നോക്കുകുത്തി [അമവാസി] 134

ഉമ്മറത്ത് പത്രം വായിച്ചു ഇരിക്കുന്ന അച്ഛനോട് ചെന്ന്..

രാധ : അച്ഛാ…..

പതിയെ ആണ് വിളിച്ചത്… വിളി കേട്ടതും അച്ഛൻ തിരിഞ്ഞു നോക്കി..

അച്ഛൻ : mm എന്താ

രാധ : ചായ…

അച്ഛൻ : അവിടെ വെച്ചേക്കു…

അത് കേട്ടതും രാധ അത് അവിടെ വെച്ച് അടുക്കളയിൽ പോയി.. ജോയിൽ ഏർപ്പെട്ടു…

അങ്ങനെ അന്നത്തെ ദിവസം രാത്രി ദീപു വിളിച്ചപ്പോ അത് രാധ പറയുകയും ചെയിതു..

ദീപു : ആഹാ എന്നിട്ടോ…

രാധ : എന്നിട്ട് എന്താ അവിടെ വച്ചോ എന്ന് പറഞ്ഞു മൂപര് പത്രം വായിച്ചു… ഇടക്ക് കിച്ചുവിനോട് നിങ്ങൾ വിളിച്ചോ അച്ഛന് എന്താ വിശേഷം പറയുന്നേ ഒക്കെ ചോദിക്കുന്നത് കേൾക്കാം അല്ലാ ഏട്ടാ മൂപര് നിങ്ങളുടെ ചെറുപ്പത്തിലും ഇത് പോലെ ഒക്കെ ആയിരുന്നോ…

ദീപു : അതൊന്നും അല്ലാ അമ്മ മരിച്ച പിന്നെ ആണ് ഇങ്ങനെ.. നിനക്ക് അറിയാലോ അമ്മ എനിക്ക് പത്തു ഇരുപതാര് വയസ്സ് ഉണ്ടായപ്പോ ആണ് മരിക്കുന്നത് അത് വരെ അച്ഛൻ അടി പൊളി ആയിരുന്നു… അച്ഛന് പണ്ട് ടൗണിൽ ഒരു കട ഇണ്ടായിരുന്നു മരിക്കുന്ന കുറച്ചു ദിവസം മുന്നേ തന്നെ അമ്മക്ക് എന്തോ വയ്യ എന്നൊക്കെ പറഞ്ഞു ഹോസ്പിറ്റലിൽ പോണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു കടയിൽ തിരക്ക് കാരണം അച്ഛൻ അത് നീട്ടി നീട്ടി വച്ചു എന്നാ എന്നെ കൂട്ടി ഹോസ്പിറ്റലിൽ പോവാൻ പറഞ്ഞ അമ്മ ഒട്ടു കേൾക്കുകയും ഇല്ല.. അങ്ങനെ ഒരു ദിവസം കടയിൽ പോയി വരുമ്പോൾ റൂമിൽ അമ്മ കിടക്കുന്നു വിളിക്കുമ്പോൾ ആള് പോയി അന്ന് മുതൽ ആണ് ഇങ്ങനെ…

രാധ : അമ്മയും അച്ഛനും നല്ല സ്നേഹത്തില കഴിഞ്ഞത് എന്ന് മനസ്സിലാവാൻ ആ മുറിയിൽ ഒന്ന് കേറിയ മതി അമ്മയുടെ നൈറ്റി മുതൽ ആ കണ്ണട വരെ ഇപ്പോഴും അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്…

The Author

അമവാസി

www.kkstories.com

2 Comments

Add a Comment
  1. DEVILS KING 👑😈

    ഇതിൽ ഇപ്പൊ ആര നമ്മുടെ രാധയെ കളിക്കാൻ പോകുന്നത് അച്ഛൻ ആണൊ അതോ മറ്റ് ആരേലും ആണൊ.

    പേജ് കുറവരുന്നു, അത് കുറ്റണം. സ്ലോ ബിൽഡ് പോവട്ടെ, വീട്ടിൽ ഉള്ളവര് അല്ലാതെ മറ്റ് ആരേലും ആയിട്ട് രാധ കളിക്കട്ടെ. കടം ഒക്കെ ഉള്ളത് അല്ലെ.. വല്ല ബാങ്ക് മാനേജറുമായി ഒക്കെ ഒന്ന് കളിക്കട്ടെ.😜

    1. അമവാസി

      താങ്ക്സ് for തെ സപ്പോർട്ട് ❤️

Leave a Reply

Your email address will not be published. Required fields are marked *