ഞാനും എന്റെ പപ്പെട്ടനും
njanum ente pappettanum kundankadha bY:AbhijiTH
ഞാൻ പിന്നെയും അഭിജിത്ത്. മുൻപത്തെ എന്റെ കഥ നിങ്ങൾക്കു ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. കുറച്ചു നാളുകൾക്കു ശേഷം പപ്പെട്ടൻ എന്നെ വിളിക്കാതെ യി. ഞാൻ എല്ലാദിവസവും മുടങ്ങാതെ വിളിക്കുമായിരുന്നു അങ്ങനെ ഇരിക്കെ (ഞാൻ സത്യത്തിൽ മറന്നു പോയിരുന്നു )എന്റെ ഫോണിൽ ഞാൻ പുള്ളി ആയിട്ട് കണ്ട ദിവസം reminder ആയി ഇട്ടിരുന്നു. ഫോണിൽ നിർത്താതെ അടിയ്ക്കുന്ന കേട്ട് ഏടുത്തപ്പോഴാണ് ഇന്ന് പപ്പെട്ടനുമായി കണ്ടു കൂടിയിട്ടു 1 ഇയർ ആയി….എനിക്കു അകെ സന്തോഷമായി. പുള്ളിയെ ഞാൻ കുറെ തവണ വിളിച്ചു മെസ്സേജും അയച്ചു നോ റീപ്ലേ. ഇന്ന് കണ്ടേ മതിയാകു എന്ന് പറഞ്ഞു നേരെ വർക്ക് കഴിഞ്ഞു പുള്ളിടെ റൂമിലേക്കു വണ്ടി എടുത്തു. സമയം 10 മാണി ആയി. പുള്ളിടെ റൂം ഇടപ്പള്ളി ലാണ്. എന്റെ വീട്ടിൽ നിന്ന് 2 km ദൂരമേ ഉള്ളു. അവിടെ ചെന്ന് റൂമിൽ മുട്ടി നോക്കി ആരും ഇല്ലന്ന് തോന്നുന്നു. പുള്ളി ഒരു 2nd ഹാൻഡ് വണ്ടി എടുക്കുന്ന കാര്യം പറഞ്ഞിരുന്നു. നോക്കിയപ്പോൾ വണ്ടിയും ഇല്ല. എനിക്ക് സങ്കടം വന്നു. പുള്ളി ഇടയ്ക്കൊക്കെ മറൈൻ ഡ്രൈവിൽ പോകാറുള്ള കാര്യം എന്നോട് പറയുമായിരുന്നു. നല്ല നല്ല പിള്ളേരെ കിട്ടുന്നതും കൂടുന്നതും ഒക്കെ എന്നെ വിളിച്ചു പറയും. എനിക്ക് അത് കേൾക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. ഞാൻ മുളും പുള്ളിക്ക് അറിയാം എനിക്ക് പറയുമ്പോൾ സങ്കടം വരാറുണ്ട് എന്ന് പുള്ളിക്ക് അറിയാം. എന്നാലും പറയും . ഞാനും മോശം ഒന്നുമല്ലാട്ടൊ ഞാനും കുടാറുള്ള കാര്യം പുള്ളിയോടും പറയും പുള്ളി എന്നോട് പറയും നീ എത്ര വേണേലും കുടിക്കോ എനിക്കു കുഴപ്പമില്ല പക്ഷെ നല്ല ആളുകളുമായി മാത്രം കൂടുക മറൈൻ ഡ്രൈവിൽ വരാറുള്ള ആളുകൾ പലതരം അസുഖങ്ങൾ ഉള്ളവരാണ്. സുഷിക്കണം. ഞാൻ വാക്ക് കൊടുത്തു അങ്ങനെ ഞാൻ എന്റെ ബൈക്ക് എടുത്ത് മറൈൻ ഡ്രൈവിൽ ചെന്ന്. സമയം 11 മണി നല്ല വെളിച്ചം ഉണ്ട്. ബൈക്ക് നിർത്തി ഞാൻ നോക്കിയപ്പോൾ 3 ബെഞ്ച് അകലെ കുടയും കൊണ്ട് ഒരാൾ ഇരിക്കുന്നതാണ് പപ്പെട്ടൻ. ഞാൻ അകെ സ്താഭിച്ചു പോയി.. എന്നാലും ഞാൻ അടുത്തോട്ടു ചെന്ന് പിറക് വശം ചേർന്ന് നടന്നു പുള്ളി നോക്കിയില്ല. ഞാൻ നടന്നു എന്നിട്ടു കാൾ വിളിച്ചു നോക്കി എടുക്കുന്നില്ല. രണ്ടാമതും വിളിച്ചപ്പോൾ പുള്ളി കാൾ എടുത്തു നോക്കി ചുറ്റും നോക്കി എന്നെ കണ്ടില്ല എന്ന് തോന്നുന്നു. പെട്ടെന്ന് അവിടെ നിന്നും വണ്ടി എടുത്തു പോയി . ഞാൻ അകെ വിഷമിച്ചു. 1 വീക്ക് ആയി ഞാൻ പുള്ളിയെ വിളിച്ചില്ല. അപ്പോൾ പുള്ളി എന്നെ ഓഫിസിലെ നമ്പറിൽ വിളിച്ചു എന്ന് കാണണം എന്ന് പറഞ്ഞു. ഞാൻ മനസില്ല മനസോടെ റൂമിൽ എത്തി .
kollam
Good story
കൊള്ളാം
Thank you ….
Nice❤️പപ്പൻ ഞാൻ ആയിരുന്നെങ്കിൽ ?