നോക്കുകുത്തി 4 [അമവാസി] 37

രാധ : ആവശ്യത്തിന് കുടിക്കാറുണ്ട്… സർ..

ഡോക്ടർ : ആവശ്യത്തിന് കുടിക്കുന്നില്ലല്ലോ രാധ ചേച്ചി കുടിച്ച ഇങ്ങനെ വരില്ലല്ലോ.. ഒന്നാമത് ഇപ്പോഴത്തെ ചൂട് ഭയങ്കരം ആണ് വിയർത്തു പോവും ശരീരത്തിലെ ജലംശം വറ്റി പോവും അതോണ്ട് നല്ലണം വെള്ളം കുടിക്കണം… ഇപ്പൊ ഞാൻ കുറച്ചു മരുന്ന് എഴുതി തരാം.. കുറവ് ഇല്ലെങ്കിൽ 3 ദിവസം കഴിഞ്ഞു വന്ന് യൂറിൻ and ബ്ലഡ്‌ ഒന്ന് ടെസ്റ്റും ചെയ്യാം.. ഒരിക്കൽ കൂടെ പറയാം മെയിൻ നമ്മൾ നിസ്സാരം ആയി കാണുന്ന വെള്ളം അത് കുടിച്ചേ പറ്റു..

രാധ : എനിക്ക് അല്ലെങ്കിൽ തന്നെ അപ്പൊ അപ്പൊ മൂത്രം ഒഴിക്കാൻ മുട്ടൽ ഉള്ളതാ അത് പോവാൻ മടിച്ചു പിടിച്ചു വെക്കൽ ആണ് പതിവ്…

ഡോക്ടർ : ബെസ്റ്റ്… അതൊക്കൊ കൊണ്ട ഇങ്ങനെ വരുന്നേ.. വെള്ളം അങ്ങനെ വരുമ്പോൾ പോവണം ചേച്ചി…

രാധ :സർ ഒന്നാമത് ഞാൻ ഈ പറഞ്ഞത് രാത്രിയിലെ കാര്യം ആണ്… വീട്ടിലെ ബാത്രൂം പുറത്ത ഞാൻ ഒറ്റക്കാണ് കിടക്കുന്നെ.. അപ്പൊ പോവാൻ ഉള്ള മടിയും പേടിയും…

ഡോക്ടർ : മടിയും പേടിയും വച്ചിരുന്നാൽ വേറെ വല്ല അസുഗം വന്ന് ഇങ്ങനെ ഹോസ്പിറ്റൽ കേറി ഇറങ്ങേണ്ടി വരും… കേട്ടല്ലോ നിങ്ങളോടും കൂടിയ പറഞ്ഞെ ഹെൽത്ത്‌ നന്നായി നോക്കിയില്ലെങ്കിൽ പണി ആവും…

രാധ : ഇനി ശ്രദ്ധിക്കാം..

അങ്ങനെ മരുന്നും വാങ്ങി.. അവർ അവിടുന്ന് വന്ന്… അർജുന്റെ കാർ വിളിച്ചാണ് പോയത്

അർജുൻ : എന്തായി ശശി ഏട്ടാ ഡോക്ടർ എന്താ പറഞ്ഞെ…

അച്ഛൻ : ഞാൻ ഇന്നലെ അവളോട്‌ പറഞ്ഞതാ വെള്ളം നന്നായി കുടിക്കണം കുടിക്കണം എന്ന്.. ഇപ്പൊ കണ്ടോ..

The Author

അമവാസി

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *