നോക്കുകുത്തി [അമവാസി] 24

ദീപു : ooo അപ്പൊ നിനക്ക് കഴപ്പ് ഇളകി കെടക്കുവാ അല്ലെ നീ ആരേലും വിളിച്ചു കേറ്റിക്കൊ

രാധ : നിങ്ങൾ കുടിച്ചിട്ടുണ്ടോ

ദീപു : ഉണ്ടെങ്കിൽ നിന്നെ പേടിക്കണോ ഞാൻ കഷ്ടം പെട്ടു പണി എടുത്തു ഇണ്ടാക്കുന്ന പൈസക്ക് ഞാൻ ചിലപ്പോ കുടിക്കും വലിക്കും അത് ചോയിക്കാൻ നീ ആരാടി…

രാധ : നിങ്ങൾ ഫോൺ വെച്ചോ…

അതും പറഞ്ഞു കാൾ കട്ടാക്കി…

അതിനു ശേഷം കുളിക്കാൻ ആയി റൂമിനു പുറത്തു വന്നതും കറന്റു പോയി…

രാധ : പാവി ചെന്ന ഇടാം പാതാളം അവസ്ഥ ആണല്ലോ.. Da കിച്ചു.. Ooo അങ്ങനെ ഒരു ആള് ഉള്ളതും ഇല്ലാത്തതും കണക്കാ.. പറയുമ്പോൾ കിച്ചു ഇണ്ടല്ലോ എന്നൊക്കെയാ..

അത് പറഞ്ഞു ഇരുട്ടിൽ ലൈറ്റ് നായി റൂമിൽ തപ്പി നടന്നു…

രാധ : അയിന് എങ്ങനെ ആണ് ഒരു സാധനം വച്ച വച്ചെടുത്തു കാണില്ല

ഓരോന്ന് പറഞ്ഞു എമർജൻസി ലൈറ്റ് തിരയാൻ തുടങ്ങി….

അപ്പോഴും ഒരു വെട്ടാവും ആയി അച്ഛൻ വരുന്നു…

രാധ : അച്ഛാ.. അവൻ എന്തേയ്

അച്ഛൻ : എന്തായാലും ഇവിടെ ഒന്നും ഇല്ല..

രാധ : എനിക്ക് ഒന്ന് കുളിക്കണം ആയിരുന്നു…

അച്ഛൻ : ഈ മഴയത്തും ഇരുട്ടതും ആന്നോ കുളിക്കാൻ പോവുന്നെ..ദ ഈ വെട്ടം വച്ചോ ഇരുട്ടത് പോവണ്ട…

അച്ഛന്റെ കയ്യിൽ നിന്നും ലൈറ്റ് മേടിച്ചു പിന്നം പുറത്തെ വാതിൽ വരെ പോയി മുന്നോട്ടു പോവാൻ ചെറിയ പേടിയും ഇണ്ട് അത് കൊണ്ട് അവിടെ തന്നെ നിന്നു അത് മനസ്സിലായ അച്ഛൻ അങ്ങോട്ട്‌ പോയി..

അച്ഛൻ : വാ ഞാൻ കൂടെ വരാം..

കുളി മുറിയുടെ അടുത്ത് പോയി..

രാധ : ഇനി അച്ഛൻ പൊക്കോ ഞാൻ  കുളിച്ചിട്ടു വന്നോളാം..

അച്ഛൻ : ഏതു ഈ ഇരുട്ടതോ ദ വെട്ടം കൊണ്ട് പൊക്കോ..

The Author

അമവാസി

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *