കിച്ചു ചെന്ന്…
കിച്ചു : എന്താ…
രാധ : നീ ഈ ചായ കൊണ്ട് പോയി അച്ചാച്ചന് കൊടുത്തേ…
കിച്ചു : ഇതെന്താ അമ്മക്ക് കൊണ്ട് കൊടുക്കാൻ മേലെ.. എന്നും ഞാൻ തന്നെ കൊടുക്കണോ.. അല്ലാ ഞാൻ ജനിക്കുന്ന മുന്നേ ആരെ കൊണ്ട ഈ ചായ കൊടുത്തു കൊണ്ട് ഇരുന്നത് എന്നും രാവിലെ മനുഷ്യന് ഇതൊരു പണിയ
രാധ : നീ അധിക പ്രസംഗം പറയാതെ കൊണ്ട് കൊടുക്കാൻ നോക്ക്
കിച്ചു : തേങ്ങ താ
അത് വാങ്ങിച്ചതും കിച്ചുവിന് ഒരു ഫോൺ കാൾ വന്ന് കിച്ചു പെട്ടന്ന് അവിടെ ചായ വെച്ച് അടുക്കള വാതിലിൽ കൂടെ പിന്നിൽ പോയി…
ചായ അവിടെ നിന്നും ചൂടാരുന്നത് കണ്ടു
രാധ : ഈ ചെക്കൻ എന്ത് പണ്ടാരം ആന്നോ കാണിക്കുന്നേ അല്ലെങ്കിലേ അച്ഛൻ ഒരു മുരടൻ സ്വഭാവം ആണ് കൃത്യ സമയത്തു ചായ കിട്ടിയില്ലെങ്കിൽ അത് മതി…
അടുക്കളയിൽ പണി എടുത്തു കൊണ്ട് ഇരിക്കുന്ന രാധ പിറു പിറുത്തു..
എന്നിട്ട് വിയർത്തു നിന്ന നെറ്റി ഒന്ന് തുടച്ചു ഇട്ടിരുന്ന നൈറ്റിൽ തുടച്ചു ആ ചായ ഗ്ലാസ്സ് എടുത്തു… ഇന്നേ വരെ അച്ഛന് രാധ ചായ കൊണ്ട് കൊടുത്തിട്ടില്ല അങ്ങനെ.. ഒന്നുകിൽ ഭക്ഷണം ആക്കി മേശ പുറത്തു വച്ചു ദീപുവിനെ കൊണ്ട് വിളിപ്പിക്കുവോ കിച്ചിവിനോട് പറയുകയോ ചെയ്യാറുള്ളു… ഇനിയും എത്ര കാലം ഇങ്ങനെ നോക്കാതെയും മിണ്ടാതെയും ഇരിക്കും എന്ന് ഓർത്തു അവൾ കൊണ്ട് കൊടുക്കാൻ തീരുമാനിച്ചു… എന്നിട്ട് ചായ ഗ്ലാസ്സ് എടുക്കുന്ന മുന്നേ കേറ്റി കുത്തിയ നൈറ്റി പിടിച്ചു താഴ്ത്തി ഇട്ടു പകുതി താഴ്ന്ന നൈറ്റി സിപ് മുഴുവൻ ആയി വലിച്ചു കയറ്റി അങ്ങോട്ട് പോയി..
