന്നേ അനിയുടെയും.

 

എന്നാൽ അവൾ പെട്ടന്ന് ഓഫിസിനോടും എന്നോടും ഇണങ്ങി. നന്നായി വർത്തമാനം പറഞ്ഞു എന്റെ ബോറിങ് ഇലാതാക്കി. ചെറിയ ഇഷ്ടം എനിക്കവളോടുള്ളത് പോലെ ആയി. അങ്ങനെ സംസാരിച്ചു സംസാരിച്ചു ഒരിക്കൽ ഞാൻ ചോദിച്ചു ആരോടേലും പ്രേമമുണ്ടോന്നു. എന്നെ  ഞെട്ടിച്ചു കള്ളച്ചിരി ആയിരുന്നു മറുപടി . അതവൻ തന്നെ ആയിരുന്നു. ബ്രദർ എന്ന് പറഞ്ഞു വിളിച്ചവൻ – സന്ദീപ്

അത് വരെ ചെറിയ ഇഷ്ടമായിരുന്നു എനിക്ക്  but പിന്നെ അവളെ കുറിച്ചു മാത്രമായി ചിന്ത.

അങ്ങനെ ഒരിക്കൽ അവൾ ഫോൺ വാങ്ങിയപോൾ എന്നെ  വിളിച്ചു സംസാരിച്ചു. ആ പയ്യൻ കഴിഞ്ഞു അവൾ എന്നെ ആണ് വിളിക്കുന്നതെന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു സന്ദീപ് കഴിഞ്ഞാൽ ഞാൻ ആണോ ഇമ്പോര്ടന്റ്റ്. അവൾക് ഞൻ കഴിഞ്ഞേ ‘അമ്മ പോലും ഉണ്ടായിരുന്നോള്ളൂ.

 

പിന്നെ sms ഓഫർ ചെയ്തു ചാറ്റിങ് ആയി പരിപാടി വല്ലപോലും മാത്രം വിളിക്കും. ഒരിക്കൽ ചാറ്റിങ്ങിൽ ഇന്റെരെസ്റ്റ് കാണാത്തൊണ്ടു അവളെ വിളിച്ചപ്പോൾ നല്ല കരച്ചിൽ കാര്യം ചോദിച്ചപ്പോൾ അവനുമായി ഉടക്കിയതാണത്രേ. ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും ഞാൻ പിണക്കമൊക്കെ തീർക്കാൻ ഉപദേശിച്ചു വച്ച്.

The Author

pravasi

www.kkstories.com

7 Comments

Add a Comment
  1. Onnum thonnaruth .. it’s a repeat one
    Dr.

  2. kolla .ayikkotta thudarnnu kollu

  3. എവിടൊക്കെയോ എന്റെ ലൈഫ് ഫീൽ ചെയ്തു ട്ടോ.. നൈസ് story

    1. ആളെ മനസിലാകാതിരിക്കാനുള്ള മാറ്റങ്ങളൊഴിച്ചാൽ എല്ലാം എന്റെ ലൈഫാണ് ഇനി വരാനുള്ള പാർട്ടുകളും

      1. Same life kure munb njan vaichittund.kallam parayalle pravasee..

  4. Kollam.

Leave a Reply

Your email address will not be published. Required fields are marked *