അപ്പോൾ അവനെ കുറിച്ച് ഏതാണ്ട് പിടികിട്ടിയല്ലോ…. ഇനി പോകെ പോകെ എല്ലാം മനസിലാകും…..ഞങ്ങൾ ഇല്ല ദിവസവും രാത്രി ഒരുമിച്ചു ഇരുന്നു സംസാരിക്കാറുള്ള ഒരിടം ഉണ്ട്…. ജോലി കഴിഞ്ഞു വന്നാൽ അതായിരുന്നു ഞങ്ങളുടെ നേരം പോക്ക്….വീടിനു കുറച്ചു നീങ്ങി കുളത്തിനന്റെ അടുത്ത് ഒരു പാറ ഉണ്ട് അവിടെ ആണ് ഞങ്ങളുടെ ഇരിപ്പിടം….നന്ദു ഒരു പ്ലമ്പർ ആണ്….
വീടിനടുത്തുള്ള ഒരു ചേട്ടന്റെ കൂടെ ജോലിക്ക് പോകുന്നു…. എബിൻ കാറ്ററിംഗ് വർക്ക് ആണ്….. പിന്നെ ആഷിഖ് ഓട്ടോ ഓടിക്കുന്നു….ഞാൻ പിന്നെ ഒരു ഫർണിചർ ഷോപ്പിൽ വർക്ക് ചെയുന്നു…. മാർട്ടിന്റെ കാര്യം പിന്നെ പറയണ്ടല്ലോ…. അവനു ജോലിക്ക് പോയാലും പോയില്ലേലും ഒരേ പോലെ ആണ്….കാശ് ആവശ്യത്തിനുള്ളത് കൊണ്ട് അവൻ മാത്രം തേരാ പാര നടക്കുന്നു….
പതിവ് പോലെ ഞാൻ കിളിപ്പാറയിലേക്ക് നടന്നു….. ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തിന് ഇട്ടിരിക്കുന്ന പേരാണട്ടോ കിളിപ്പാറ…. ഞാൻ എത്തുമ്പോഴേക്കും അവിടെ ആഷിക്കും എബിനും ഇരിപ്പുണ്ട്…..
ഞാൻ :ഡാ നന്ദു വന്നില്ലേ… അല്ലെങ്കിൽ നേരത്തെ വന്നു എന്നെ തെറിവിളിക്കുന്നവൻ ആണല്ലോ അവൻ….”
ഞാൻ പാറയിലേക് ഇരുന്നു അവരോട് ചോദിച്ചു…..
എബിൻ :ഓ…അവൻ ജോലി കഴിഞ്ഞിട്ട് ഇപ്പൊ എത്തിയെ ഉള്ളു… ഇപ്പൊ വരാന്നാ പറഞ്ഞെ…. ”
എബിൻ അതിനു മറുപടി പറഞ്ഞു കുളത്തിലേക്ക് കല്ലെറിഞ്ഞു…..
ആഷിക് :”നാളെ എന്താ പരുപാടി…. സൺഡേ അല്ലെ….
ഞാൻ :അതിനു സൺഡേ നമ്മൾ എന്താ പ്ലാൻ ചെയുന്നത് എല്ലാം പ്ലാൻ ചെയുന്നത് മാർട്ടിൻ അല്ലെ….
അടിപൊളി!! നിധിനും നീതുവും, മാർട്ടിനും നീതുവും പിന്നെ എല്ലാവന്മാരുടെയും അടുത്തുള്ള നീതുവിൻ്റെ കളികൾ.. ❤️❤️❤️
അടിപൊളി ബ്രോ തുടരുമോ
Ella poorikaleyum Martin kalikkatte. No rape or blackmail
Seduce cheyyanam ..
KOLLAM NALL TEAM ANNU PLS KEEP IT UP WAITING FOR NEXT PART…
കഥ കൊള്ളാം ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു. പാട്ടിന്റെ കഥാപാത്രം പ്രത്യേകിച്ച്.
ബീന മിസ്സ്
Hi Beena Miss lady aanoo.. Place evideya..
Martin ellavrem keri polikkate
സൂപ്പർ എന്ന് വെച്ചാൽ കിടിലൻ… മോനെ… അടുത്ത പാർട്ട് ഉടനെ വേണേ… 4 എണ്ണം വിട്ടു… ഇത് വായിച്ചിട്
Continue ചെയ്യണം, കിടിലൻ concept 😁🔥
Yaa mone poliiii പെട്ടന്ന് ആയിക്കോട്ട് 👍 great
Nice pls continue
ഒരു ഫാക്ടറി ഇൽ പെണ്ണുങ്ങളെ ഹോർമോനെ ഒക്കെ കൊടുത്ത് പാൽ എടുത്ത് വിൽക്കുന്ന ഒരു കഥ ഇല്ലേ, revenge ഒക്കെ ഉള്ളത്? അറിയുമോ പേര്
Martinte nareshanil eyuthumo
Valakunathum kali oke
Ithil nayakan nammude payyan mathi matter pooran venda
അമ്മായി സൂപ്പറ എന്ന് വരും bro
Waiting for dev and aishu ❤️