ഞാനും എന്റെ മഞ്ജുവും 397

പിറ്റേന്ന് കണ്ടപ്പോൾ വഴക്കു തീർന്നെന്നും കാണാൻ പോകുന്നെന്നും പറഞ്ഞു. ഞാൻ വരുന്നോ എന്ന് ചോദിച്ചു, അങ്ങനെ സൺ‌ഡേ ഞങ്ങൾ അങ്കമാലിക്ക് ksrtc കയറി ഞാൻ മുൻപിലും അവൾ പിന്നിലും ഇരുന്നു എനിക്ക് വിഷമമായി അവൾ അടുത്തിരിക്കാത്തപ്പോൾ. അപ്പോൾ അവളുടെ msg. wt hpnd എന്താ പിന്നിലേക്കു നോക്കാത്തെ.ഞാൻ പറഞ്ഞു എനിക്ക് സൗകര്യമില്ല നോക്കാൻ നീ വേണേൽ ഇവിടെ ഇരിക്കാൻ . അവൾ വന്നു എന്നെ മാറ്റി വിന്ഡോ സീറ്റിൽ ഇരുന്നു,

അങ്കമാലിയിൽ അവൻ  കാത്തുനിൽക്കുന്നുണ്ടായിരുന്നു ഇറങ്ങിയപ്പോൾ ഒരു മണിക്കൂർ അവർ സംസാരിച്ചു ഞാൻ മാറി നിന്ന് പിന്നെ     .ഞങ്ങൾ സ്റ്റാൻഡിൽ നിന്ന് തന്നെ ചായ കുടിച്ചു അവിടെ വച്ച് എന്തോ പറഞ്ഞു തമാശയിൽ  ഉള്തുടയിൽ അവൻ നുള്ളിയത് കണ്ട് എനിക്ക് ദേഷ്യം വന്നിരുന്നു . അത് കഴിഞ്ഞപ്പോൾ അവന് പറഞ്ഞു അവൻ അവളെ കൊണ്ടവിട്ടോളം എന്ന് എനിക്ക് സങ്കടവും ദേഷ്യവും ഒകെ വന്നു. എന്നാലും ഒകെ പറഞ്ഞു ബസ് കയറി. ബട്ട്  5 മിനുട് കഴിഞ്ഞു അവളും ബസിൽ കയറി എന്റടുത്തു വന്നിരുന്നു.

Me: എന്തെ  തോന്നിയെ

She: നിന്റെ മുഖം കണ്ടപ്പോൾ തനിച്ചു വിടാൻ തോന്നിയില്ല

Me: അപ്പോൾ അവനോ

She:അത് .സാരമില്ല. എന്തിനാ വിഷമമായേ….

Me: പിന്നെ പറയാം….

എന്നെ ഞെട്ടിപ്പിച്ചുകൊണ്ട് അവൾ എന്റെ കൈ എടുത്ത് അവളുടെ കൈയിൽ വച്ച മറ്റേ കൈ കൊണ്ട് എന്നെ തലോടിക്കൊണ്ടിരുന്നു, എനിക്കാണേൽ എന്തോപോലെ ആയി. എന്റെ സൈഡിൽ അവളുടെ ശരീരം ഉരയുന്നുണ്ടായിരുന്നു ചുരിദാർ പാന്റിന്റെ കെട്ടു പോലും എനിക്ക് മനസിലാവും അത്ര ചേർന്നാ അവൾ ഇരിക്കുന്നെ

അന്ന് രാത്രി ചാറ്റിൽ അവൾ ചോദിച്ചു വീണ്ടും എന്താ വിഷമായെന്നു എനിക്ക് പറയാൻ പറ്റില്ലാലോ അവളെ ഇഷ്ടമൊള്ളോണ്ടാണ് എന്ന് സൊ ഞാൻ പറഞ്ഞു ഞാനുള്ളപ്പോൾ  തന്നെ അവൻ തുടയിൽ നുള്ളി അപ്പോൾ ഞാൻ ഇല്ലേൽ വേറെ എന്തേലും ചെയ്താലോ..

She:ചെയ്താൽ? വിഷമാകോ ?

Me: ഉം

She:ശരിക്കും?

Me: ഉം.

She:like you so much… ആ നെറ്റിയിൽ എന്റെ ഉമ്മാ

ഞാൻ  ഞെട്ടിപ്പോയി ആദ്യമായിട്ടാ ഒരു പെണ്ണ് ഇങ്ങാങ്ങേയെങ്കിലും ഉമ്മ തരുന്നേ. ഞനും അത്പോലെ തിരിച്ചു കൊടുത്തു

പിന്നെ അവൾ പറഞ്ഞു 2 പേരും ഒന്നും ചെയ്യില്ല മാരിയേജിനു കാത്തിരിക്കയാണ് എന്ന്. അവളുടെ അതുവരെ ഉള്ള സ്വഭാവം കൊണ്ട് ഞാൻ വിശ്വസിച്ചു.

 

കുറച്ച ദിവസങ്ങൾക്കു ശേഷം എനിക്ക് ഗൾഫ് ജോലി കിട്ടി പോകണോ എന്ന് ചോദിച്ചപ്പോൾ ആദ്യം പൊക്കോളാൻ പറഞ്ഞ അവൾ പിന്നെ വേണ്ടെന്നു കുറെ പറഞ്ഞു എന്നാലും വിസ ശര്യാക്കിയതിനാൽ ഞാൻ ഗൾഫിലെത്തി. എങ്കിലും way2sms വഴി എന്നും ചാറ്റ് ചെയ്തോണ്ട് ഇരുന്നു. അവനുമായി 30 സംസാരിക്കുന്ന ആൾ എന്നോട് 2 മണിക്കൂർ ചാറ്റ് ചെയ്യും.

 

ഞാൻ  leave varunnath പറഞ്ഞപ്പോൾ അവളുടെ സന്തോഷം കാണണം ഞാൻ ചോദിച്ചു എനിക്ക് എന്നും ഫോണിലൂടെ നെറ്റിയിൽ തരുന്ന ഉമ്മ ശരിക്കഉം തരാമൊന്നു അവൾ ഇല്ലെന്നാണ് പറഞ്ഞത്.

The Author

pravasi

www.kkstories.com

7 Comments

Add a Comment
  1. Onnum thonnaruth .. it’s a repeat one
    Dr.

  2. kolla .ayikkotta thudarnnu kollu

  3. എവിടൊക്കെയോ എന്റെ ലൈഫ് ഫീൽ ചെയ്തു ട്ടോ.. നൈസ് story

    1. ആളെ മനസിലാകാതിരിക്കാനുള്ള മാറ്റങ്ങളൊഴിച്ചാൽ എല്ലാം എന്റെ ലൈഫാണ് ഇനി വരാനുള്ള പാർട്ടുകളും

      1. Same life kure munb njan vaichittund.kallam parayalle pravasee..

  4. Kollam.

Leave a Reply

Your email address will not be published. Required fields are marked *