അങ്ങനെ വെള്ളം കൊണ്ട് പോയി..
അച്ഛൻ ആണെങ്കിൽ ഒരു മുണ്ട് മാത്രം ഉടുത്തു കിളക്കുക ആണ്..
രാധ : ഹെലോ mr കർഷക ശ്രീ കൊറച്ചു വെള്ളം കുടിക്കു എന്നിട്ട് ആവാം ബാക്കി കസ്സർത്തു..
അച്ഛൻ : കളിയാക്കുവൊന്നും വേണ്ട.. അയായ പ്രായത്തിൽ നല്ലണം കഷ്ട പെട്ടത് കൊണ്ട് തന്നെയാ ഇപ്പോഴാ ഇങ്ങനെ ഇരിക്കുന്നെ..
രാധ അപ്പൊ അച്ഛന്റെ കൈയിലെ മസ്സിലിൽ പിടിച്ചു..
രാധ : നല്ല മസ്സിൽ ഒക്കെ ഇണ്ടല്ലോ…
അത് ഒരു ചെറിയ കുട്ടിയുടെ നിഷ്കളങ്ക മായ ചോത്യം പോലെ അച്ഛന് തോന്നി…
അച്ഛൻ :അവളും പണ്ട് എന്റെ കൂടെ പറമ്പിൽ ഒക്കെ വരും ആയിരുന്നു നല്ലോണം പണി എടുക്കു അത് കൊണ്ട് തന്നെ നല്ല ഉറച്ച ശരീരം ആണ് അവളുടേത് അങ്ങോട്ട് തട്ടിയ ഇങ്ങോട്ട് തെറിക്കും
രാധ : നമ്മളും അത് പോലെ ഒക്കെ തന്നെയാ ഒന്ന് തട്ടി നോക്കുന്നോ
അച്ഛൻ : ooo വേണ്ടായേ…
അപ്പൊ തമാശ രൂപേണ.. രാധ
രാധ : അതെന്താ നിനക്ക് തട്ടിയാൽ..
എന്നും പറഞ്ഞു അച്ഛനെ ഒരു തട്ട് വെച്ച് കൊടുത്തു ദ കിടക്കുന്നു രാധ താഴെ…
ഇതു കണ്ടു അച്ഛൻ ചിരിക്കാൻ തുടങ്ങി…
രാധ : ഒരാൾ വീണു കിടക്കുമ്പോൾ ചിരിക്കുന്നോ ദുഷ്ട.. പിടിച്ചു എഴുനേപ്പിക്കാതെ…
അത് കേട്ടതും അച്ഛൻ അവൾക്ക് ഒരു കൈ നീട്ടി..
അവൾ ആ കൈ പിടിച്ചു ഒരു വലി കൊടുത്തു അച്ഛനും കിടക്കുന്നു താഴെ പെട്ടന്ന് ഉള്ള വലി ആയ കൊണ്ട് അച്ഛനും അത് പ്രതീക്ഷിച്ചില്ല… എന്നിട്ട് അവൾ എഴുനേറ്റു നിന്നു കൊഞ്ഞനം കുത്തി..
രാധ : ഇത്രേ ഉള്ളൂ ശശി ധരന്റെ കരുത്തു…
അച്ഛൻ : ഡി കുറുമ്പി നിന്നെ ഞാൻ..
അത് പറഞ്ഞു എഴുന്നേറ്റു…
