വില്പന നികുതി വകുപ്പിൽ ഇൻസ്പെക്ടർ ആയ വേ ണു പെ ണ്ണ് കാണാൻ വന്നു
ആ മാസം നാലാമത്തെ പെ ണ്ണ് കാണൽ ആയിരുന്നു
‘ ഇരുട്ടിന്റെ നിറമാ…’
‘ ഉയരോല്ല…’
‘ ചെറിയ മുടന്തുണ്ടോന്ന് സംശയം..’
ഓരോരൊ കുറ്റം ചുമത്തി മൂന്നെണ്ണം ഒഴിവാക്കി
വേണുവിന് പെണ്ണിനെ ഇഷ്ടായി…. രാഖിക്ക് വേണുവിനേയും….
‘ നല്ല ഉയരം… നല്ല നിറം…. നല്ല ആരോഗ്യം…!’
തനിക്ക് വേണ്ടത് ആ ദേഹത്ത് കാണുമെന്ന് രാഖി ഊഹിച്ചു….
ഒറ്റ പോരായ്മയേ രാഖി കണ്ടുള്ളൂ ,
‘ ആ എലിവാലൻ മീശ…! ഇക്കാലത്ത് ആണുങ്ങൾക്ക് ഇങ്ങനുള്ള മീശയോ…? പരമ ബോറാ.. സാരോല്ല… നിവൃത്തിയുണ്ട്…. ഞാനങ്ങ് വന്നോട്ടെ…. ഇല്ലേലും കുഴപ്പോല്ല…. വയക്കണെങ്കിൽ മേൽ ചുണ്ട് നിറഞ്ഞ് ഒരെണ്ണം…’
ചായത്തട്ട് പിടിച്ച് മുഖം ഉയർത്തി നോക്കി രാഖി ക്ഷണനേരം കൊണ്ട് ആലോചിച്ച് കൂട്ടി…
വേണുവിന്റേയും രാഖിയുടെയും കണ്ണുകൾ ഉടക്കി..
പിന്നീട് അങ്ങോട്ട് നിറമുള്ള കനവുകൾ നെയ്ത് ഇടാനുള്ള സമയമായിരുന്നു….
കല്യാണം വന്നെത്താറായപ്പോൾ രാഖിക്ക് പരവേശമായി….
ഒരിക്കൽ മാത്രം കണ്ട് പരിചയപ്പെട്ട ഒരാളിന്റെ കൂടെ ഒരു കട്ടിലിൽ…
‘ എത്തരക്കാരൻ ആവും അയാൾ..?’
‘ എന്തായിരിക്കും : അയാളുടെ സമീപനം..?’
‘ കാഴ്ചയിലെ പോലെ സോഫ്റ്റായിരിക്കുമോ..? അതോ റഫായിരിക്കുമോ?’
ആവശ്യമുള്ളതും അല്ലാത്തതുമായ ഒട്ടേറെ ചിന്തകൾ രാഖിയുടെ സാസ്ഥ്യം കെടുത്തി
വിവാഹത്തിന് രണ്ടാഴ്ച ഉള്ളപ്പോൾ രാഖി തന്റെ അത്താണി….. ജലജയെ കാണാൻ ഇറങ്ങി
രാഖിയുടെ വീട്ടിൽ നിന്നും ഏകദേശം 7 കിലോമീറ്റർ മാത്രം അകലെയാണ് ജലജയുടെ ഭർതൃഗൃഹം
നന്നായിട്ടുണ്ട് ♥️♥️♥️
Kolaam…… Super Tudakam.
????